Tuesday, 9 May 2023

Current Affairs- 09-05-2023

1. 2023- ൽ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- പങ്കജ് സിംഗ്

2023- ൽ പ്രവർത്തനം ആരംഭിക്കുന്ന ഫ്‌ളൈ 91 എയർലൈൻസിന്റെ ആസ്ഥാനം- ഗോവ


2. 2023- ലെ International Girls in ICT day- യുടെ പ്രമേയം- Digital Skills for Life


3. Smoke and Ashes എന്ന പുസ്തകത്തിന്റെ രചയിതാവ് അമിതാവ്- അമിതാവ് ഘോഷ്


4. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം- പാച്ചുവും അത്ഭുതവിളക്കും


5. കഞ്ചാവ് ഉൽപന്നങ്ങളുടെ പരസ്യം അനുവദിക്കുന്ന മുഖ്യധാരാ സമൂഹമാധ്യമം-  ട്വിറ്റർ


6. 2023 പത്മപ്രഭാ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ (പുരസ്കാരത്തുക- 75000 രൂപ)

  • 2020 ജേതാവ്- ശ്രീകുമാരൻ തമ്പി

7. ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ഫിനിഷ് ചെയ്യുന്ന ആദ്യ വനിത- കീഴ്റ്റൻ നോയിഷെയ്ഫർ (ദക്ഷിണാഫ്രിക്ക)

  • കിഴ്റ്റന്റെ പായ് വഞ്ചിയുടെ പേര്- മിനേഹാഹ 
  • മലയാളിയായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് (പായ് വഞ്ചിയുടെ പേര്- ബനായത്ത്‌ 

8. 37-ാമത് ദേശീയ ഗെയിംസ് വേദി- ഗോവ


9. ഏതു രാജ്യത്താണ് അടുത്തിടെ 13 വയസ്സിൽ താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിലക്കാനുള്ള ബിൽ അവതരിപ്പിച്ചത്- അമേരിക്ക


10. 2023 ഏപ്രിലിൽ അന്തരിച്ച മുൻ ഇന്ത്യൻ ബോക്സറും ഒളിമ്പ്യനുമായ വ്യക്തി- കൗർ സിങ്


11. ന്യൂയോർക്ക് ടൈംസിന്റെ റീഡ് യുവർ വ എറൗണ്ട് ദ വേൾഡ് ' എന്ന പരമ്പരയിൽ പരാമർശിക്കപ്പെട്ട മലയാള കൃതികൾ- ഭാസ്കര പട്ടേലരും എന്റെ ജീവിതവും, പൂവൻപഴം, അസുരവിത്ത്


12. രാജാരവിവർമ്മയുടെ 175-മത് ജന്മവാർഷികത്തിന് പ്രകാശനം ചെയ്യുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം- പാഴ്സി ലേഡി


13. ഫുട്ബോൾ ഇതിഹാസം പെലെയുടെ പേര് രേഖപ്പെടുത്തിയ നിഘണ്ടു- മിക്കയലിസ് നിഘണ്ടു (ബ്രസീൽ)

  • നിഘണ്ടുവിൽ പെലെ എന്ന വാക്കിന്റെ അർത്ഥമായി നൽകിയിരിക്കുന്നത്- സമാനതകളില്ലാത്തത്, അസാധാരണമായത്

14. ലോകത്തിലെ 100 രാജ്യങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള ആയുർവേദ സമ്മിറ്റ് ആൻഡ് ട്രേഡ് ഫെയർ വേദി- തിരുവനന്തപുരം


15. ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭവന പുരസ്കാരം നേടിയ പ്രമുഖ ചരിത്രകാരൻ- പ്രിയദർശനൻ


16. വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പുതിയ ലോഗോ- കുതിച്ചു ചാടുന്ന ചീറ്റപ്പുലി


17. ആരുടെ പുതിയ പുസ്തകമാണ് 'ദി ഗോൾഡൻ ഇയേഴ്സ്- റസ്കിൻ ബോണ്ട്


18. ഒരു ഭൂമി ഒരു ആരോഗ്യത്തിന്റെ എത്രമത്തെ പതിപ്പ് ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്- 6


19. 2023- ലെ ലോക പുസ്തക തലസ്ഥാനമായി യുണസ്കോ തിരഞ്ഞെടുത്തത്- അക്ര


20. ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ 2023 അർഹനായ ഇന്ത്യക്കാരൻ- രത്തൻ ടാറ്റ 


21. 2023 മെയിൽ ഇന്ത്യ സന്ദർശിക്കുന്ന ബിലാവൽ ഭൂട്ടോ ഏതു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയാണ്- പാക്കിസ്ഥാൻ


22. അടുത്തിടെ ജാതി വിവേചന വിരുദ്ധ പാസാക്കിയ യുഎസ് സംസ്ഥാനം- കാലിഫോർണിയ


23. മൂന്നാമത് ഇൻപേഴ്സൺ ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഓസ്ട്രേലിയ


24. WWE (World Wrestling Entertainment) ൽ പങ്കെടുക്കുന്ന ആദ്യ മലയാളി- സഞ്ജന ജോർജ്


25. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI) പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്- പങ്കജ് സിംഗ്


26. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്- വള്ളക്കടവ് (തിരുവനന്തപുരം)


27. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്- പുത്തൂർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)

  • ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല- പുത്തൂർ സുവോളജിക്കൽ പാർക്ക്
  • പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ അന്തേവാസി- വൈഗ എന്ന കടുവ

28. വടക്കുക്കിഴക്കൻ മേഖലയുടെ ഏറ്റവും വലിയ മൾട്ടി പർപ്പസ്. ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്- ഷില്ലോങ് (മേഘാലയ)


29. സർക്കാർ ദിവ്യാംഗ (വികലാംഗരായ) ജീവനക്കാർക്ക് പ്രമോഷനിൽ 4% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം- മഹാരാഷ്ട്ര


30. സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രോണിക് വാഹനങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ് 

No comments:

Post a Comment