1. താനൂർ ബോട്ട് അപകടം അന്വേഷിക്കാനുളള ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് വി.കെ.മോഹനൻ
2. International Nurses Day (മെയ് 12) Theme- Our Nurses Our Future
3. IPL ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയ താരം- യശസ്വി ജയ് സ്വാൾ (13 പന്തിൽ)
4. പ്രഥമ ഗ്ലോബൽ ചെസ്സ് ലീഗ് വേദി- ദുബായ്
5. ലോകത്തിലെ മികച്ച ആഡംബര ബ്രാൻഡുകളിൽ ഒന്നായ ഗുച്ചിയുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബൽ അംബാസഡർ- ആലിയ ഭട്ട്
6. കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലന കേന്ദ്രം നിലവിൽ വരുന്നത്- കാസർഗോഡ്
7. 2021-22 വർഷത്തെ സംസ്ഥാന കൗൺസിലിന്റെ ജി.വി. രാജ പുരസ്കാരം നേടിയത്- എം ശ്രീശങ്കർ, അപർണ ബാലൻ
8. 36 വർഷത്തെ സേവനത്തിനുശേഷം ഡീകമ്മീഷൻ ചെയ്യുന്ന ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ആംഫിബിയസ് യുദ്ധക്കപ്പൽ- INS മഗർ
- നിർമാണം- ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്, കൊൽക്കത്ത
- കമ്മീഷൻ ചെയ്തത്- 1987 ജൂലൈ 15
9. അന്തരിച്ച ലോകോത്തര സ്പ്രിന്റർ- ടോറി ബോവി
10. നഗര ദാരിദ്ര്യം ലഘൂകരിക്കാനുള്ള ദീനദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയതിന് ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ഗുജറാത്ത്
- 2nd- കേരളം
- 3rd- ഉത്തരാഖണ്ഡ്
11. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ കലാസാംസ്കാരിക സമുച്ചയം നിലവിൽ വന്നത്- കൊല്ലം
- ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം
- ഉദ്ഘാടനം- പിണറായി വിജയൻ
12. 2023 മെയിൽ 210-ാം ജന്മവാർഷികം ആഘോഷിച്ച് തിരുവിതാംകൂർ രാജാവ്- ശ്രീ സ്വാതി തിരുനാൾ
13. 2023 മെയിൽ അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ- കാരൈക്കുടി ആർ മണി
14. ലോകത്തിൽ ആദ്യമായി ഗർഭസ്ഥശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യം- അമേരിക്ക
15. ലോകത്തിലെ ആദ്യത്തെ RSV വാക്സിന് അംഗീകാരം നൽകിയ രാജ്യം- അമേരിക്ക
- RSV-Respiratory Syncytial Virus
16. ഒ.എൻ.വി കൾച്ചറൽ അക്കാഡമി ഏർപ്പെടുത്തിയ 2023- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാര ജേതാവ്- സി. രാധാകൃഷ്ണൻ
17. അരുണാചൽ പ്രദേശിലെ ടാഗിൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ- ലവ് ഇൻ നയന്റീസ് (സംവിധാനം- തപൻനാതം)
18. 2023 മെയിൽ, ഇന്ത്യൻ നേവി ഡീ കമ്മീഷൻ ചെയ്ത ആംഫിബിയസ് യുദ്ധകപ്പൽ- ഐ.എൻ.എസ് മഗർ
19. ചരിത്രത്തിലാദ്യമായി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം- പാകിസ്ഥാൻ
20. ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സിന്റെ ജോൺ ജോൺസൺ അന്താ രാഷ്ട്ര അവാർഡിന് അർഹനായ മലയാളി- ഡോ. ആനന്ദ് ആലബത്ത്
21. ONV യുവ സാഹിത്യ പുരസ്കാരത്തിന് അർഹരായത്- നീതു സി സുബ്രഹ്മണ്യൻ, രാഖി. ആർ. ആചാരി
22. യു.എസ്. പ്രസിഡന്റിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യൻ വംശജ- നീര ടണ്ടൻ
23. 2023 മെയിൽ അന്തരിച്ച മുൻ കേരള ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് എസ്. ശങ്കരസുബൻ
24. മോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്ന രാജ്യാന്തര കൂട്ടായ്മയായ ഇവന്റ് ഹൊറൈസൺ ടെലസ്കോപ്പ് കൊളാബറേഷനിലേക്ക് (EHTC) തിരഞ്ഞെടുക്കപ്പെട്ട മലയാളി- ശില്പ ശശികുമാർ
25. രാജ്യത്തെ ആദ്യ നിർമ്മിത ബുദ്ധി (എ.ഐ) അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം- മേഘാലയ
26. 2023- ൽ ഉദ്ഘാടനം ചെയ്യപ്പെട്ട Dawki land Port സ്ഥിതിചെയ്യുന്ന സംസ്ഥാനം- മേഘാലയ
27. 76th cannes film Festival- ൽ Palme d or ബഹുമതി നേടിയ ഹോളിവുഡ് താരം- Michael Douglas
28. ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- നീര് ചോപ് (88.67 മീറ്റർ)
29. ഏകദിനത്തിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന താരം- ബാബർ അസം
30. കോവിഡ് 19- നെ തുടർന്ന് പ്രഖ്യാപിച്ച് ആഗോള അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിച്ചത്- 2023 മെയ് 5
- ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- 2020 ജനുവരി 30
ജി.വി.രാജ പുരസ്കാരം 2023
- മികച്ച പുരുഷ താരം- ശ്രീശങ്കർ (ലോങ് ജംപ്)
- മികച്ച വനിതാ താരം- അപർണ ബാലൻ (ബാഡ്മിന്റൺ)
- ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരം- അപർണ ബാലൻ
- മികച്ച കായിക പരിശീലകൻ- പി.എസ്.വിനോദ് (നീന്തൽ)
- മികച്ച കായിക കോളേജ്- പാലാ അൽഫോൻസാ കോളേജ്
No comments:
Post a Comment