1. ന്യൂയോർക്ക് പോലീസ് ക്യാപ്റ്റൻ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജ- പ്രതിമ ഭല്ലാർ
2. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കാൻ വേണ്ടി മലയാള മിഷൻ നടപ്പിലാക്കുന്ന പദ്ധതി- അനന്യ മലയാളം
3. യു.എൻ ജനറൽ അസംബ്ലി സുസ്ഥിര ഗതാഗത ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം- നവംബർ 26
4. 37- മത് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ പഞ്ചാബിലെ പരമ്പരാഗത ആയോധന കല- ഗഡ്‌ക
5. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻബഗാന്റെ പുതിയ പേര്- മോഹൻബഗാൻ സൂപ്പർ ജയന്റ്സ്
6. മലയാറ്റൂർ ഫൗണ്ടേഷന്റെ രണ്ടാമത് സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്- വി.ജെ.ജെയിംസ്
7. നിലവിലെ UPSC ചെയർമാൻ- മനോജ് സോണി
8. 2023 - കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി ചുമതലയേറ്റത്- രവനീത് കൗർ
9. 2023- ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- Amy Pope
10. നിലവിൽ വിറ്റുവരവ് എത്ര കോടിയിൽ അധികം ഉള്ള നികുതിദായകരാണ് ‘ഇ-ഇൻവോയ്സ്’ സമർപ്പിക്കേണ്ടത് നിർബന്ധമായിട്ടുള്ളത്- 10 കോടി
11. പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസിന്റെ ജീവിതം പ്രമേയമാകുന്ന ഡോക്യുസീരീസ്- ഇൻ ദി അരീന - സെറീന വില്യംസ്
12. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കുന്നതിനുള്ള പദ്ധതി- അനന്യ മലയാളം
13. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച വിപ്ലവകാരികളും പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി ‘ബിപ്ലോബി ഭാരത് ഗാലറി സ്ഥാപിക്കപ്പെട്ടത്- കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ
14. വിപ്ലവകാരികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ‘ഭൂഗർഭ ബങ്കർ മ്യൂസിയം' നിർമിച്ചത്- മുംബൈ, മഹാരാഷ്ട്ര രാജ് ഭവനിൽ
15. അടുത്തിടെ 3 ലക്ഷത്തിലേറെ മ്യൂസിയം കരകൗശല വസ്തുക്കൾ ഡിജിറ്റൈസ് ചെയ്തത് ഏത് ഇനിഷ്യേറ്റീവിന് കീഴിലാണ്- ജതൻ ഇനീഷ്യേറ്റീവ്
16. ഇന്ത്യൻ പൈതൃകത്തിന്റെയും സംരക്ഷണത്തിന്റെയും മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും രാജ്യത്തെ ആദ്യത്തെ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ്’ സ്ഥാപിച്ചത്- ഉത്തർപ്രദേശിലെ നോയിഡയിൽ
17. പെൻ അമേരിക്കയുടെ ധീരതാ പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്- സൽമാൻ റുഷ്ദി
18. അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ 2023 വേദി- അർജന്റീന
19. രാജ്യത്തെ ആദ്യ ഗ്രാഫീൻ സെന്റർ സ്ഥാപിതമായ സംസ്ഥാനം- കേരളം
20. G-7 ഉച്ചകോടി 2023 വേദി- ഹിരോഷിമ
21. സിനിമ ഉൾപ്പെടെയുള്ള വിനോദ വ്യവസായത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കിയത്- ദേശീയ ബാലാവകാശ കമ്മീഷൻ
22. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് യു.ജി.സി. അവതരിപ്പിക്കുന്ന പദ്ധതി- സാരഥി (സ്റ്റുഡന്റ് അംബാസഡർ ഫോർ അക്കാദമിക് ഇൻ ഇന്ത്യ)
23. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് പാർക്കുകൾ നിലവിൽ വരുന്ന നഗരം- ഡൽഹി
24. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും വേണ്ടാത്തവ വിച്ഛേദിക്കാനുമായി കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ- സഞ്ചാർ സാഥി
25. ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്- ഗുജറാത്ത്
26. 2023- ലെ രണ്ടാമത് മലയാറ്റൂർ സാഹിത്യ പുരസ്കാരം നേടിയത്- വി ജെ ജെയിംസ്
27. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുടെ ഗ്രഹം- ശനി
- ശനിയുടെ ഉപഗ്രഹങ്ങൾ- 145
- വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ- 95
28. 2023 മെയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നടക്കുന്ന നാവികാഭ്യാസം- സമുദ്രശക്തി
New York Indian Film Festival 2023
- മികച്ച ചിത്രം- സൗദി വെളളക്ക
- മികച്ച സംവിധാനം- അവിനാഷ് അരുൺ ധവാരെ
- മികച്ച നടൻ- ജയ്ദീപ് അഹ്ലാവാത്
- മികച്ച നടി- ഷെഫാലി ഷാ
- മികച്ച ഡോക്യുമെന്ററി- To Kill a Tiger
No comments:
Post a Comment