1. 2023 മെയിൽ അന്തരിച്ച ഗാന്ധിജിയുടെ ചെറുമകൻ- അരുൺ ഗാന്ധി
2. 2023- ൽ നമോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെ- സിൽവാസ
- ദാദ്ര-നാഗർ ഹവേലി ആന്റ് ദാമൻ ദിയുവിന്റെ തലസ്ഥാനമാണ് സിൽവാസ
3. 2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവ്വീസ്- കൊങ്കൺ റെയിൽവേ
4. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന കർമചാരി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്- കൊച്ചി
5. കുമാരനാശാന്റെ 'കരുണ' എന്ന കൃതിയെ ആസ്പദമാക്കി ചിത്രീകരണം ആരംഭിച്ച ചിത്രം- വാസവദത്ത
6. ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 38
7. ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിതയാകുന്ന മലയാളി- റബേക്ക മത്തായി
- നിലവിലെ CAG- ഗിരീഷ് ചന്ദ്ര മുർമു
8. 2023- ൽ ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായ ഇന്ത്യാക്കാരൻ- രത്തൻ ടാറ്റ
9. 2023-2024 കാലയളവിലെ NASSCOM ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്- അനന്ത് മഹേശ്വരി
10. അമേരിക്കയിലെ ലോസ് ഏഞ്ചലസ് സിറ്റിയിൽ നടന്ന 1-ാമത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ദേശീയ സമ്മേളനത്തിൽ ജൂനിയർ സയന്റിസ്റ്റ് പുരസ്കാരം നേടിയ മലയാളി- ഹരിത കുഞ്ഞിരാമൻ
11. “ദ ഗോൾഡൻ ഇയേഴ്സ്" എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്
12. ചാറ്റ് GPT ക്ക് പകരമായി Gigachat എന്ന പേരിൽ A1 ചാറ്റ് ബോട്ട് പുറത്തിറക്കിയ രാജ്യം- റഷ്യ
13. 2023 Hero Super Cup ഫുട്ബോൾ ജേതാക്കൾ- ഒഡിഷ എഫ്.സി
- വേദി - കോഴിക്കോട്
14. “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മണമ്പൂർ സുരേഷ്
15. മഹാകവി ഉള്ളൂർ സ്മാരക സമിതി & റിസർവ്വ് ഫൗണ്ടേഷന്റെ 2022- ലെ ഉള്ളൂർ പുരസ്കാരം നേടിയത്- രമാദേവി (കൃതി- പെണ്ണു പൂത്തപ്പോൾ)
- തുലികാനാമം- രമ ചെപ്പ്
16. ജലസുരക്ഷയും സംരക്ഷണവും മുൻ നിർത്തി നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കിയുള്ള ക്യാമ്പയിൻ- ഇനി ഞാൻ ഒഴുകട്ടെ
17. മീലിമൂട്ടയെ പ്രതിരോധിക്കാൻ ആഫ്രിക്കയിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ജൈവ നിയന്ത്രണ വണ്ട്- അനാഗൈറസ് ലോപ്പസി
18. LIC ചെയർമാനായി നിയമിതനായ വ്യക്തി- സിദ്ധാർത്ഥ മൊഹന്തി
19. ലോകത്തിലെ ആദ്യ നാനോ DAP ദ്രാവകവളം പുറത്തിറക്കിയത്- ഇകോ (IFFCO) (ഇന്ത്യ)
20. മണിക്കൂറിൽ 1000 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്ന രാജ്യം- ചൈന
21. 2023- ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്- അക (ഘാനയുടെ തലസ്ഥാനം)
22. 2023 - ൽ പരാഗ്വെയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Santiago Pena
23. 2023- ലെ Leipzig Book Prize ലഭിച്ച എഴുത്തുകാരി- Maria Stepanova
24. 2023- ൽ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത രാജ്യം- മൗറീഷ്യസ്
25. 2023- ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം- Asthma Care for All
26. ഫോർമുല വൺ അസർബൈജാൻ ഗ്രാന്റ് പ്രി 2023- ൽ ജേതാവായത്- സെർജിയോ പെരസ്
27. ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ പരമാവധി എണ്ണം- 4 (9 എണ്ണം ആയിരുന്നു)
28. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ മേധാവിയായി ചുമതലയേറ്റത്- എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ
29. ആൻഡമാൻ നിക്കോബാർ ആസ്ഥാനമായ കമാൻഡിന്റെ മേധാവിയായി ചുമതലയേറ്റ മലയാളി- എയർ മാർഷൽ സജു ബാലകൃഷ്ണൻ
30. സേനാ കന്റോൺമെന്റുകൾ ഇല്ലാതാക്കി പകരം സേനാതാവളങ്ങളാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ആദ്യമായി സേനാതാവളമാക്കിയ കന്റോൺമെന്റ്- യോൽ കന്റോൺമെന്റ് (ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ)
- കണ്ണൂരിലെതടക്കം രാജ്യത്തെ ആകെ കന്റോൺമെന്റുകൾ൦- 62
No comments:
Post a Comment