Friday 12 January 2024

Current Affairs- 12-01-2024

1. 2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴിവാക്കിയ ഏഷ്യൻ രാജ്യം- ഇറാൻ


2. 2023 ഡിസംബർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പരാദജീവി- എൽതൂസ നേമോ


3. 2023 ഡിസംബറിൽ പത്മശ്രീ ഉപേക്ഷിച്ച ഇന്ത്യൻ ഗുസ്തി താരം- ബജ്രംഗ് പുനിയ


4. 2024 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ (75 -ാം) മുഖ്യാതിഥി- ഇമ്മാനുവൽ മാക്രോൺ ഫ്രാൻസ് പ്രസിഡന്റ്)

  • 2023 (74-ാം) മുഖ്യാതിഥി- അബ്ദുൽ ഫത്താ അൽ സിസി (ഈജിപ്ത് പ്രസിഡന്റ്)

5. സംസ്ഥാനത്തെ റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്ന പദ്ധതി- സുജലം

  • 'ഹില്ലി അക്വാ' ബ്രാൻഡിലെ കുടിവെള്ളമാണ് ഈ പദ്ധതിയി ലൂടെ റേഷൻ കടകൾ വഴി വിൽപന നടത്തുന്നത്

6. സർക്കാർ വകുപ്പുകളുടെ ഡേറ്റാ ശേഖരം ഉപയോഗിച്ച് രാജ്യത്ത് ആദ്യമായി ഭൂമി വിവരങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കാനുള്ള കേരള സർക്കാർ പ്ലാറ്റ്ഫോം- കെ. സ്മാർട്ട്


7. ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത്- പ്രമോദ് അഗർവാൾ


8. ITTF- ഫൗണ്ടേഷന്റെ ഗവേണിംഗ് ബോർഡ് അംഗമാകുന്ന ഇന്ത്യയിൽ നിന്നുളള ആദ്യ വ്യക്തി- Vita Dani


9. ബധിര ഒളിംപിക്സ് സ്വർണ ജേതാവായ വീരേന്ദർ സിംഗിന് പത്മശ്രീ ലഭിച്ച വർഷം- 2021


10. എ 350 - 900 വിമാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനി- എയർ ഇന്ത്യ


11. 6 മുതൽ 8 വരെയുളള ക്ലാസുകളിൽ ‘ഭഗവദ് ഗീത' യെക്കുറിച്ചുളള അനുബന്ധ പാഠപുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- ഗുജറാത്ത്


12. 2023 ഫിഫ പുരുഷ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുളളത്- അർജന്റീന


13. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024- ന്റെ ഭാഗ്യചിഹ്നം- വീരമങ്കൈ 


14. കേന്ദ്ര ആദായ നികുതി വകുപ്പ് വിജ്ഞാപനം ചെയ്ത നടപ്പു ഭാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫോം- ഐടിആർ 1- സഹജ്, ഐടിആർ 4- സുഗം

  • 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസ്സുകാർക്കും ബാധകം
  • 2024 ഏപ്രിൽ- 1 മുതലാണ് ഫോമിന് പ്രാബല്യം 

15. 2023 FIFA ക്ലബ് ലോകകപ്പ് ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി


16. 2023 ഡിസംബറിൽ പത്മശ്രീ തിരികെ നൽകിയ ബധിര ഒളിമ്പിക്സ് മെഡൽ ജേതാവ്- വീരേന്ദർ സിങ് യാദവ്


17. 'ഗുംഗ പെഹൽവാൻ' എന്നറിയപ്പെടുന്നു ദേശീയ ഉപഭോക്തൃ ദിനം- ഡിസംബർ 24


18. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ ചെറുതുരുത്തി കഥകളി സ്കൂൾ നൽകുന്ന കളിയച്ഛൻ പുരസ്കാര ജേതാവ്- കലാമണ്ഡലം ഗോപി


19. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 2023 ഡിസംബറിൽ പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെച്ച മന്ത്രിമാർ- അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി, ആന്റണി രാജു (ഗതാഗത വകുപ്പ് മന്ത്രി)


20. 2023- ലെ മന്ത്രിസഭാ പുനസംഘടന പ്രകാരം പുതുതായി മന്ത്രിമാർ ആകുന്നത്- കെ. ബി ഗണേഷ് കുമാർ (ഗതാഗത വകുപ്പ് മന്ത്രി), കടന്നപ്പള്ളി രാമചന്ദ്രൻ (തുറമുഖ വകുപ്പ് മന്ത്രി)


21. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരം 2023 ലഭിച്ചത്- കലാമണ്ഡലം ഗോപി


22. കുടുംബ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന യുവ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനുള്ള ക്യാമ്പയിൻ- ഓക്സോ മീറ്റ് @ 23


23. വടക്കു കിഴക്കൻ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി- PM-DevINE


24. ഇന്ത്യ ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വാഹനങ്ങളിലും സബ്സിഡികൾ വഴി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- ഫെയിം 


25. ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് അടുത്തിടെ ശാസ്ത്രജ്ഞർ വികസിപ്പിച്ച സ്പെക്ടറൽ ലൈബ്രറിയായ ഉമ ഏതു വിളയുടെ സങ്കരയിനമാണ്- നെല്ല് 


26. 2023 ഡിസംബറിൽ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ വെച്ച് ഡ്രോൺ ആക്രമണം നടന്ന കപ്പൽ- MV Chem Pluto (ലൈബീരിയ)


27. 2023 FIFA ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ- Manchester City 


28. ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനലിൽ വനിതാ വിഭാഗം കിരീടം നേടിയത്- തായ് സു യിംഗ്


29. 2023- ലെ ദേശീയ ബില്ലാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ധ്രുവ് സിത്വാല 


30. 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം- സാക്ഷി മാലിക്

No comments:

Post a Comment