Friday, 12 May 2023

Current Affairs- 12-05-2023

1. 2023- ൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് ക്ഷണം ലഭിച്ച മലയാള സിനിമ- കാക്കിപ്പട


2. കുട്ടികൾക്ക് കൃഷി അറിവുകൾ പകരുവാനും ഭക്ഷണം പോഷകസമൃദ്ധമാക്കാനും ലക്ഷ്യമിട്ട് "അങ്കണവാടിയിൽ ഒരു പോഷകവാടി' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല- കാസർഗോഡ്


3. തീരപ്രദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ തീരദേശ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടി- തീരസദസ്


4. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാടിന്റെ ഉത്പന്നം- മാനാമധുര മൺപാത്രങ്ങൾ


5. ഇന്ത്യാ-പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിക്ക് 2023- ൽ വേദിയാകുന്നത്- സിഡ്നി

  • ക്വാഡ് രാജ്യങ്ങൾ- ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക

6. രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന വിമാന കമ്പനി- ഫ്ളൈ 91 എയർലൈൻസ്

  • ആസ്ഥാനം- ഗോവ

7. അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി ചുമതലയേറ്റ മലയാളി- ശ്യാം സുന്ദർ കൊട്ടിലിൽ

2023 G7 ഉച്ചകോടി വേദി- ഹിരോഷിമ


8. സച്ചിൻ ടെണ്ടുൽക്കറുടെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് സച്ചിൻ ഗേറ്റ് സ്ഥാപിച്ച ക്രിക്കറ്റ് സ്റ്റേഡിയം- സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം, ഓസ്ട്രേലിയ


9. രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി- 20 ബാറ്റർ മാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്- സൂര്യകുമാർ യാദവ്


10. രാജാ രവിവർമ്മ യുടെ 175-ാമത് ജന്മവാർഷികത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ പൂർത്തീകരിക്കാത്ത ചിത്രം- ദി പാഴ്സി ലേഡി


11. 2023- ലെ 24-ാമത് പത്മപ്രഭ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ

  • കൃതികൾ - മനുഷ്യന് ഒരാമുഖം (നോവൽ), സശീല (നോവൽ), ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം (കഥ)

12. ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭാവന പുരസ്കാരം നേടിയ പ്രമുഖ ചരിത്രകാരൻ- ജി പ്രിയദർശൻ 


13. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവയവദാനത്തിനായി അനുവദിച്ച് കാഷ്വൽ ലീവിന്റെ പരിധി- 42 ദിവസം


14. 2023 മെയ്, ഇന്ത്യ സന്ദർശിക്കുന്ന പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി- ബിലാവൽ ഭൂട്ടോ


15. നവരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ പദവി ലഭിച്ച കമ്പനി- റെയിൽ വികാസ് നിഗം ലിമിറ്റഡ്


16. 2023- ലെ വൺ എർത്ത് വൺ ഹെൽത്ത്- അഡ്വാന്റേജ് ഹെൽത്ത് കെയർ 


17. ഇന്ത്യയുടെ 6-ാം പതിപ്പ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി (പ്രഗതി മൈൻ, ന്യൂഡൽഹി)


18. സ്വന്തമായി സൈബർ കമാൻഡിന് രൂപം നൽകാൻ തീരുമാനിച്ച ഇന്ത്യൻ സേനാ വിഭാഗം- കരസേന


19. ഇന്ത്യയും യുകെയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം- “അജേയ വാരിയർ - 23


20. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI) യുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- പങ്കജ് സിംഗ്


21. 2023 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ബോക്സിങ് താരം- കൗർ സിങ്


22. തിരക്കഥ മുതൽ റിലീസ് വരെയുള്ള കാര്യങ്ങൾ 16 മണിക്കൂറിൽ പൂർത്തികരിച്ച് റെക്കോർഡ് നേടിയ മലയാള ചിത്രം- എന്ന് സാക്ഷാൽ ദൈവം 


23. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന 3-ാം മത്തെ ടീം- പാകിസ്ഥാൻ


24. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 50 വിക്കറ്റ് സ്വന്തമാക്കിയ സ്പിൻ ബൗളർ- പ്രഭാത് ജയസൂര്യ


25. ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ സ്വന്തമാക്കിയ ടീം- ലക്നൗ സുപ്പർ ജയന്റ്സ്


26. ആണവോർജ കമ്മീഷൻ ചെയർമാനായി നിയമിതനായത്- എ.കെ.മൊഹന്തി


27. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയി- ഡിങ് ലിറൻ (ചൈന)

  • ചെസ്സ് കിരീടം നേടുന്ന ആദ്യ ചൈന
  • റഷ്യൻ താരം യാൻ നിപോം നീഷിയെ തോൽപ്പിച്ചു.

28. ഏഷ്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ആദ്യമായി ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങൾ- സാത്വിക് സായ്മാജ്, ചിരാഗ് ഷെട്ടി


29. 2022- ലെ കണക്ക് പ്രകാരം ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-150


30. 2023 മെയിൽ സുരക്ഷാ ഭീഷണിയെ തുടർന്ന് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളുടെ എണ്ണം- 14

  • ഐ.ടി ആക്ട് വകുപ്പ് 69A പ്രകാരമാണ് നിരോധനം

No comments:

Post a Comment