1. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡ്- കലങ്ങും മുകൾ
2. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- അനന്യ മലയാളം
3. പാർലമെന്റിന്റെ ചരിത്രത്തിന്റെ ഭാഗമായ പ്രസംഗങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാൻ ആരംഭിച്ച യുട്യൂബ് ചാനൽ- Parliament of India Audio Visual Archives
4. CBI- യുടെ പുതിയ ഡയറക്ടറായി ചുമതലയേൽക്കുന്നത്- പ്രവീൺ സൂദ്
5. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി- നേർവഴി
6. 2023- ൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം- പോർച്ചുഗീസ്
7. 2023- ൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് വേദി- റാഞ്ചി
8. 6-ാമത് Indian Ocean Conference വേദി- ധാക്ക
9. 2022-23 സീസണിലെ ലാലിഗ ചാമ്പ്യൻമാർ- ബാഴ്സലോണ എഫ് സി
10. 2023- മെയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം- എൻ.വി.എസ് 01
11. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം- 2018
12. ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി- നവശക്തി പദ്ധതി
13. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി നിലവിൽ വന്ന സംസ്ഥാനം- കേരളം
14. 2023- സുദിർമാൻ കപ്പിന്റെ വേദി- സുഷൗ
15. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തു നടത്തുന്ന അന്വേഷണങ്ങളെ സംബന്ധിച്ച് പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ച കമ്മീഷൻ- വി.കെ.മോഹനൻ കമ്മീഷൻ
16. പ്രമേഹവും രക്താതി സമ്മർദവുമുളള 7.5 കോടി ആളുകളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- 75 x 75
17. 2021- ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകർക്കും ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങൾക്കുമുളള (അക്രമണവും സ്വത്തിനുള്ള നാശവും തടയൽ) നിയമ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ യോഗം അംഗീകരിച്ചു.
- അക്രമം, അക്രമിക്കാൻ ശ്രമിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ- 6 മാസം 5 വർഷം വരെ തടവുശിക്ഷ, 50000 രൂപ, 2 ലക്ഷം രൂപ വരെ പിഴ ശിക്ഷ
- കഠിനമായ ദേഹോപലഭിക്കുന്ന ശിക്ഷ- 1 വർഷം - 7 വർഷം വരെതടവ് ശിക്ഷ, 1 ലക്ഷം രൂപ- 5 ലക്ഷം രൂപ വരെ പിഴ ശിക്ഷ
- ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറായിരിക്കണം അന്വേഷിക്കേണ്ടത്.
- FIR രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.
- അതിവേഗ വിചാരണയ്ക്ക് ഓരോ ജില്ലയിലും പ്രത്യേക കോടതി.
18. ലോകത്തെ ഏറ്റവും മികച്ച പൊതു ബിസിനസ്സ് ഇൻകുബേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- കേരള സ്റ്റാർട്ടപ്പ് മിഷൻ
19. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ.മോഹൻബഗാന്റെ പുതിയ പേര്- മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
20. അടുത്തിടെ ക്രിക്കറ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ച സിഗ്നൽ റൂൾ- സോഫ്റ്റ് സിഗ്നൽ
21. അടുത്തിടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി- കെ.വി.വിശ്വനാഥൻ
22. കർണാടകയുടെ പുതിയ മുഖ്യമന്ത്രി- സിദ്ധ രാമയ്യ
- ഉപമുഖ്യമന്ത്രി- ഡി.കെ.ശിവകുമാർ
23. പുതിയ കേന്ദ്ര നിയമമന്ത്രി- അർജുൻ റാം മേഘ്വാൾ
- മുൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ക്വാബിനറ്റ് മന്ത്രി പദം.
24. അടുത്തിടെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്- സുരേഷ് ഗോപി
25. മലയാള മിഷന്റെ അനന്യ മലയാളം അതിഥി മലയാളം പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പാഠപുസ്തകം- കണിക്കൊന്ന
26. ന്യൂയോർക്ക് പോലീസ് വകുപ്പിൽ ക്യാപ്റ്റൻ ആകുന്ന ഇന്ത്യൻ വംശജ- പ്രതിമ ഭുല്ലർ
27. അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഷെവലിയർ ഡിലോലെ ജിയൻ ഡി ഹോണർ നൽകി ആദരിച്ച ടാറ്റാ ഗ്രൂപ്പ് ചെയർമാൻ- എൻ.ചന്ദ്രശേഖരൻ
28. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതി- കെ-സ്റ്റോർ
29. 2023- ൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ചത്- എൻ ചന്ദ്രശേഖരൻ, ടാറ്റ ഗ്രൂപ്പ് ചെയർമാൻ
30. 2023- ൽ ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്ത് തടയാൻ നേവിയും കോസ്റ്റ് ഗാർഡും NCB യും ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ സമുദ്ര ഗുപ്ത
No comments:
Post a Comment