Tuesday 9 January 2024

Current Affairs- 09-01-2024

1. എഫ്.ഐ.എച്ച് 2025 വർഷത്തെ മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്- ഹാർദിക് സിംഗ്


2. 2025 വർഷത്തെ മികച്ച വനിത ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്- സവിത പുനിയ


3. ഒരു വർഷം 100 ദശലക്ഷം യാത്രക്കാരെ വഹിക്കുന്ന ആദ്യ ഇന്ത്യൻ എയർലൈൻ- ഇൻഡിഗോ


4. 2023 ലോക വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഫ്രാൻസ്


5. അടുത്തിടെ സൈബർ ക്രൈം സ്റ്റേഷനുകൾ തുറക്കുവാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


6. ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC)- ഡിജിറ്റൽ രൂപ

  • ഒരു സെൻട്രൽ ബാങ്ക് നൽകുന്ന കറൻസി നോട്ടുകളുടെ ഡിജിറ്റൽ രൂപമാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി 
  • നിലവിൽ പൈലറ്റ് ബാങ്കുകളുടെ എണ്ണം- 13

7. 2023 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്- ഇ. വി. രാമകൃഷ്ണൻ (മലയാള വിഭാഗം) 

  • 'മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന നിരൂപണ ഗ്രന്ഥത്തിനാണ് അവാർഡ്
  • ഇംഗ്ലീഷ് വിഭാഗം- നീലം ശരൺ ഗാർ (നോവൽ- റിക്വിം ഇൻ രാഗാ ജാൻകി)
  • തമിഴ്- രാജശേഖരൻ (ദേവിഭാരതി) (കൃതി- നീർവാഴ പാദുവം) 

8. 2022- ലെ ആശാൻ സ്മാരക കവിതാ പുരസ്കാര ജേതാവ്- കുരീപ്പുഴ ശ്രീകുമാർ


9. യൂറോപ്യൻ രാജ്യമായ ഐസ്ലാൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ ലെയ്ഫ് എറിക്സൺ ലൂണാർ പ്രൈസ് നേടിയത്- ഐ എസ് ആർ ഒ


10. ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം- റോബിൻ മിൻസ്


11. 2023- ലെ അർജുന അവാർഡ് നേടിയ മലയാളി- എം ശ്രീശങ്കർ (ലോങ് ജംപ്)

  • ക്രിക്കറ്റ്- മുഹമ്മദ് ഷമി

12. 2022- ലെ ആശാൻ സ്മാരക കവിതാ പുരസ്കാര ജേതാവ്- കുരീപ്പുഴ ശ്രീകുമാർ


13. 2023- ൽ ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച മലയാളി കബഡി പരിശീലകൻ- ഇ ഭാസ്കരൻ


14. ചെന്നൈ ആശാൻ മെമ്മോറിയലിന്റെ 2022- ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്- കുരീപ്പുഴ ശ്രീകുമാർ


15. 2023- ലെ ഖേൽരത്ന പുരസ്കാര ജേതാക്കൾ- സാത്വിക് സാമ്രാജ്, ചിരാഗ് ഷെട്ടി (ബാഡ്മിന്റൺ)


16. 2024- ൽ ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യതാ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയായ ഫെയ്സ് ഓഫ് ദ ഫെയ്സിന്റെ സംവിധായകൻ- ഷെയ്സൺ പി ഔസേപ്പ്


17. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സാഹിത്യകാരൻ- ഇ വി രാമകൃഷ്ണൻ

  • കൃതി- മലയാള നോവലിന്റെ ദേശകാലങ്ങൾ 

18. 2023 ഡിസംബറിൽ, മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ- മാതൃകം


19. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇന്റർനാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി അംഗീകാരം അടുത്തിടെ ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ- വിഴിഞ്ഞം,കൊല്ലം


20. 2024 ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- ദി ഫേസ് ഓഫ് ദി ഫേസ് ലെസ്


21. അന്താരാഷ്ട്ര ഗീതാ മഹോത്സവം ഉദ്ഘാടനം ചെയ്തത്- വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, (കുരുക്ഷേത്ര, ഹരിയാന)


22. ഭാരതീയ വൈജ്ഞാനിക സമ്പ്രദായവുമായി ( ഇന്ത്യൻ നോളജ് സിസ്റ്റം) ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുന്ന ഓൺലൈൻ സംവിധാനം- ഐ.കെ.എസ് വിക്കി


23. അടുത്തിടെ ലോകാരോഗ്യ സംഘടന (WHO) അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളുടെ (NTD) പട്ടികയിൽ ചേർത്ത, വായയെയും മുഖത്തിനെയും ഗുരുതരമായി ബാധിക്കുന്ന രോഗം- നോമ


24. ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോസ്മോസ് എൻജിൻ എന്ന റോക്കറ്റ് പരീക്ഷിച്ചത്- ജപ്പാൻ


25. IPL 2024 താരലേലത്തിലെ വിലകൂടിയ ഇന്ത്യൻ താരം- ഹർഷൽ പട്ടേൽ (11.75 കോടി)


26. അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പരാദജീവി- എൽത്തൂസ നെമോ


27. അഴീക്കോട് തീർഥകേന്ദ്രത്തിന്റെ അന്താരാഷ്ട്ര ഹാർമണി ഫെസ്റ്റിവൽ പുരസ്കാരത്തിന് അർഹനായത്- കൈതപ്രം ദാമോദരൻ നമ്പൂതിരി


28. സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്ഫോക് പതിനാലാം പതിപ്പിന് വേദിയാകുന്നത്- തൃശ്ശൂർ


29. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി- ഷെയ്ഖ് ഹസൻ ഖാൻ


30. 2023 ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി എവിടെയാണ്- ജിദ്ദ

No comments:

Post a Comment