1. 2023 മെയിൽ, അഴിമതി കേസിൽ അറസ്റ്റിലായ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻഖാൻ
2. അന്താരാഷ്ട്ര റിപ്പോർട്ടിങ് വിഭാഗത്തിൽ 2023- ലെ പുലിസ്റ്റർ പുരസ്കാരത്തിന് അർഹമായ സ്ഥാപനം- ന്യൂയോർക്ക് ടൈംസ്
3. 2023- ലെ പുലിസ്റ്റർ പുരസ്കാരത്തിൽ, പബ്ലിക് സർവ്വീസ് അവാർഡ്, ബേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയത്- അസോസിയേറ്റഡ് പ്രസ്സ്
4. 2023 മെയിൽ അന്തരിച്ച പി.കെ.ജി നമ്പ്യാർ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കൂടിയാട്ടം
5. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ മികച്ച ഉൽപ്പന്നങ്ങൾ ഏത് ബാൻഡിലാണ് ഓൺലൈൻ വിപണിയിലെത്തിക്കുന്നത്- കോപ്കേരള
6. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ മാതൃ-ശിശു മരണങ്ങൾ നടക്കുന്ന രാജ്യം- ഇന്ത്യ
7. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനുള്ള സഹകരണ വകുപ്പിന്റെ പദ്ധതി- ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്
8. 2023 മെയിൽ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- മോക്ക
- മോക്ക് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- യെമൻ
9. 2023 മെയിൽ അന്തരിച്ച, തുടർച്ചയായി അഞ്ച് ഫുട്ബോൾ ലോകകപ്പുകൾ കളിച്ച ആദ്യ താരം- അന്റോണിയോ കർബാൽ
10. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ 2021-22 വർഷത്തെ ജി.വി.രാജ പുരസ്കാരം
- മികച്ച പുരുഷതാരം- മുരളി ശ്രീശങ്കർ (ലോങ് ജമ്പ്)
- മികച്ച വനിതാ താരം- അപർണ ബാലൻ (ബാഡ്മിന്റൺ)
- മികച്ച കായിക പരിശീലകൻ- പി.എസ്. വിനോദ് (നീന്തൽ)
11. 2023 ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്- ഗ്വോർഗി ഗോപോഡിനോവ്
- ടൈം ഷെൽട്ടർ എന്ന നോവൽ ആണ് പുരസ്കാരത്തിനർഹമായത്.
- ബൾഗേറിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്- ഏഞ്ചല റോഡൽ
- പുരസ്കാരത്തുക- 50000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ)
- ബൾഗേറിയൻ ഭാഷയിൽ നിന്ന് ഒരു നോവലിന് ആദ്യമായാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിക്കുന്നത്.
- 2022 ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയത്- ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലായ "റേത് സമാധി'യുടെ ഇംഗ്ലീഷ് പരിഭാഷയായ 'ടും ഓഫ് സൻഡി'ന്.
12. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 വേദി- ഉത്തർപ്രദേശ്
- ഔദ്യോഗിക ഭാഗ്യചിഹ്നം- JEETU എന്ന മാൻ
13. 2013- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്- Georgi Gospodinov (നോവൽ- Time Shelter)
- വിവർത്തക- Angela Rodel
14. ത്രിപുര ടൂറിസം അംബാസഡർ ആയി നിയമിതനായത്- സൗരവ് ഗാംഗുലി
15. 2023 അവസാനത്തോടെ AFSPA (Armed Forces Special Powers Act) പിൻവലിക്കാൻ ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനം- അസം
16. 2023- ൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി- വിർജിൻ ഓർബിറ്റ്
17. പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക 2022 പ്രകാരം ഏറ്റവും ദുരിതമേറിയ രാജ്യം- സിംബാബ് വേ
18. Tiger Shark 40 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ- ബംഗ്ലാദേശ്, യു. എസ്. എ
19. വക്കം ഖാദർ ദേശീയ പുരസ്കാര ജേതാവ്-എം.എ.യൂസഫലി
20. ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനം- കേരളം
21. കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീട ജേതാക്കൾ- ഇന്റർമിലാൻ
22. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ കൂടി ഉറപ്പാക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ പദ്ധതി- ട്രൈബൽ പ്ലസ്
23. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്മരണാർത്ഥമായി പുറത്തിറക്കുന്ന നാണയം- 75 രൂപ നാണയം
24. ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് അർബൻ എക്സ്- ദ്വാരക എക്സ്പ്രസ് വേ
25. ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
26. 2023 മെയിൽ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്- കേരളം
- 2023 മെയ് 25- ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു
27. 2023 മെയിൽ അന്തരിച്ച റോക്ക് ആൻഡ് റോൾ രാജ്ഞി എന്നറിയപ്പെടുന്ന വിഖ്യാത പോപ് ഗായിക- ടീന ടേണർ
28. ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കുവാനായി കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ഭാഷാ സംഗം
29. കൃത്രിമ കാലുകൾ ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കി ചരിത്രം സൃഷ്ടിച്ച നേപ്പാളിൽ നിന്നുളള മുൻ ഗൂർഖ സൈനികൻ- ഹരി ബുധ മഗർ
30. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്- 2023 ജൂലൈ 12
No comments:
Post a Comment