Monday, 11 December 2023

Current Affairs- 11-12-2023

1. 2035- ൽ ഇന്ത്യ സ്വന്തമായി ആരംഭിക്കുന്ന ബഹിരാകാശ നിലയം- ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ

  • രാജ്യാന്തര ബഹിരാകാശ നിലയവും (ISS), ചൈനയുടെ ടിയൻഗോങുമാണ് നിലവിലുള്ള പ്രവർത്തനക്ഷമമായ ബഹിരാകാശ നിലയങ്ങൾ

2. നാഷണൽ ചെസ് ഫെസ്റ്റിവൽ ജേതാക്കൾ- കേരളം


3. ജവഹർലാൽ നെഹ്റുവിന് നൽകിയ പൂമാലയുടെ പേരിൽ ‘നെഹ്റുവിന്റെ വധുവെന്നു’ ഗോത്രാചാരം മുദ്ര കുത്തിയ 2023 നവംബറിൽ അന്തരിച്ച ജാർഖണ്ഡ് സ്വദേശിനി- ബുധിനി മെജാൻ

  • സാറാ ജോസഫിന്റെ ബുധിനി എന്ന കഥയ്ക്ക് ബുധിനി മെജാന്റെ ജീവിതമാണ്

4. 2023 രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFI) സ്പിരിറ്റ് ഓഫ് സിനിമാ അവാർഡിന് അർഹയായ കെനിയൻ സംവിധായിക- വനുരി കഹിയു


5. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായിത്- ഓസ്ട്രേലിയ


6. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷൻ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡിന് അർഹനായ ഓഫിസർ- ഡോ. സുധീർ ചീരക്കൊട


7. അന്യം നിന്നു പോവുന്ന അംഗുലീയാങ്കം എന്ന കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത കലാകാരൻമാർ ആരൊക്കെയാണ്- അമ്മന്നൂർ കുട്ടൻ ചാക്യാർ, എടനാട് കലാമണ്ഡലം നാരായണൻ നമ്പ്യാർ


8. 2022- ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാമത്- തമിഴ്നാട്


9. 54-ാമത് രാജ്യാന്തര ചലച്ചിത്ര മേള വേദി- ഗോവ


10. 2023 നവംബറിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജോസഫ് ബൊവാക്കൈ 


11. ഗോത്ര മഹാസഭ സ്ഥാപക അധ്യക്ഷയും പ്രമുഖ വനവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ- അടിമമക്ക


12. 2023 നവംബറിൽ അന്തരിച്ച ലോകപ്രശസ്ത കലാചിത്രകാരനും എഴുത്തുകാരനുമായ വ്യക്തി- ഡോ ബിജേന്ദ്ര നാഥ ഗോസ്വാമി


13. 2023 നവംബറിൽ അന്തരിച്ച, ജവഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചതിനെ തുടർന്ന് ഊരിൽ നിന്ന് പുറത്താക്കപ്പെട്ട സാന്താൾ ഗോത്ര വനിത- ബുധിനി മാംഝിയാൻ

  • ബുധിനി മാംഝിയാന്റെ ജീവിതത്തെ ആസ്പദമാക്കി ബുധിനി എന്ന നോവൽ രചിച്ചത്- സാറാ ജോസഫ്

14. 2023 നവംബറിൽ അന്തരിച്ച ലോക പ്രശസ്ത കലാചരിത്രകാരനും എഴുത്തു കാരനുമായ വ്യക്തി- ഡോ. ബി.എൻ. ഗോസ്വാമി (ബിജേന്ദ്രനാഥ ഗോസ്വാമി)

  • രാജ്യം പത്മശ്രീ, പദ്മവിഭൂഷൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 

15. ലോക പ്രശസ്ത ട്രാവൽ മാഗസിനായ കൊണ്ട് നാസ്റ്റ് ട്രാവലർ, 2024- ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമതായി തിരഞ്ഞെടുത്തത്- കൊച്ചി

  • തമിഴ് പുസ്തകമായ ആലണ്ട് പാച്ചിയുടെ ഇംഗ്ലീഷ് വിവർത്തനമായ ഫയർബേർഡിനാണ് പുരസ്കാരം.
  • വിവർത്തക- ജനനി കണ്ണൻ

16. ഐഎഫ്എഫ്കെയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായത്- വസൂരി കഹിയു (കെനിയൻ സംവിധായക)

  • കാൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമായ റഫീക്കി സംവിധാനം ചെയ്തത് വനൂരി കഹിയു ആണ് 

17. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകൻ- സഞ്ജയ് ഗാധ്വി


18. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ബ്രെയിൽ ലിപി സാക്ഷരതാ പദ്ധതി- ദീപ്തി


19. രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ- അയിന (Aaina)


20. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- മിഥിലി (പേര് നൽകിയ രാജ്യം- മാലിദ്വീപ്)


21. ലക്സംബർഗിന്റെ പുതിയ പ്രധാനമന്ത്രി- ലൂക്ക് ഫ്രീഡൻ


22. ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- പി എം ജർമൻ പദ്ധതി


23. Council of Fashion Designers of America (CFDA) ഫാഷൻ ഐക്കൺ അവാർഡ് നേടുന്ന ആദ്യ കായിക താരം- സെറീന വില്യംസ്


24. രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം- കേരളം


25. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹയായത്- പ്രൊഫ. എം. തോമസ് മാത്യു


26. കടൽ വഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിശീലന പദ്ധതി- സാഗർകവച് 


27. 2023 നവംബറിൽ മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവകലാശാല- എം.ജി. യൂണിവേഴ്സിറ്റി


28. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രശസ്ത റഷ്യൻ ചിത്രകാരി- സാഷ കൊചിലിങ്കോ


29. ‘മനഃസാക്ഷിയുടെ തടവുകാരി'- യെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ സാഷ കൊചിലിങ്കോയെ വിശേഷിപ്പിച്ചത്.


30. ഇന്ദിരാഗാന്ധി പീസ് പ്രസിന് അർഹരായത്- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ട്രെയ്ൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ

No comments:

Post a Comment