Monday, 1 January 2024

Current Affairs- 01-01-2024

1. 'Madam Commissioner: The Extraordinary Life of an Indian Police Chief' എന്ന ബുക്ക് എഴുതിയത്- Meeran Chadha Borwankar


2. 2023- ൽ ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ച ചലച്ചിത്ര നടൻ- കബീർ ബേദി


3. യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, അന്താരാഷ്ട്ര അഴിമതി വിരുദ്ധ ചാമ്പ്യനായി തിരഞ്ഞെടുത്തത്- Nikhil Dey


4. AI- യെ കുറിച്ച് വ്യക്തമായ അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനും അവരെ AI- യുടെ ഉപഭോക്താക്കളാക്കുവാനും കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- YUVAI


5. Interactive Forum on Indian Economy (IFIE)- യുടെ Champions of Change Award (Karnataka) ജേതാവ്- ബിപിൻ ചന്ദ്ര


6. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് സംഘടിപ്പിച്ച ഏവിയോണിക്സ് എക്സ്പോസിഷൻ 2023- ന്റെ വേദി- ന്യൂഡൽഹി


7. മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള WTA പ്ലെയർ ഓഫ് ദി ഇയർ 2023 പുരസ്കാരം നേടിയ പോളണ്ട് താരം- ഇഗ സ്വാം തെക്ക് (രണ്ടാം തവണ)


8. 2024 ബുക്കർ പ്രൈസ് ജഡ്ജിംഗ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ- നിതിൻ സാഹ്നി


9. ജമ്മുകാശ്മീരിലെ യൂത്ത് വോട്ടർ അവേർനസ് അംബാസഡറായി നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന


10. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയ കാസ്വി, ലിഫ്ജീനിയ ജീൻ തെറാപ്പി ചികിത്സ ഏത് രോഗത്തിനെതിരേയുള്ളതാണ്- സിക്കിൾ സെൽ അനീമിയ


11. ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ പ്രജാ ദർബാർ എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന


12. അജന്ത - എല്ലോറ ഫിലിം ഫെസ്റ്റിവൽ 'പത്മപാണി ലൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്ന ഇന്ത്യൻ ഗാനരചയിതാവ്- ജാവേദ് അക്തർ


13. 2023- ൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ടെൻഷ്യ ടെക്നോളജീസ് വികസിപ്പിച്ച ഫുഡ് ഡെലിവറി ആപ്പ്- LILO


14. വികസിത് ഭാരത് @ 2047 വോയിസ് ഓഫ് യൂത്തിന് ആതിഥ്യം വഹിക്കുന്നത്- കേരള രാജ്ഭവൻ


15. ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര  പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) ആപ്ലിക്കേഷൻ- ഗ്രാം മൺചിത്ര 


16. 33-ാമത് വ്യാസ സമ്മാൻ 2023- ന് അർഹയായത്- പുഷ്പ ഭാരതി


17. ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായിട്ടുള്ള Order of Merit 2023 ലഭിച്ച ചലച്ചിത്ര നടൻ- കബീർ ബേദി


18. ‘International Year of Camelids' ആയി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വർഷം- 2024


19. ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ് സംഘടിപ്പിച്ച ഏവിയോണിക്സ് 2023- ന്റെ വേദി- ന്യൂഡൽഹി


20. USA, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് വേദിയാകുന്നത്- ന്യൂഡൽഹി


21. ഇന്ത്യ വിയറ്റ്നാം സംയുക്ത സൈനിക അഭ്യാസം 'VINBAX- 2023'- ന്റെ വേദി- ഹനോയ് 


22. Hallucinate എന്നത് ഇക്കൊല്ലത്തെ വാക്കായി തിരഞ്ഞെടുത്തത്- കേംബ്രിഡ്ജ് ഡിക്ഷണറി 


23. ഇന്തോനേഷ്യയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- ഇബു 


24. അടുത്തിടെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം- അസദ് ഷഹീഖ്


25. 2023- ലെ ഐ.ബി.ഐ. ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം- അർമേനിയ


26. അടുത്തിടെ ബംഗളുരുവിൽ നടന്ന ലോക ക്ലബ്ബ് വോളിബോൾ ടൂർണമെന്റിൽ കിരീടം നേടിയ ഇറ്റാലിയൻ ക്ലബ്- സർ സിക്കോമ പെറുജിയ


27. ഐ.പി.എൽ ടീം പഞ്ചാബ് കിങ്സിന്റെ ക്രിക്കറ്റ് ഡവലപ്മെന്റ് തലവൻ ആയി നിയമിതനായ മുൻ ഇന്ത്യൻ താരം- സഞ്ജയ് ബാംഗർ


28. പ്രഥമ ആണവോർജ്ജ ഉച്ചകോടി 2024 വേദി- ബ്രസൽസ്


29. 2022- ലെ ഭാരത് കലാഭാസ്കർ പുരസ്കാരതിനർഹനായ കഥകളി ആചാര്യൻ- കലാനിലയം ഗോപി ആശാൻ


30. ബുള്ളറ്റ് ട്രെയിൻ ബന്ധിപ്പിക്കുന്നത്- മുംബൈ - അഹമ്മദാബാദ്)


29th കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേള 

  • 2023 മികച്ച ചിത്രം- ചിൽഡ്രൻ ഓഫ് നോബഡി (സംവിധാനം- എരെസ് ടാഡ്മോർ)
  • മികച്ച സംവിധായകൻ- കാർലോസ് മലാവെ (ചിത്രം- വൺവേ) 
  • ഏഷ്യൻ നെറ്റ്പാക് വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- ബ്രോക്കൺ ഡ്രീംസ് - സ്റ്റോറീസ് ഫ്രം ദ മാൻമാർ കുപ് (സംവിധാനം- നൈൻ ഫോൾഡ് മൊസൈക്ക്)
  • ഇന്ത്യൻ ഭാഷാ വിഭാഗത്തിൽ മികച്ച ചിത്രം- ഗോരായ് ഫാമി (സംവിധാനം- രജ്നി ബസുമതാരി)

No comments:

Post a Comment