1. 2024 എഡിഷനിലേക്കുളള വുമൺസ് പ്രീമിയർ ലീഗ് താരലേലത്തിൽ മലയാളിയായ സജനയെ സ്വന്തമാക്കിയ ടീം- മുംബൈ ഇന്ത്യൻസ്
2. 2023 ഡിസംബറിൽ പ്രൊഫഷണൽ ഫുട്ബോളിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
3. 2023- ൽ പുറത്തുവിട്ട ആഗോള കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക (CCPI) പ്രകാരം ഇന്ത്യയുടെ സ്ഥാനം- 7
4. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നൽകുന്നതിനായി തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി- മഹാലക്ഷ്മി പദ്ധതി
5. പ്രഥമ ആണവോർജ ഉച്ചകോടിക്ക് വേദിയാകുന്നത്- ബ്രസ്സൽസ്
6. ലോകത്താദ്യമായി നിർമിത ബുദ്ധിയുടെ (AI) ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്- യൂറോപ്യൻ യൂണിയൻ
7. 2023 വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ മലയാളി താരം- സജന സജീവൻ
8. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം (ഡിസംബർ 10) 2023 Theme- Freedom, Equality and Justice for All
9. 2024- ൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി വേദി- തിരുവനന്തപുരം
10. 2023 ഡിസംബറിൽ ഭൗമസൂചിക പദവി (GI ടാഗ്) ലഭിച്ച മേഘാലയയിൽ കാണപ്പെടുന്ന മഞ്ഞൾ- ലകഡോംഗ് മഞ്ഞൾ
11. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്- വിഷ്ണു ദിയോ സായ്
- ഛത്തീസ്ഗഢിലെ ഗോത്ര വർഗ്ഗക്കാരനായ ആദ്യ മുഖ്യമന്ത്രി
12. അർജന്റീനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- ഹാവിയർ മിലെ
13. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ ബോട്ട്- ബറാക്കുഡ
14. ചലച്ചിത്ര മേഖലയിലെ സമഗ്രമായ സംഭാവനക്കുള്ള ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേള പുരസ്കാരത്തിന് അർഹനായത്- യേശുദാസ്
15. ലോകാരോഗ്യ സംഘടന ശ്രവണ-കാഴ്ച സഹായികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനരേഖ തയ്യാറാക്കുന്നതിനായി തിരഞ്ഞെടുത്ത 16 ഭാഷകളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ഭാഷ- മലയാളം
16. 2024- ലെ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് വേദിയാകുന്നത്- തിരുവനന്തപുരം
17. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മുഖ്യാതിഥി- നാനാ പടേക്കർ
18. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി. ബി. എൽ) കിരീടം നേടിയത്- വീയപുരം ചുണ്ടൻ
19. സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന പുതിയതും സമഗ്രവുമായ നിയമം- കേരള പൊതുജനാരോഗ്യ നിയമം 2023
20. 2024 അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്- തിരുവനന്തപുരം
21. തെലുങ്കാനയിൽ താമസിക്കുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടി.എസ്.ആർ.ടി.സി) ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ തയ്യാറാക്കിയ പദ്ധതി- മഹാലക്ഷ്മി സ്കീം
22. 2023 ഡിസംബറിൽ ഭൗമസൂചിക പദവി (ജി.ഐ ടാഗ്) ലഭിച്ച മേഘാലയിലെ മഞ്ഞൾ- ലകഡോംഗ് മഞ്ഞൾ
23. 2019 -2023 കാലഘട്ടത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവുമധികം ലഹരിവേട്ട നടന്ന സംസ്ഥാനം- ഗുജറാത്ത്
24. Food and Drug Administration അംഗീകാരം നൽകിയ കാവി, ലിഫ്ജീനിയ ജീൻ തെറാപ്പി ചികിത്സയുമായി ബന്ധപ്പെട്ട രോഗം- സിക്കിൾ സെൽ അനീമിയ
25. സ്പോർട്സ് ബിസിനസ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത്- ജയ് ഷാ
26. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ UNICEF- ന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥി- എസ്. ഉമ
27. 2018- ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന അടുത്തിടെ വിരമിച്ച ഇന്ത്യൻ ഗോൾകീപ്പർ- സുബ്രത പോൾ
28. സ്പെയിനിൽ നടന്ന എലോബിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി- എൽ നാരായണൻ
29. UNICEF കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥി- എസ്.ഉമ
No comments:
Post a Comment