1. ഇന്ത്യൻ ക്രിക്കറ്റ് ‘എ’ ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിതാ താരം- മിന്നു മണി
2. 2023-24 നാഗേഷ് ട്രോഫിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്- മുഹമ്മദ് കൈഫ്
3. BBC- യുടെ 100 വുമൺ ലിസ്റ്റ് 2023- യിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ-
- ഹർമൻപ്രീത് കൗർ (ക്രിക്കറ്റ് താരം)
- ദിയ മിർസ (ചലച്ചിത്ര നടി)
- ആരതി കുമാർ റാവു (ഫോട്ടോഗ്രാഫർ)
- ജെറ്റ്സുൻമ ടെൻസിൻ പാമോ (ബുദ്ധ സന്യാസിനി)
4. അടുത്തിടെ സത്ലജ് നദിതീരത്ത് നിന്ന് കണ്ടെത്തിയ അപൂർവ്വ ലോഹം- ടാന്റലം
5. ദ ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ 2022 ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്- ഉമ്മൻചാണ്ടി
6. ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഗോപാൽ രത്ന പുരസ്കാരങ്ങളിൽ മികച്ച ക്ഷീര സംഘത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്- പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം (വയനാട്)
- പുരസ്കാര തുക- 5 ലക്ഷം രൂപ
7. 2023 നവംബറിൽ അന്തരിച്ച കുടല്ലൂർ പുളിക്കൽ യൂസഫ് ഹാജി, എം.ടി. വാസുദേവൻ നായരുടെ ഏത് നോവലിലെ കഥാപാത്രം ആയിരുന്നു- നാലുകെട്ട്
8. കേരളത്തിലെ ആദ്യ ആണവനിലയം നിലവിൽ വരുന്നത്- കായംകുളം
9. ക്ഷീരപഥത്തിന് പുറത്തു നിന്ന് വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം- അമ ടെറസു
- ഏറ്റവും ശക്തിയേറിയ കോസ്മിക് കണം- ഓ മൈ ഗോഡ് പാർട്ടിക്കിൾ
10. മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ പേശി- മസ്കുലസ് മാസെറ്റർ പാർസ് കൊറോനിഡേ
11. 2023- ലെ ലതാ മങ്കേഷ്കർ പുരസ്കാരം ലഭിച്ചതാർക്ക്- സുരേഷ് വാഡ്കർ
12. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്- പി.എസ്. പ്രശാന്ത്
13. പ്രഥമ ഖേലോ ഇന്ത്യ പാരഗെയിംസ് വേദി- ഡൽഹി
14. 2023- ലെ കോപ്പ ലിബർട്ടഡോറസ് കപ്പ് നേടിയ ബ്രസീൽ ക്ലബ്ബ്-ഫ്യൂമിനെൻസ്
15. 2023- ലെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയായ നഗരം- ഫരീദാബാദ്
16. രാജ്യത്തെ ആദ്യ ഫിഫ ടാലന്റ് അക്കാദമി നിലവിൽവന്ന നഗരം- ഭുവനേശ്വർ
17. 2023 നവംബറിൽ ജി.ഐ ടാഗ് ലഭിച്ച ഓറഞ്ച് മഞ്ഞ നിറമുള്ള ഭക്ഷ്യയോഗ്യമായ ബെറി വിഭാഗത്തിൽപ്പെട്ട സി ബക്ക്തോൺ' കാണപ്പെടുന്ന പ്രദേശം- ലഡാക്ക് , സ്പിതി
18. ഇന്ത്യ ഓസ്ട്രേലിയ ഉഭയകക്ഷി പരിശീലന അഭ്യാസം ഓസ്ട്രാ ഹിൻഡ് 2023 നവംബറിൽ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ച ചാര ഉപഗ്രഹം- മല്ലിഗ്യാങ് 1
19. 2023 നവംബറിൽ മാനുകളെ ബാധിക്കുന്ന 'ക്രോണിക്ക് വേസ്റ്റിംഗ് ഡിസീസ് റിപ്പോർട്ട് ചെയ്യപ്പെട്ട യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന രാജ്യം- അമേരിക്ക
20. എക്വഡോറിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശതകോടീശ്വരൻ- ഡാനിയൽ നബോവ
21. 2023- ലെ FIH ഹോക്കി സ്റ്റാർസ് അവാർഡിൽ, FIH വനിതാ ഗോൾകീപ്പർ ഓഫ് ദി ഇയർ അവാർഡ് വിഭാഗത്തിലേക്ക് തുടർച്ചയായ മൂന്നാം തവണയും നാമനിർദ്ദേശം ചെയ്യപ്പെട്ടത്- സവിത പുനിയ
22. 2023 നവംബറിൽ ചന്ദ്രന്റെ ചുറ്റിലും ദൃശ്യമായ പ്രതിഭാസം- മൂൺ ഹാലോ പ്രതിഭാസം
23. മാലിന്യ സംസ്കരണത്തിന് ശാക്തിക എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്- മലപ്പുറം
24. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ പുതിയ മന്ദിരം- ആയ്ക്കർ ഭവൻ
25. വെള്ളപൊക്കത്തെ അതിജീവിക്കുന്ന വീടുകളിലൂടെ പദ്ധതി നിർവഹണത്തിൽ വളർന്നു വരുന്ന താരങ്ങളുടെ ആഗോള പട്ടികയിൽ ഉൾപ്പെട്ട മലയാളി വനിത- നന്മ ഗിരീഷ്
26. ICC അഴിമതി വിരുദ്ധ ചട്ടം പാലിക്കാത്തതിനെ തുടർന്ന് 6 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ- മർലോൺ സാമുവൽസ്
27. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാൽ പുരസ്കാരം നേടിയ മലയാളി- ആദിത്യ സുരേഷ്
28. ഉൾനാടൻ ജലപാതയിലൂടെയുള്ള പാഴ്സൽ നീക്കത്തിന് കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട ഇ-കൊമേഴ്സ് കമ്പനി- ആമസോൺ
29. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതിവിരുദ്ധ ചട്ടം പാലിക്കാത്തതിനെത്തുടർന്ന് 6 വർഷം വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് താരം- മർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്)
30. കേരളത്തിനായി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന വനിത താരം- ശ്രേയ പി.ബിജു
No comments:
Post a Comment