Thursday, 18 May 2023

Current Affairs- 18-05-2023

1. അരുണാചൽപ്രദേശിലെ ടാഗിൻ ഭാഷയിലെ ആദ്യ സിനിമ- ലൗ ഇൻ നയന്റിസ്


2. ഡീസൽ എൻജിനുകളിലെ പുക നിയന്ത്രണവുമായി ബന്ധപ്പെട്ട് പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനിയേഴ്സിന്റെ ജോൺ ജോൺസൺ അവാർഡിന് അർഹനായത്- ഡോ.ആനന്ദ് ആലമ്പത്ത്


3. കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം- വെള്ളായണി


4. ജെറെമി ലാൽറിന്നുഗ ഏത് കായികയിനത്തിലാണ് അടുത്തിടെ വെള്ളി മെഡൽ കരസ്ഥമാക്കിയത്- ഭാരോദ്വഹനം


5. അടുത്തിടെ അന്തരിച്ച പ്രശസ്ത ചാക്യാർകുത്ത്, കൂടിയാട്ടം, പാഠകം കലകളുടെ അരങ്ങത്തെ അതികായൻ- പി.കെ.ജി.നമ്പ്യാർ


6. ഒ.എൻ.വി. കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023- ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സി.രാധാകൃഷ്ണൻ


7. പുലിസ്റ്റർ പുരസ്കാരം 2023- അസോസിയേറ്റഡ് പ്രസ്സ് (എ.പി.) (Public Service)

  • ദേശീയ റിപ്പോർട്ടിങ് വിഭാഗത്തിൽ പുരസ്കാരം നേടിയത്- കാരലിൻ കിച്ച്നർ
  • കഥാ വിഭാഗത്തിൽ പുരസ്കാരം നേടിയത്- സാർബറ കിങ്സോൾവർ, ഹെർനാൻ ഡയസ്
  • 1917 മുതൽ ജോസഫ് പുല്സ്റ്ററുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരം

8. 2023- ൽ പുലിറ്റ്സർ പുരസ്കാരം നേടിയ വാർത്താ ഏജൻസികൾ- അസോസിയേറ്റ് പ്രസ്, ന്യൂയോർക്ക് ടൈംസ്


9. രാജ്യത്തെ ആദ്യ വ്യോമസേന പൈതൃക കേന്ദ്രം നിലവിൽ വന്നത്- ചണ്ഡീഗഡ്


10. 2023- ൽ പുറത്തിറങ്ങുന്ന 'എന്റെ പ്രിയ കഥകൾ’ എന്ന പുസ്തകം ആരുടേതാണ്- സാറാ ജോസഫ്


11. 2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- മോക്ക


12. 2023- ലെ ഷൂട്ടിങ് വേൾഡ് കപ്പ് വേദി- അസർബൈജാൻ


13. 2023 മെയിൽ അന്തരിച്ച പ്രശസ്ത കൂടിയാട്ട ആചാര്യൻ- പി കെ ജി നമ്പ്യാർ


14. സംസ്ഥാനത്തെ ആദ്യ അക്വാട്ടിക് റീഹാബ് സംവിധാനം നിലവിൽ വരുന്നത്- നിഷ്മർ (തൃശ്ശൂർ)

  • NIPMR- National Institute of Physical Medicine and Rehabilitation

15. അനാഥരായി സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് അവധിക്കാല വാസമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി- ഫോസ്റ്റർ കെയർ


16. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനം വകുപ്പിന്റെ ആപ്ലിക്കേഷൻ- സർപ്പ ആപ്പ്


17. "ദ ഇന്ത്യ വേ'എന്ന കൃതിയുടെ രചയിതാവ്- എസ് ജയശങ്കർ


18. തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും ട്യൂമർ കണ്ടെത്തുന്നതിനുള്ള മെഷീൻ ലേണിംഗ് ടൂൾ വികസിപ്പിച്ചത്- IIT മദ്രാസ്


19. 110 വർഷത്തിനുശേഷം കടുവയെ കണ്ടെത്തിയ ഹരിയാനയിലെ നാഷണൽ പാർക്ക്- കലേസ് നാഷണൽ പാർക്ക്


20. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച രാജസ്ഥാനിലെ പ്രദേശങ്ങൾ- സോർസൻ, ഖിച്ചാൻ, ഹാമിർഗഡ്


21. ഡോ. ബി.ആർ അംബേദ്കറുടെ പേരിൽ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംസ്ഥാനം- തെലങ്കാന


22. 2023 ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടം നേടുന്ന ആദ്യ ചൈനക്കാരൻ- ഡിങ് കിങ്


23. 2 സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള 2023 ലെ ഗ്ലോബൽ ഇൻസ്പിരേഷൻ പുരസ്കാരം നേടിയത്- ടെക് ബൈഹാർട്ട്


24. യൂറോപ്പിൽ എ.ടി.പി. ചലഞ്ചർ ടൂർ ടെന്നീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- സുമിത് നാഗൽ


25. 2023 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്- ഡിങ് ലിറൻ (ചൈന)

  • ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചൈനീസ് താരം
  • വേദി- അസ്താന (ഖസാക്കിസ്ഥാൻ)

26. ജപ്പാനിലെ ഹിരോഷിമയിൽ നടന്ന മികിയോ ഓഡ മെമ്മോറിയൽ അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടിയ താരം- അബ്ദുള്ള അബുബക്കർ


27. ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി- ബിലിൻ ജോർജ്


28. 2023 ഏപ്രിലിൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ വിഷവാതക ദുരന്തം നടന്ന സംസ്ഥാനം- പഞ്ചാബ്


29. 2023- ലെ ദേശീയ സെറിബ്രൽ പാൾസി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം


30. 2023 ഏപ്രിലിൽ ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കിയ യു.എസ്. സംസ്ഥാനം- കാലിഫോർണിയ


ലോറസ് പുരസ്കാരം 2022

  • മികച്ച പുരുഷ കായികതാരം- ലയണൽ മെസ്സി
  • മികച്ച വനിതാ കായിക താരം- - ഷെല്ലി ആൻ ഫ്രേസർ 
  • മികച്ച ടീം- അർജന്റീന
  • ബ്രേക്ക് ത്രൂ പുരസ്കാരം- കാർലോസ് അൽക്കാരസ്

No comments:

Post a Comment