1. രാജ്യത്തെ ആദ്യ ടെലികോം സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത്- ഉത്തർപ്രദേശ്
2. ന്യൂസിലന്റ് പ്രധാനമന്ത്രിയായി അധികാരമേറ്റ വ്യക്തി- ക്രിസ്റ്റഫർ ലക്സൺ
3. 2023 ഡേവിസ് കപ്പ് ജേതാക്കൾ- ഇറ്റലി
4. 2023 നവംബറിൽ ഇന്ത്യയിലെത്തിയ അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) അഡ്മിനിസ്ട്രേറ്റർ- ബിൽ നെൽസൺ
- 2024- ൽ നാസയും ഐ. എസ്. ആർ.ഒ. യും സംയുക്തമായി വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ദൗത്യം- നിസാർ (നാസ ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പേർച്ചർ റഡാർ)
5. 2023 ഡേവിസ് കപ്പ് ടെന്നീസ് കിരീട ജേതാക്കൾ- ഇറ്റലി
6. 2023 നവംബറിൽ പഞ്ചാബിലെ സത്ലജ് നദിയിൽ കണ്ടെത്തിയ അപൂർവ ലോഹം- ടാന്റലം (Tantalum)
- അറ്റോമിക നമ്പർ- 73
7. 14-ാമത് ഇന്ത്യ- അമേരിക്ക Joint Special Force Exercise'- വജ്ര പ്രഹാർ 2023
8. ലോക എയ്ഡ്സ് ദിനം (ഡിസംബർ 1) Theme- Let Communities lead/ സമുദായങ്ങൾ നയിക്കട്ടെ
9. 2023 നവംബറിൽ നടന്ന യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28 പ്രസിഡന്റ്- അൽ ജാബർ
10. നവംബറിൽ അന്തരിച്ച മുൻ സമാധാന നോബൽ ജേതാവും ശീതയുദ്ധ കാലഘട്ടത്തിൽ യു.എസിന്റെ വിദേശ നയ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വിഖ്യാത നയതന്ത്രജ്ഞൻ- ഹെൻറി കിസിഞ്ചർ
11. സുപ്രീം കോടതി വിധിയെ തുടർന്ന് പുറത്തായ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ- ഡോ. ഗോപിനാഥ് രവീന്ദ്രൻ
12. 2023 നംവബറിൽ അന്തരിച്ച കർണാടക സംഗീതജ്ഞയും നടിയും ആകാശവാണിയുടെ തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ കമ്പോസ്റ്ററുമായിരുന്നത്- ആർ സുബ്ബലക്ഷ്മി
13. കൊച്ചി കപ്പൽ നിർമാണ ശാല നിർമിച്ച് നാവികസേനക്ക് കൈമാറിയ അന്തർവാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാൻ കരുത്തുള്ള മൂന്ന് യുദ്ധകപ്പലുകൾ- INS മാഹെ, INS മാൽവൻ, INS മൻഗ്രോൾ
14. നാഷണൽ മെഡിക്കൽ കമ്മിഷൻ ലോഗോയിൽ അശോകസ്തംഭത്തിനു പകരം വന്നത്- ധന്വന്തരി ചിത്രം
15. 2023 നവംബറിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച മണിപ്പൂരിലെ തീവ്രവാദ സംഘടന- യു.എൻ.എൽ.എഫ്. (യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്)
16. 2023- ലെ ബുക്കർ പുരസ്കാരത്തിന് അർഹനായ ഐറിഷ് എഴുത്തുകാരൻ- പോൾ ലിഞ്ച് (പ്രൊഫറ്റ് സോങ്)
- ബുക്കർ സമ്മാനം നേടുന്ന 5-ാമത് ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.
17. ഉന്നത വിദ്യാഭ്യാസ സേവനം അവകാശമാക്കിക്കൊണ്ട് നിയമനിർമ്മാണം നടത്താനൊരുങ്ങുന്ന സംസ്ഥാനം- കേരളം
18. പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാരം നിർദ്ദേശിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർണാടക സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി- ജനതാദർശൻ
19. നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരത്തിന് അർഹമായത്- കേരള ഐ ടി മിഷൻ
- ഐ ടി മിഷൻ നടപ്പാക്കുന്ന അക്ഷയ പ്രോജക്ടാണ് പരുസ്കാരത്തിന് അർഹമായത്.
20. 2023 നവംബറിൽ മുൻ പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്- ചെന്നൈ
21. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും വിദ്വേഷപോസ്റ്റുകളും തടയാൻ പ്രത്യേക സൈബർ നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം- കർണാടക
22. 13-ാമത് ഗ്ലോബൽ എനർജി പാർലമെന്റ് നടക്കുന്നത്- കൊൽക്കത്ത
23. 2023- ലെ ഡേവിസ് കപ്പ് ടെന്നീസ് കിരീടം നേടിയത്- ഇറ്റലി
- റണ്ണറപ്പ്- ഓസ്ട്രേലിയ
24. 2023 നവംബറിൽ പന്നിപ്പനിയുടെ പുതിയ വകഭേദമായ എച്ച്1എൻ2 ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചത്- ബ്രിട്ടൻ
25. 2023- ലെ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന് വേദിയാകുന്നത്- തിരുവനന്തപുരം
26. അന്താരാഷ്ട്ര റേസ് വാക്കിങ് ജഡ്ജിയാകുന്ന ആദ്യ മലയാളി- ജോർജ് ഷിൻഡെ
27. പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയുടെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി ചുമതലയേറ്റത്- രാജീവ് കുമാർ സിംഗാൾ
28. പുതു തലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനായി ഫെലോഷിപ്പ് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയപാർട്ടി- ആം ആദ്മി പാർട്ടി
29. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ സൗജന്യമാക്കുന്ന രാജ്യം- ശ്രീലങ്ക
30. 2023 നവംബറിൽ പ്രകാശനം ചെയ്യപ്പെട്ട കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകൻ ടി.എസ്. കല്യാണരാമന്റെ ആത്മകഥ- ദ ഗോൾഡൺ ടച്ച്
ഗോവ രാജ്യാന്തര ചലച്ചിത്ര മേള (IFFI) 2023
- മികച്ച സിനിമയ്ക്കുള്ള സുവർണ്ണ മയൂരം നേടിയ പേർഷ്യൻ ചിത്രം- എൻസ് ബോർഡേഴ്സ് (സംവിധാനം- അബ്ബാസ് അമിനി)
- ആദ്യമായി OTT- യിലെ മികച്ച വെബ് സീരിസിന് ഏർപ്പെടുത്തിയ 10 ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്- പഞ്ചായത്ത് സീസൺ 2
- ICFT-UNESCO ഗാന്ധി മെഡൽ പുരസ്കാരം- ഡ്രിഫ്റ്റ് (സംവിധാനം- ആന്തണി ചെൻ)
- മികച്ച നവാഗത സംവിധായകൻ- റീഗർ ആസാദ് കായ
- മികച്ച നടൻ- പാറിയ റഹിമി സാം (ചിത്രം- എൻസ് ബോർഡേഴ്സ്)
- മികച്ച നടി- മെലാനി തിയറി (ചിത്രം- പാർട്ടി ഓഫ് ഫുൾസ്)
- സ്പെഷ്യൽ ജൂറി പുരസ്കാരം- ഋഷഭ് ഷെട്ടി (ചിത്രം- കാന്താരി)
- മികച്ച സംവിധായകൻ- സ്റ്റീഫൻ കോമാൻറ് (ചിത്രം- ബ്ലാഗസ് ലെസൺസ്)
- ജൂറി ചെയർമാൻ- ശേഖർ കപൂർ
No comments:
Post a Comment