Wednesday, 17 May 2023

Current Affairs- 17-05-2023

1. 2023- ലെ ഒ.എൻ.വി. സാഹിത്യപുരസ്കാര ജേതാവ്- സി.രാധാകൃഷ്ണൻ


2. 2023- ൽ കോപ്പ ഡെൽ റേ കിരീടം നേടിയത്- റയൽ മാഡ്രിഡ്


3. IPL- ൽ 7000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം- വിരാട് കോഹ് ലി 


4. അരുണാചൽ പ്രദേശിലെ ടാഗിൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം- Love in 90'S


5. ഇന്ത്യയിലെ ആദ്യ Al (Artificial Intelligence) അധിഷ്ഠിത യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- മഹാരാഷ്ട്ര


6. 2023- ൽ കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാനഡയിലെ പ്രവിശ്യ- ആൽബെർട്ട


7. ഫോർമുല വൺ കാറോട്ടത്തിൽ മയാമി എഡിഷനിൽ ജേതാവായത്- മാക്സ് വെസ്തപ്പാൻ


8. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായത്- റാണി ജോർജ്

  • ഇപ്പോൾ സാമൂഹികനീതി പ്രിൻസിപ്പൽ സെക്രട്ടറിയാണ്, അധികച്ചുമതലയുമാണ്


9. കാസർഗോഡ് ജില്ല കളക്ടറായി നിയമിതനായത്- കെ.ഇംബാശേഖർ


10. 2023 മാഡ്രിഡ് ഓപ്പൺ വിജയി- കാർലോസ് അൽക്കാരസ്


11. റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര ദുർബല ജന വിഭാഗങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് വീട്ടിൽ എത്തിക്കുന്ന പദ്ധതി- ഒപ്പം


12. 2023 മെയ് മാസത്തിൽ അന്തരിച്ച മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിത- നബീസ ഉമ്മാൾ


13. ക്രിപ്റ്റോ കറൻസി വികസിപ്പിക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ അയൽ രാജ്യം- ഭൂട്ടാൻ


14. അമേരിക്കൻ പ്രസിഡന്റ് ജോബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിതയാകുന്ന ഇന്ത്യൻ അമേരിക്കൻ വംശജ- നീര ടണ്ടൻ


15. ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി- ഡോ.സത്യഭാമ ദാസ് ബിജു


16. എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം എന്ന പദ്ധതി പ്രകാരം നിലവിൽ വന്ന ആദ്യ സാംസ്കാരിക സമുച്ചയം- ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം 


17. 2023- ൽ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കുന്ന വ്യക്തി- അജയ് ബാംഗ


18. ഗ്ലോബൽ മീഡിയ വാച്ച് ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2023 ൽ പുറത്തുവിട്ട ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- നോർവെ


19. ഫോർബ്സ് 2023- ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വരുമാനമുള്ള കായികതാരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


20. 2023- ൽ അന്തരിച്ച മൃദംഗ വിദ്വാൻ- കാരൈക്കുടി മണി


21. 2023- ൽ ബ്രിട്ടന്റെ രാജാവായി ചുമതലയേറ്റത്- ചാൾസ് മൂന്നാമൻ


22. പ്രഥമ ഗ്ലോബൽ ചെസ് ലീഗ് വേദി- ദുബായ്


23. ഏകദിനത്തിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന താരം- ബാബർ അസം 


24. 2023- ലെ ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോ ജേതാവ്- നീരജ് ചോപ


25. 2023- ൽ ഉദ്ഘാടനം ചെയ്യപ്പെട്ട Dowki Land Port സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മേഘാലയ


26. ലോകത്തിലാദ്യമായി ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യം- യു.എസ്.


27. എൻ.വി. യുവസാഹിത്വ പുരസ്കാരം 2023- ന് അർഹരായത്- നീതു സി.സുബ്രഹ്മണ്യൻ, രാഖി ആർ.ആചാരി


28. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയയുടെ ജനരക്ഷ പുരസ്കാരം നേടിയത്- മാതൃഭൂമി


29. റാബോട്ടിക് സർജറി സംവിധാനം ഒരുക്കാനുളള ആരോഗ്വവകുപ്പിന്റെ പദ്ധതിക്ക് സർക്കാർ തെരഞ്ഞെടുത്ത ആശുപത്രികൾ- തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, തലശ്ശേരി മലബാർ കാൻസർ സെന്റർ


30. 2023- ലെ മാടമ്പ്സ്തി പുരസ്കാരത്തിന് അർഹനായത്- സി.രാധാകൃഷ്ണൻ


2023- ലെ ലോറസ് പുരസ്കാരം നേടിയവർ

  • മികച്ച പുരുഷ താരം- ലയണൽ മെസ്സി 
  • മികച്ച വനിതാ താരം- ഷെല്ലി ആൻ സർ 
  • മികച്ച ടീം- അർജന്റീന
  • മികച്ച യുവതാരം- കാർലോസ് അൽക്കാരസ് 
  • മികച്ച തിരിച്ചുവരവ്- ക്രിസ്റ്റ്യൻ എറിക്സൺ

No comments:

Post a Comment