Thursday, 11 May 2023

Current Affairs- 11-05-2023

1. “അജേയ വാരിയർ 2023 (AJEYA WARRIOR - 2023)" ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ്- India-UK


2. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം എന്ന് അവകാശപ്പെടുന്ന വീനർ സെങ് അച്ചടിച്ചിരുന്ന രാജ്യം- ഓസ്ട്രിയ


3. ലോകത്തിലെ ആദ്യത്തെ നാനോ ഡി എ പി ദ്രാവകവളം നിർമ്മിച്ച സ്ഥാപനം- ഇഫ്‌കോ 


4. LIC- യുടെ പുതിയ ചെയർമാനായി നിയമിതനായത്- സിദ്ധാർത്ഥ മൊഹന്തി


5. ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും പഴയ ദിനപത്രം- വീനർ സെയ്ങ് (ഓസ്ട്രിയ)


6. ഏകദിന ക്രിക്കറ്റിൽ 500 വിജയം പൂർത്തിയാക്കുന്ന മൂന്നാമത് ടീം- പാക്കിസ്ഥാൻ


7. ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളത്തിൽ ഡ്രൈവർമാരെ ബ്രാൻഡ് അംബാസിഡർമാരാക്കി നടപ്പിലാക്കുന്ന പദ്ധതി- സുന്ദരി ഓട്ടോ


8. ഏപ്രിൽ 25 (ലോക മലേറിയ ദിനം) പ്രമേയം- Time to deliver Zero Malaria; invest, innovate, implement


9. 2023- ലെ ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി- തിരുവനന്തപുരം


10. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ സ്ഥാപിച്ചത്- തൃശ്ശൂർ (പൂങ്കുന്നം ശ്രീ സീതാരാമസ്വാമിക്ഷേത്രം)

  • ഉദ്ഘാടനം - നരേന്ദ്രമോദി
  • ഉയരം- 55 അടി

11. "എന്റെ പ്രിയ കഥകൾ' എന്ന പുസ്തകം എഴുതിയത്- പി.എസ്. ശ്രീധരൻപിള്ള (ഗോവ ഗവർണർ) 


12. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആത്മകഥ- "മൈ ലൈഫ് ആസ് എ കോഡ്


13. ജലശക്തി മന്ത്രാലയം തയ്യാറാക്കിയ പ്രഥമ വാട്ടർ ബോഡി സെൻസസിൽ ഏറ്റവും കൂടുതൽ ജലാശയങ്ങൽ ഉള്ള സംസ്ഥാനം- പശ്ചിമബംഗാൾ

  • ഏറ്റവും കുറവ് - സിക്കിം

14. ബ്രിട്ടന്റെ പുതിയ ഉപപ്രധാനമന്ത്രിയായി നിയമിതനായത്- ഒലിവർ ഡൗഡൻ


15. ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി ചുമതലയേറ്റത്- മുഹമ്മദ് ഷഹബുദ്ദീൻ

  • പ്രധാനമന്ത്രി- ശൈഖ് ഹസീന

16. 2023 കാർമൽ ട്രോഫി ബാസ്ക്കറ്റ്ബോൾ പുരുഷ വിഭാഗത്തിൽ ജേതാക്കളായത്- ഇന്ത്യൻ നേവി


17. 2023- ൽ നടക്കുന്ന ICC World Test Championship ഫൈനലിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- രോഹിത് ശർമ്മ


18. രാജാരവിവർമ്മയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന ചിത്രം- ദി പാഴ്സി ലേഡി


19. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവയവദാനത്തിനായി അനുവദിച്ച കാഷ്വൽ ലീവിന്റെ പരിധി- 42 ദിവസം


20. 2023- ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്നത്- സിഡ്നി


21. ഫുട്ബോൾ താരം പെലെയുടെ പേര് ഉൾപ്പെടുത്തിയ നിഘണ്ടു- മിക്കയേലിസ് നിഘണ്ടു


22. 2023- ൽ അന്തരിച്ച മുൻ ഇന്ത്യൻ ബോക്സിംഗ് താരം- കൗർ സിംഗ്


23. ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ- അഭിലാഷ് ടോമി

  • 236 ദിവസം കൊണ്ട് പിന്നിട്ടത് 48000 കിലോമീറ. 

24. അടുത്തിടെ അനാവരണം ചെയ്ത രാജ രവിവർമയുടെ അപ്രകാശിത സൃഷ്ടികൾ- പാഴ്സി ലേഡി, തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടി


25. രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽപ്പാലം- അഞ്  ജി ഖഡ് (ജമ്മു കാശ്മീർ)


26. തെലങ്കാനയുടെ പുതിയ ഭരണകൂട ആസ്ഥാനത്തിന്റെ പേര്- ഡോ.ബി.ആർ.അംബേദ്കർ തെലങ്കാന സ്റ്റേറ്റ് സെക്രട്ടറിയേറ്റ്


27. 2023 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്- ഡിങ് ലിറൻ

  • വേദി അസ്താന, ഖസാക്കിസ്ഥാൻ

28. അറ്റോമിക് എനർജി കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനായത്- എ കെ മൊഹന്തി


29. ഏഷ്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത്-സാത്വിക് സായ്മാജ്, ചിരാഗ്പെട്ടി

  • 58 വർഷത്തിനുശേഷമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കിരീട വിജയം

30. IPL- ന്റെ 1000-മത് മത്സരത്തിൽ വിജയിച്ചത്- മുംബൈ ഇന്ത്യൻസ്

No comments:

Post a Comment