1. 2023- ൽ ടൈം മാഗസിനിന്റെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്-ടെയ്ലർ സ്വിഫ്റ്റ്
2. 2023- ൽ യുനെസ്കോയുടെ ഇന്റാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുളള കലാരൂപം- ഗർബ
3. 2023 ഗോൾഡൻ ബോയ് പുരസ്കാരം നേടിയത്- Jude Bellingham
4. ഇന്ത്യ ഇന്റർനെറ്റ് ഗവേർണൻസ് ഫോറം 2025- ന്റെ വേദി- ന്യൂഡൽഹി
5. ആദ്യ ഏഷ്യൻ റേഞ്ചർ ഫോറമിന്റെ വേദി- ഗുവാഹത്തി
6. 2023- ൽ നാവികസേന ദിനാഘോഷങ്ങൾക്ക് വേദിയായ സിന്ധു ദുർഗ് കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര
7. സുഗന്ധവ്യജ്ഞനങ്ങളുടെ സംഭരണവും മൂല്യവർദ്ധിത ഉത്പന്ന നിർമാണവും വിപണനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന് കീഴിലുളള ആദ്യത്തെ സ്പൈസസ് പാർക്ക് പ്രവർത്തനമാരംഭിച്ചത്- തുടങ്ങനാട് (ഇടുക്കി)
8. BBC- യുടെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഡോ. സമീർ ഷാ
9. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ബഹുമതി നേടിയത്- കൊൽക്കത്ത (3-ാം ആം തവണ)
10. 2023- ൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതി- അക്ഷയ
11. ടൈം മാഗസിൻറെ ഈ വർഷത്തെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്- ടെയ്ലർ സ്വിഫ്റ്റ് (അമേരിക്കൻ പോപ്പ് ഗായിക)
12. വിക്കിപീഡിയയിലെ ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ 25 ലേഖനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്- ചാറ്റ് ജി പി ടി
13. 2023 ഡിസംബറിൽ വിരമിച്ച അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം- ക്രിസ്റ്റിൻ സിൻക്ലെയർ (കാനഡ)
14. സംസ്ഥാനത്തെ ആറ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ ശുചിത്വ ബോധവൽക്കരണം നൽകാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന
പദ്ധതി- ഷീ പാഡ് പദ്ധതി
15. 2023 ഡിസംബറിൽ ബ്രിട്ടനിൽ രാജിവെച്ച് കുടിയേറ്റ മന്ത്രി- റോബർട്ട് ജെൻറിക്
16. 28 ആമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുഖ്യ അതിഥി- നാന പടെക്കർ
17. ഗൂഗിളിന്റെ AI സംവിധാനം- ജെമിനി
18. UAE- യിലെ ആദ്യ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിനർഹയായ (ഏകദേശം 22.69 ലക്ഷം രൂപ) ശുചീകരണ തൊഴിലാളിയായ മലയാളി വനിത- പ്രമീള
19. 2023 ഡിസംബറിൽ ജയിൽ മോചിതനായ പെറുവിന്റെ മുൻ പ്രസിഡന്റ്- ആൽബർട്ടോ ഫുജിമോറി
20. ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിൽ സ്പിരിറ്റ് പുരസ്കാരം കൊടുക്കുന്നതാർക്ക്- വനൂരി കഹിയും (കെനിയൻ സംവിധായിക)
21. കുതിരപ്പന്തയം, ചൂതാട്ടം, ഓൺലൈൻ ഗെയിം തുടങ്ങിയവയ്ക്ക് കേരള സംസ്ഥാനത്തെ ചരക്കു സേവന നികുതി- 28%
22. സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ സൈനിക മെഡിക്കൽ ഓഫീസർ- ക്യാപ്റ്റൻ ഗീതിക കൗൾ
23. യുനെസ്കോ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം- ഗർബ
24. 2022- ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതുള്ള രാജ്യം- ചൈന
25. സിംഗപ്പൂരിന്റെ ഏറ്റവും അഭിമാനകരമായ കലാ പുരസ്കാരമായ 'കൾച്ചറൽ മെഡലിയൻ' നൽകി ആദരിച്ച ഇന്ത്യൻ വംശജയായ എഴുത്തുകാരി- മീരാ ചന്ദ്
26. 2023 ഡിസംബറിൽ, 34 വർഷത്തെ പൂച്ച വിലക്ക് പിൻവലിച്ച രാജ്യം- സിംഗപ്പൂർ
27. 2023- ലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന മന്ത്രിതല യോഗം നടക്കുന്നത്- അക്ര (ഘാന)
28. 2024- ലെ കോപ്പ അമേരിക്ക ഫുട്ബോൾ വേദി- അമേരിക്ക
29. ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്ന മാതൃകാപരമായ നേതൃത്വത്തിന് ഫീമെയിൽ സ്പോർട്സ് ലീഡർ ഓഫ് ദി ഇയർ അവാർഡിന് അർഹയായത്- നിത അംബാനി
30. 2023 ഡിസംബറിലെ ICC റാങ്കിങ് പ്രകാരം T20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതായ ഇന്ത്യൻ താരം- രവി ബിഷ്ണോയ്
No comments:
Post a Comment