Saturday, 27 January 2024

Current Affairs- 27-01-2024

1. 2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസ താരം- ഫ്രാൻസ് ബെക്കൻ ബോയർ

  • ദേർ കൈസർ എന്ന് വിശേഷിപ്പിക്കപ്പെട്ടു

2. 2024 ഹരിവരാസനം പുരസ്കാര ജേതാവ്- പി.കെ. വീരമണി ദാസ്

  • 2023 ജേതാവ്- ശ്രീകുമാരൻ തമ്പി 
  • 2022 ജേതാവ്- ആലപ്പി രംഗനാഥ്

3. 2024- ൽ ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം ലഭിച്ചത്- ഡോ. പുനലൂർ സോമരാജൻ


4. ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായ UDID കാർഡ് ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി- തൻമുദ്ര


5. 2024 ജനുവരിയിൽ ഭൂട്ടാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- റിംഗ് ടോബ (രണ്ടാം തവണ)


6. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ- ഉസ്താദ് റാഷിദ് ഖാൻ


7. 2024 ജനുവരിയിൽ ഫ്രഞ്ച് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഗബ്രിയേൽ അറ്റാൽ

  • ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി 
  • ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗ്ഗാനുരാഗി
  • രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (2024) വേദി- തിരുവനന്തപുരം

8. 2024 ജനുവരിയിൽ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എംജി സർവകലാശാല മുൻ വൈസ് ചാൻസിലറും ആയ വ്യക്തി- ഡോ എ സുകുമാരൻ നായർ


9. ട്രിപ്പ് അഡ്വൈസറിന്റെ 2024- ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്കാരത്തിൽ, ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- ദുബായ്

  • തുടർച്ചയായി മൂന്നാം വർഷമാണ് ദുബായ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.

10. 2023 വർഷത്തെ ഹരിവരാസനം പുരസ്കാരം നേടിയത്- പി.കെ. വീരമണി ദാസൻ


11. കാർഗിൽ എയർ സ്ട്രിപ്പിൽ ആദ്യ നൈറ്റ് ലാൻഡിങ് നടത്തിയ വിമാനം- C-130


12. മിസ് യൂണിവേഴ്സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023- ലെ കർവി യൂണിവേഴ്സ് ട്രാൻസ് പട്ടം നേടിയത്- തീർത്ഥ സാർവിക


13. 2024 ജനുവരിയിൽ, അറബിക്കടലിൽ, കടൽ കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ- എം. വി. ലില നോർഫോക്


14. 2024 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ സസ്പെൻഡ് ചെയ്ത രാജ്യം- മാലിദ്വീപ്


15. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനാക്കുന്നത്-യു വി ജോസ് 


16. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജനുവരി 12- ന് ഉദ്ഘാടനം ചെയ്ത  ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽ പാലം- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്


17. രാജ്യത്തെ കായിക പ്രചരണത്തിനും വികസനത്തിനും സംഘടനകൾക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡ് ആയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ചത്- ജെയിൻ യൂണിവേഴ്സിറ്റി


18. 2024 ജനുവരിയിൽ ശതാഭിഷേകം (84th Birthday) ആഘോഷിച്ച മലയാള ഗായകൻ- യേശുദാസ്


19. കെ- സ്മാർട്ട് വഴി അതിവേഗം ആദ്യ കെട്ടിട പെർമിറ്റ് ലഭ്യമാക്കിയ കോർപ്പറേഷൻ- കോഴിക്കോട്


20. 2024 ജനുവരി 8 മുതൽ 13 വരെ ഇൻറർനാഷണൽ പർപ്പിൾ ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഗോവ


21. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ- ഉസ്താദ് റാഷിദ് ഖാൻ


22. പ്രമേഹ ചികിത്സയിലെ നൂതന സംഭാവനകൾക്കായുള്ള ദേശീയ പുരസ്കാരം നേടിയത്- ഡോ. ജ്യോതിദേവ് കേശവദേവ്


23. യൂറോപ്യൻ യൂണിയന്റെ കോപ്പർ മിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂട് ഏറിയ വർഷം- 2023


24. 2024 ജനുവരിയിൽ മഡഗാസ്കറിൽ വീശി അടിച്ച ചുഴലിക്കാറ്റ്- അൽവാരോ


25. 2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന 


26. സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ)- യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്- ഡോ ശ്രീറാം വെങ്കിട്ടരാമൻ


27. 2024 ജനുവരിയിൽ കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് രാജിവച്ചു 'എലിസബത്ത് ബോൺ' ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്- ഫ്രാൻസ്


28. 2024- ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം- ഒഡീഷ


29. ഇന്ത്യൻ ഹോക്കി ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടറായി നിയമിതനായ നെതർലൻഡ്സ് ടീമിന്റെ മുൻ പരിശീലകൻ- ഹെർമൻ ക്രൂസ്


30. ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം- ദീപ്തി ശർമ്മ


81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2024

  • ഡ്രാമ വിഭാഗത്തിലെ മികച്ച സിനിമ- ഓപ്പൺ ഹൈമർ (സംവിധാനം- ക്രിസ്റ്റഫർ നോളൻ)
  • ഡ്രാമ വിഭാഗത്തിലെ മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ചിത്രം- ഓപ്പൺഹൈമർ)
  • ഡ്രാമ വിഭാഗത്തിലെ മികച്ച നടൻ- കിലിയൻ മർഫി (ചിത്രം- ഓപ്പൺഹൈമർ)
  • ഡ്രാമ വിഭാഗത്തിലെ മികച്ച നടി- ലിലി ഗ്ലാഡ്സ്റ്റൺ (ചിത്രം- കില്ലേഴ്സ് ഓഫ് ദ് ഫ്ളവർ മൂൺ)
  • മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ഗോത്രവനിതയാണ് ലിലി ഗ്ലാഡ്സ്റ്റൺ
  • മികച്ച ഗാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്- ബില്ലി ഐലിഷ്, ഫിന്നിന് ഒ. കോണൽ (ഗാനം- What was I made for)
  • മികച്ച കോമഡി മ്യൂസിക്കൽ സിനിമയ്ക്കുള്ള പുരസ്കാരം- പുവർ തിങ്സ്
  • കോമഡി/ മ്യൂസിക്കൽ വിഭാഗത്തിലെ മികച്ച നടൻ- പോൾ ജിയാമറ്റി (ചിത്രം- ദ് ഹോൾഡോവേഴ്സ്) 
  • കോമഡി/ മ്യൂസിക്കൽ വിഭാഗത്തിലെ മികച്ച നടി- എമ്മ സ്റ്റോൺ (ചിത്രം- പുവർ തിങ്സ്)

No comments:

Post a Comment