1. 2023- ൽ കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്- എസ്. വി. ഭട്ടി
2. ധീരതയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥ- ദീപിക മിശ്ര
3. ആദ്യത്തെ National water bodies സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉളളത്- പശ്ചിമബംഗാൾ
4. IPL- ൽ 200 പുറത്താക്കലുകൾ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പർ- മഹേന്ദ്രസിംഗ് ധോണി
5. സർക്കാർ വകുപ്പുകളിൽ 100 ശതമാനം ഇലക്ട്രിക് വാഹനമുളള ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ്
6. ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്രസംഭാവന പുരസ്കാരം നേടിയത്- ജി. പ്രിയദർശനൻ
7. 2023- ൽ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- ഒലിവർ ഡൗഡൻ
8. 2023- ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 38
9. 2023- ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം- ന്യൂയോർക്ക് സിറ്റി
10. PSLV C 55 ദൗത്യത്തിന്റെ ഭാഗമായി വിജയകരമായി വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ- ടെലിയോസ്- 2, മലൈറ്റ് - 4
11. കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം- കുമാരി
12. Hetal Dave-ന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ടി വി സീരിസ്- Sumo Didi
13. പ്രഥമ ദേശീയ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസിന് വേദിയാകുന്നത്- മുംബൈ
14. ഇന്ത്യൻ വ്യോമസേനയുടെ ഗാലൻട്രി (ധീരത) പുരസ്കാരം നേടുന്ന ആദ്യ വനിതാ ഓഫീസർ- ദീപിക മിശ്ര
15. ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റ് ആയി അധികാരമേറ്റത്- മുഹമ്മദ് ഷഹാബുദ്ദീൻ
16. ഇതിഹാസ താരങ്ങളായ സച്ചിൻ തെണ്ടുൽക്കറുടെയും ബ്രയൻ ലാറയുടെയും പേരിലുളള ഗേറ്റ് അനാച്ഛാദനം ചെയ്തത്- ഓസ്ട്രേലിയ (സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്)
17. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത്- പള്ളിപ്പുറം (തിരുവനന്തപുരം)
18. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ- കൊച്ചി വാട്ടർ മെട്രോ
19. 2023- ലെ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- ന്യൂയോർക്ക്
- രണ്ടാം സ്ഥാനം- ടോക്യോ
20. ഇന്ത്യയിലെ ഏക വനിതാ പ്രൊഫഷണൽ സുമോ ഗുസ്തി താരം ഹെതൽ ദേവിന്റെ ജീവചരിത്രം പറയുന്ന ടീവി സീരിസ്- സുമോ ദീദി
21. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് സുഡാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ ദൗത്യം- ഓപ്പറേഷൻ കാവേരി
- രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്ന നാവികസേനയുടെ പടക്കപ്പൽ- INS സുമേധ
22. ബംഗ്ലാദേശിന്റെ 22-മത് പ്രസിഡന്റായി ചുമതലയേറ്റത്- മുഹമ്മദ് ഷഹാബുദ്ദീൻ
23. നിർമിത ബുദ്ധി സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിനായി, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനി- X.AI
24. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം നിലവിൽ വന്ന രാജ്യം- ഫിൻലാൻഡ്
- 1600 മെഗാവാട്ടാണ് ഒരുകിലോറ്റോ 3 (ഒഎൽ 3) ആണവനിലയത്തിന്റെ ശേഷി
25. 2023 ഏപ്രിലിൽ, പെൻഷൻ പ്രായം 64 ആയി ഉയർത്തുന്നതിന് നിയമം പാസാക്കിയ യൂറോപ്യൻ രാജ്യം- ഫ്രാൻസ്
26. 2023- ലെ 49-ാമത് G7 ഉച്ചക്കോടിക്ക് വേദിയാകുന്ന രാജ്യം- ജപ്പാൻ (ഹിരോഷിമ)
27. കേരള വിഷ്വൽ ആൻഡ് പ്രിന്റ് മീഡിയ കോപ്പറേറ്റീവ് സൊസൈറ്റി നിർമിക്കുന്ന "ദി ഗാർഡിയൻ ഓഫ് ദി സീഡ്സ് എന്ന ഡോക്യുമെന്ററി ഏതു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്- ചെറുവയൽ രാമൻ
28. ക്ഷീരകർഷർക്കായി സംസ്ഥാന ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി- ക്ഷീരസാന്ത്വനം
29. കുട്ടികൾക്കായുള്ള ഓക്സ്ഫോർഡിന്റെ മലേറിയ വാക്സിന് അംഗീകാരം നൽകിയ ആദ്യ രാജ്യം- ഘാന
30. വാൽവ് തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്- സ്റ്റാർഷിപ്പ്
Wisden Cricketers Almanack 2023
Wisden Cricketers of the year-
- ഹർമൻപ്രീത് കൗർ
- ഡാരിൽ മിച്ചൽ
- ടോം ബണ്ടൽ
- ബെൻ ഫോക്സ്
- മാത്യു പോട്ട്സ്
Leading Cricketer in the world
- പുരുഷവിഭാഗം- ബെൻ സ്റ്റോക്സ്
- വനിതാവിഭാഗം- ബെത്ത് മൂണി
Leading T-20 Cricketer in the world- സൂര്യകുമാർ യാദവ്
No comments:
Post a Comment