Wednesday, 6 December 2023

Current Affairs- 06-12-2023

1. CFDA ഫാഷൻ ഐക്കൺ അവാർഡ് നേടുന്ന ആദ്യ കായികതാരം- സെറീന വില്യംസ്


2. ബ്രിട്ടന്റെ പുതിയ ആഭ്യന്തരമന്ത്രി- ജെയിംസ് ക്ലെവേർലി


3. ബില്ലി ജീൻ കിംഗ് കപ്പ് ചാമ്പ്യൻഷിപ്പ് 2023 ജേതാക്കളായത്- കാനഡ


4. അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ ആക്രമത്തിൽ ഇരയായവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് അടുത്തിടെ വിധി പ്രസ്താവിച്ച ഹൈക്കോടതി- പഞ്ചാബ് & ഹരിയാന ഹൈക്കോടതി


5. ‘നൈ സോച്ച് നെ കഹാനി' എന്ന റേഡിയോ പരിപാടി അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി- സ്മൃതി ഇറാനി


6. 2023 നവംബറിൽ അറബിക്കടലിൽ തുടങ്ങിയ ചൈനയുടെയും പാകിസ്ഥാന്റെയും ഏറ്റവും വലിയ സംയുക്ത നാവികാഭ്യാസം- ചൈന പാകിസ്ഥാൻ സീ ഗാർഡിയൻസ്- 3


7. 2023- ൽ മുതലയുമായി സാദൃശ്യമുള ജീവിയുടെ 250 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം- ദിയാലി ഗ്രാമം, വെസ്റ്റ് മിഡ്നാപൂർ (പശ്ചിമബംഗാൾ)


8. 2023 നവംബറിൽ സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ അനാസ്ട്രസോൾ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം- ബ്രിട്ടൺ


9. ICC ഹാൾ ഓഫ് ഫെയിമിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- ഡയാന എഡുൽജി


10. ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാവുന്നത്- കോഴിക്കോട്


11. ലണ്ടനിൽ സമാപിച്ച വേൾഡ് ട്രാവൽ മാർക്കറ്റിലെ മികച്ച പവലിയനുള്ള പുരസ്കാരം നേടിയത്- കേരള ടൂറിസം 


12. കൗമാരക്കാരെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്നതിനായി തൃശ്ശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- റീച്ച് 


13. കേരളത്തിലെ ആദ്യ ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്- കൊച്ചി 


14. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയുടെ വേദി- തിരുവനന്തപുരം


15. 2023- ൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code) സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്


16. റൺവേ ആവശ്യമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക് എയർ ടാക്സി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച കമ്പനി- ഇന്റർഗ്ലോബ് എന്റർപ്രൈസസ്


17. 2023 നവംബറിൽ, സാമൂഹിക മാധ്യമമായ ടിക്ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം- നേപ്പാൾ


18. ഇതിഹാസ താരങ്ങൾക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരമായ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത്- വീരേന്ദ്ര സേവാഗ്, ഡയാന എഡുൽജി


19. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡ് മറികടന്നത്- വിരാട് കോഹ്ലി (50 സെഞ്ച്വറി)


20. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിന്റെ റെക്കോഡ് മറികടന്നത്- വിരാട് കോഹ്ലി


21. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോഡ് നേടിയ താരം- രോഹിത് ശർമ


22. ലോക പ്രമേഹ ദിനം (നവംബർ 14) 2023 Theme- Access to diabetes care


23. വീടുകൾ സന്ദർശിച്ച് 30 വയസ്സിൽ മുകളിലുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കർണാടക സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- ഗൃഹ ആരോഗ്യ


24. 2023 നവംബറിൽ ടിക്ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം- നേപ്പാൾ


25. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ് 'സീ ഗാർഡിയൻസ്-3- ചൈന-പാക്കിസ്ഥാൻ


26. ഇന്റർനാഷണൽ ഡയബറ്റിക്സ് ഫെഡറേഷന്റെ കണക്കനുസരിച്ച് ലോകത്തിൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം- 2


27. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രൂപം നൽകിയ സംവിധാനം- ഹരിതസഭ


28. ഫ്യൂസലേജ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പ് സംരംഭം നിർമിച്ച്, അടുത്തിടെ കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അംഗീകാരം ലഭിച്ച കാർഷികഡാൺ - ഫിയ ക്യു. ഡി. 10


29. ബ്രിട്ടണിലെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി- ഡേവിഡ് കാമറൂൺ


30. 2023- ലെ 2-ാമത് ആഗോള മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്- അബുദാബി (യു.എ.ഇ)

No comments:

Post a Comment