1. പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023- ന്റെ ഭാഗ്യചിഹ്നം- ഉജ്ജ്വല (കുരുവി)
2. Adman Madman എന്ന ബുക്ക് എഴുതിയത്- പ്രഹ്ലാദ് കാക്കർ
3. അബുദാബി ഗ്രാൻഡ് പ്രിക്സ് 2013 ജേതാവ്- മാക്സ് വെസ്റ്റഷൻ
4. Gilded Cage: Years that Made and Unmade Kashmir എന്ന ബുക്ക് എഴുതിയത്- Sandeep Bamzai
5. ദേശീയ മെറ്റലർജിസ്റ്റ് അവാർഡ് 2022 Lifetime Achievement Award ലഭിച്ചത്- Kamachi Mudali Uthandi
6. ലോക 6 റെഡ് വുമൺ സ്നേക്കർ ചാമ്പ്യൻഷിപ്പ് 2023- ൽ സ്വർണ്ണം നേടിയത്- വിദ്യ പിളള
7. ഇന്ത്യൻ ക്രിക്കറ്റ് എ ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിതാ താരം- മിന്നു മണി
8. 22° മുൺ ഹാലോ രൂപപ്പെടുന്നതിന് കാരണം- അപവർത്തനം
9. ഇന്റർ കമാൻഡ് ഓഷ്യൻ സെയിലിംഗ് റേസിന്റെ 2-ാം പതിപ്പിന്റെ വേദി- കൊച്ചി
10. ഇന്ത്യ - യു.കെ. പ്രതിരോധ കൺസൾട്ടേറ്റീവ് ഗ്രൂപ്പ് വാർഷികയോഗം 2023 ന്റെ വേദി- ന്യൂഡൽഹി
11. 2023 നവംബറിൽ സുപ്രീംകോടതിയിൽ അനാച്ഛാദനം ചെയ്ത ബി.ആർ. അംബേദ്കർ പ്രതിമയുടെ ശിൽപി- നരേഷ് കുമാവത്
12. മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമ്മിക്കുന്ന സംസ്ഥാനം- ബീഹാർ (രാജ്ഗിർ)
13. മഡഗാസ്കറിന്റെ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടത്- ആൻഡ്രി രജോലിന
14. ലോകത്തിലെ ആദ്യ സമ്പൂർണ്ണ AI കപ്പൽ- മേയ്ഫ്ളവർ 400
15. ആദ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023 വേദി- ഡൽഹി
- ഭാഗ്യചിഹ്നം- ഉജ്ജ്വല എന്ന കുരുവി
16. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദത്തെടുക്കൽ ബോധവത്കരണ പരിപാടി- താരാട്ട്
17. ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ആദ്യ ഫുട്ബോൾ ടാലന്റ് അക്കാദമി നിലവിൽ വരുന്നത്- ഭുവനേശ്വർ
18. യു എൻ എക്സ്റ്റേണൽ ഓഡിറ്റേഴ്സ് പാനലിന്റെ വൈസ് ചെയർമാനായി 2023 നവംബറിൽ തെരഞ്ഞെടുക്കപ്പെട്ടത്- ഗിരിഷ് ചന്ദ്ര മുർമു (ഇന്ത്യയുടെ നിലവിലെ CAG)
19. 2023 നവംബറിൽ 75 വർഷം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവ സംഘടന- NCC (നാഷണൽ കേഡറ്റ് കോർപ്സ്)
20. പ്രകൃതിദത്ത വജ്രത്തേക്കാൾ കാഠിന്യമുളള വജ്രം ലബോറട്ടറിയിൽ വികസിപ്പിച്ച രാജ്യം- അമേരിക്ക
21. 36 ലക്ഷം വർഷം പഴക്കമുള്ള മോവ പക്ഷിയുടെ കാൽപ്പാടുകൾ കണ്ടെത്തിയ രാജ്യം- ന്യൂസിലാൻഡ്
22. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ NCC യുടെ എത്രാം വാർഷികമാണ് 2023- ൽ ആഘോഷിച്ചത്- 75
23. ആയുഷ്മാൻ ഭാരത് കേന്ദ്രങ്ങളുടെ പുതിയ പേര്- ആയുഷ്മാൻ ആരോഗ്യ മന്ദിർ
24. 2023 നവംബറിൽ ടെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ 4 പേർ മരിക്കാനിടയായ സംഭവം നടന്ന സർവകലാശാല- കുസാറ്റ്
25. 2023- ലെ മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന് വേദിയായത്- ബാങ്കോക്ക്
26. 2023 നവംബറിൽ വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധ- എച്ച്9 എൻ2
27. 2023 നവംബറിൽ മഡഗാസ്കറിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ആൻഡി രജോലിന
28. തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
29. 2023 നവംബറിൽ കൊച്ചിയിൽ നിലവിൽവന്ന ആദായനികുതി വകുപ്പിന്റെ പുതിയ മന്ദിരം- ആയ്ക്കർ ഭവൻ
30. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ കലാസാംസ്കാരിക മികവിന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ 'ശ്രേഷ്ഠ ദിവ്യാംഗ് ബാൽ' പുരസ്കാരം നേടിയ മലയാളി- ആദിത്വ സുരേഷ്
No comments:
Post a Comment