Saturday, 2 December 2023

Current Affairs- 02-12-2023

1. 2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ വനിതാ താരം- മെഗ് ലാനിങ്


2. അരങ്ങേറ്റ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്- രചിൻ രവീന്ദ്ര (ന്യൂസിലൻഡ് താരം)


3. സഹകരണമേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ചയമായ ലാഡർ ക്യാപ്പിറ്റൽ ഹിൽ നിലവിൽവന്ന ജില്ല- തിരുവനന്തപുരം, പാങ്ങപ്പാറ

  • യൂറോപ്പിലെ വാൽനേവ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത് 

4. 2023 നവംബറിൽ യുനെസ്കോ 'സംഗീത നഗരം' ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- ഗ്വാളിയോർ (മധ്യപ്രദേശ്)


5. 2023 നവംബറിൽ രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാഛാദനം ചെയ്ത ജപ്പാനിലെ യൂണിവേഴ്സിറ്റി- ഒതാനി യുണിവേഴ്സിറ്റി


6. കേരള ടൂറിസം ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. എ. മുഹമ്മദ് റിയാസ് (കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി)


7. 37-ാമത് ദേശീയ ഗെയിംസിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര

  • കേരളത്തിന്റെ സ്ഥാനം- 5

8. ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ അഫിലിയേറ്റഡ് കേന്ദ്രം സ്ഥിതിചെയ്യുന്ന നഗരം- ലണ്ടൻ


9. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം


10. 2023 നവംബറിൽ 'സമാക്ക സര്വ ജാത ഉത്സവം ആഘോഷിച്ച സംസ്ഥാനം- തെലങ്കാന  


11. 2023 നവംബറിൽ സർക്കാരിന്റെ അനധികൃത ഇടപെടലുകളെ തുടർന്ന് ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിനാണ് ICC വിലക്ക് ലഭിച്ചത്- ശ്രീലങ്ക


12. ചിക്കുൻ ഗുനിയക്കെതിരെ വികസിപ്പിച്ച ലോകത്തിലെ ആദ്യ വാക്സിൻ- ഇക്സ് ചിക്

  • വാക്സിന് അംഗീകാരം നൽകിയത്- അമേരിക്ക
  • വികസിപ്പിച്ച കമ്പനി- വാൽനേവ  

13. ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ അഫിലിയേറ്റഡ് സെന്റർ സ്ഥിതി ചെയ്യുന്നത്- ലണ്ടൻ


14. 2023 നവംബറിൽ മലപ്പുറം ജില്ലയിൽ വച്ച് നടക്കുന്ന കുടുംബശ് ബഡ്സ് കലോത്സവം- ശലഭങ്ങൾ 2023


15. ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ മലയാളി- ഉണ്ണികൃഷ്ണൻ നായർ


16. ഗോവയിൽ വച്ച് നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത്- മഹാരാഷ്ട്ര (കേരളത്തിന്റെ സ്ഥാനം- 5)


17. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- പി എസ് പ്രശാന്ത്


18. 2023 നവംബറിൽ അന്തരിച്ച 'റാഫേൽ ഡ്വാമെന' ഏത് രാജ്യത്തിന്റെ ദേശീയ ഫുട്ബോൾ താരമായിരുന്നു- ഘാന


19. കളമശ്ശേരിയിൽവച്ച് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല- തൃശ്ശൂർ


20. 'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി


21. 2023- ലെ 38-ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സിൽ ജേതാക്കളായ സംസ്ഥാനം- ഹരിയാന

  • വേദിയായ നഗരം- കോയമ്പത്തൂർ
  • കേരളത്തിന്റെ സ്ഥാനം - 5 (5 സ്വർണം, 10 വെള്ളി, 3 വെങ്കലം എന്നിങ്ങനെ ആകെ 22 മെഡൽ)

22. പി.എ. മുഹമ്മദ് റിയാസ് കാർഷികമേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച സ്ഥാപനം- NIT കാലിക്കറ്റ്


23. ഇന്ത്യയിലെ പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ സന്തോഷ്ട്രോഫി ടൂർണമെന്റ് ഇനിമുതൽ അറിയപ്പെടുന്നത്- ഫിഫ സന്തോഷ് ട്രോഫി


24. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള പുതിയയിനം മാങ്ങയിഞ്ചി- അമൃത്


25. കായികരംഗത്തെ വികസനവും സംരംഭക സാധ്യതകളും ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായികസമ്മേളനത്തിന് വേദിയാകുന്ന ജില്ല- തിരുവനന്തപുരം


26. 2022- ലെ ലോക ആരോഗ്യ സംഘടന റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യം- ഇന്ത്യ


27. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി രചിച്ച ഹിസ്റ്ററി ലിബറേറ്റഡ് : ദ ശ്രീ ചിത്ര സാഗ എന്ന പുസ്തകത്തിന്റെ ചരിത്രം വെളിച്ചത്തിലേക്ക് : ശ്രീ ചിത്ര ഗാഥ എന്ന പേരിൽ മലയാള പരിഭാഷ നടത്തിയത്- ഡോ. മിനിജോൺ


28. 2023-ൽ നരേന്ദ്രമോദി പങ്കെടുത്ത മാഡിഗ സമുദായറാലി നടന്ന സംസ്ഥാനം- തെലങ്കാന

  • മാഡിഗറാലിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

29. സഹകരണ ബാങ്കുകൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് റിസർവ് ബാങ്കിന്റെ നിർദ്ദേശം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന സ്ഥാപനം- കാലിക്കറ്റ് സിറ്റി സർവീസ് ബാങ്ക്


30. 2023- ൽ കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച റാഫേൽ ഡാമെന ഏത് രാജ്യത്തിന്റെ ദേശീയ ഫുട്ബോൾ താരമായിരുന്നു.- ഘാന


37th നാഷണൽ ഗെയിംസ് 2023

  • മെഡൽ ടേബിളിൽ ഒന്നാമതെത്തിയവർക്കുളള രാജ ഭലേന്ദ്ര സിംഗ് ട്രോഫി നേടിയത്- മഹാരാഷ്ട്ര
  • 5 -ാം സ്ഥാനം- കേരളം
  • മികച്ച പുരുഷ അത്ലറ്റ്- Srihari Nataraj (നീന്തൽ താരം) 
  • മികച്ച വനിത അത്ലറ്റ്- Pranati Naik (ജിംനാസ്റ്റിക്), Sanyukta Prasen Kale (ജിംനാസ്റ്റിക്)
  • വേദി - ഗോവ
  • ഭാഗ്യചിഹ്നം- മോഗ (കാട്ടുപോത്ത്)
  • 38th നാഷണൽ ഗെയിംസ് വേദി- ഉത്തരാഖണ്ഡ്

No comments:

Post a Comment