Sunday, 7 May 2023

Current Affairs- 07-05-2023

1. വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ, 2022-ലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഏക വനിത- ഹർമൻപ്രീത് കൗർ


2. വിസ്ഡം മാസികയുടെ മികച്ച ട്വന്റി-ട്വന്റി താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സൂര്യകുമാർ യാദവ്


3. 2023- ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- അർജന്റീന


4. കായൽ സമ്മേളന സ്മാരക സമിതിയുടെ 2023- ലെ മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിന് അർഹയായത്- ഡോ.എ.എസ്. സുനിത


5. 2023- ലെ ഹീറോ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഒഡീഷ എഫ്.സി.

  • റണ്ണറപ്പ്- ബംഗളൂരു എഫ്.സി.
  • പ്ലെയർ ഓഫ് ദ ടൂർണമെന്റ്- ഡിയേഗോ മൗറീഷ്യോ
  • ബെസ്റ്റ് ഗോൾകീപ്പർ- അമരീന്ദർ സിങ്
  • ടോപ് ഗോൾ സ്കോറർ- വിൽമർ ജോർദാൻ

6. ടെന്നീസ് താരമായിരുന്ന ജയ്ദീപ് മുഖർജിയുടെ ആത്മകഥ- Crosscourt


7. 2023- ൽ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്- Shahabuddin Chuppu


8. 2023- ൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ചെയർമാനായി നിയമിക്കപ്പെട്ടത്- അരുൺ സിൻഹ


9. വെള്ളത്തിനടിയിലൂടെയുള്ള ഏഷ്യയിലെ ഏറ്റവും നീളമേറിയ ഹൈഡ്രോകാർബൺ പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട നദി- ബ്രഹ്മപുത്ര


10. സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ യുദ്ധം നടക്കുന്ന സുഡാനിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ കാവേരി


11. 2023- ൽ നടക്കുന്ന ICC World Test Championship ഫൈനലിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- രോഹിത് ശർമ്മ


12. 2023- ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം- Time to deliver zero malaria: Invest, Innovate, Implement


13. അടുത്തിടെ അന്തരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി- പ്രകാശ് സിങ് ബാദൽ


14. ഐ.ടി.കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ 2023-24 വർഷത്തെ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടത്- ആനന്ദ് മഹേശ്വരി


15. ആശാൻ യുവകവി പുരസ്കാര ജേതാവ്- എസ്.കലേഷ്


16. 'ഇന്ത്യയിലെ ഒന്നാമത്തെ ഗ്രാമം' എന്ന പദവി നേടിയ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാം- മാണാ ഗ്രാമം


17. 2023- ലെ ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി- തിരുവനന്തപുരം 


18. 2023 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം- മാമുക്കോയ

  • ആദ്യ സിനിമ- അന്യരുടെ ഭൂമി
  • മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തിയ ശേഷമുളള ആദ്യ ജേതാവ് (ഇന്നത്തെ ചിന്താവിഷയം, 2008)

19. "സ്മോക്ക് ആൻഡ് ആഷസ് എ റൈറ്റേഴ്സ് ജേണി ത്രൂ ഒപ്പിയംസ് ഹിഡൻ ഹിസ്റ്ററീസ്' എന്ന പുസ്തകത്തിന്റെ കർത്താവ്- അമിതാവ് ഘോഷ്


20. ഇന്ത്യയുടെ ഡെപ്യൂട്ടി സിഎജി ആയി ചുമതലയേറ്റ മലയാളി വനിത- റബേക്ക മത്തായി


21. കുമാരനാശാന്റെ കരുണ എന്ന കൃതിയെ ധാർമ്മിക വിചാരണയ്ക്ക് വിധേയമാക്കി പുറത്തിറക്കുന്ന സിനിമ- റബേക്ക മത്തായി


22. ഏഷ്യയിലെ ജലത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ നിലവിൽ വന്ന രാജ്യം- ഇന്ത്യ


23. അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി ചുമതലയേറ്റ മലയാളി- ശ്യാം സുന്ദർ കൊട്ടിലിൽ


24. 1997- ൽ റിലീസ് ആയ 'ഫ്ളാമ്മൻ ഇൻ പാരഡൈസ് ' എന്ന ഫ്രഞ്ച് സിനിമയിൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടൻ- മാമുക്കോയ 


25. ചരിത്രത്തിൽ ഇടംപിടിച്ച ഇന്ത്യയിലെ ആദ്യ ജല മെട്രോ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


26. 2023 ഏപ്രിൽ 25- ന് കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്തത്- നരേന്ദ്രമോദി


27. അന്തരിച്ച പ്രകാശ് സിംഗ് ബാദൽ ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ് ഭരണ ഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികളോ പരിഷ്കാരങ്ങളോ കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നു വിധിച്ച കേശവാനന്ദ ഭാരതി കേസ് വിധി യുടെ എത്രാം വാർഷികമാണ് 2023 ഏപ്രിലിൽ ആചരിച്ചത്- 50


28. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടിയിലൂടെ 100 റേഡിയോ പ്രഭാഷണ ങ്ങൾ പൂർത്തിയാക്കുന്നത് ആഘോഷമാക്കുന്നതിന്റെ ഭാഗമായി സർക്കാർ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്- 100


29. ഏഷ്യാ വൻകരയിൽ വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ സ്ഥാപിതമാകുന്നത്- അസം


30. 'പാകിസ്താനിൽ ജനിച്ച ഇന്ത്യക്കാരൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ- താരിഖ് ഫത്താഹ്

No comments:

Post a Comment