1. സഹകരണ രംഗത്ത് പ്രത്യേക സാമ്പത്തിക മേഖലകൾ വരുന്നതുമായി ബന്ധപ്പെട്ട് കരട് സഹകരണ നയം തയ്യാറാക്കുന്ന വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷനായ മുൻ കേന്ദ്ര മന്ത്രി- സുരേഷ് പ്രഭു
2. Tantalum എന്ന അപൂർവ ലോഹത്തിന്റെ സാന്നിധ്യം ഈയിടെ കണ്ടെത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്- പഞ്ചാബ്
3. നവംബറിൽ അന്തരിച്ച യൂസഫ് ഹാജി എംടിയുടെ ഏത് കഥയിലെ പ്രധാന കഥാപാത്രമായിരുന്നു- നാലുകെട്ട്
4. 2023 നവംബറിൽ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ പ്രശ്നമായി പ്രഖ്യാപിച്ചത്- ഏകാന്തത
5. റേഷൻകടകൾ വഴി 10 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളം- ഹില്ലി അക്വ
6. 2023 നവംബറിൽ 36 വർഷം പഴക്കമുള്ള മോവ പക്ഷികളുടെ കാൽപ്പാടുകൾ കണ്ടെത്തിയ രാജ്യം- ന്യൂസിലാൻഡ്
7. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയത്- മിമിക്രി
8. രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രി- കക്കോടി കുടുംബാരോഗ്യകേന്ദ്രം
9. രാജ്യത്തിലാദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പുർത്തിയാക്കിയ ജില്ലാ ആശുപത്രി- എറണാകുളം ജനറൽ ആശുപത്രി
10. അടുത്തിടെ ചൈനയിലെ കുട്ടികളിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധ- H9N2
11. ലോകത്തിലാദ്യമായി ഉപഗ്രഹം വഴി അയ്ക്കുറയെ ട്രാക്ക് ചെയ്യാനുളള പദ്ധതിക്ക് തുടക്കം കുറിച്ച രാജ്യം- UAE
12. യു.എസ്. നിഘണ്ടുവായ മെറിയം - വെബ്സ്റ്റർ തിരഞ്ഞെടുത്ത 2023- ലെ വാക്ക്- Authentic
13. AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സുരക്ഷിതമാക്കാൻ 2023 നവംബറിൽ പുറത്തിറങ്ങിയ ആദ്യ ആഗോള ഉടമ്പടിയിലെ പങ്കാളികളായ രാജ്യങ്ങളുടെ എണ്ണം- 18
14. 2023 നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരത്തിന് അർഹമായ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി മിഷൻ പ്രോജക്ട്- അക്ഷയ പ്രോജക്ട്
15. സഹകരണ ബാങ്കുകൾ പേരിനോടൊപ്പം ബാങ്ക് ഉപയോഗിക്കരുത് എന്ന റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ബാങ്ക്- കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
16. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ 2023- ലെ ത്രിരാഷ്ട്ര ഉച്ചകോടി വേദി- ബുസാൻ (ദക്ഷിണ കൊറിയ)
17. 60 വയസ്സ് കഴിഞ്ഞ കിടപ്പുരോഗികൾക്കായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- വയോ സാന്ത്വനം
18. ആദിവാസി ക്ഷേമത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- പി എം ജൻമാൻ
19. 2023 ലെ 14-ാമത് ഇന്ത്യ അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ് എക്സർസൈസ്- വജ്രപ്രഹാർ
20. ആദ്യ ഖേലോ ഇന്ത്യ പാരാഗെയിംസ് 2023 ഔദ്യോഗിക ചിഹ്നം- ഉജ്ജ്വല എന്ന കുരുവി
21. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ NCC യുടെ എത്രാം വാർഷികമാണ് 2023- ൽ ആഘോഷിച്ചത്- 75
22. ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡിനർഹമായത്- കേരളം
23. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെയും മലയാള സിനിമയുടെയും വിദേശ രാജ്യങ്ങളിലെ പ്രചാരണത്തിനായി ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ക്യുറേറ്ററായി നിയമിതനായത്- ഗോൾഡാ സെല്ലം
24. കാഴ്ച പരിമിതി നേരിടുന്ന എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൽ ലിപി പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ആരംഭിക്കുന്ന പഠന പദ്ധതി- ദീപ്തി
25. ഐ.എസ്.ആർ.ഒ യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി അടുത്തവർഷം നടപ്പാക്കുന്ന ആളില്ലാ പരീക്ഷണ ദൗത്യം- G-Xമിഷൻ
26. ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി- ഏക്താ കപൂർ
27. ഒരു സീസണിൽ 19 ഗ്രാൻപ് വിജയങ്ങളുമായി തുടർച്ചയായ മൂന്നാം ലോക കിരീടം സ്വന്തമാക്കിയ താരം- മാക്സ് വെസ്റ്റപ്പൻ
28. ദോഹയിൽ നടന്ന വനിതകളുടെ 6 റെഡ് സക്കർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്- വിദ്യ പിള്ള
29. 2023- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല- തിരുവനന്തപുരം
30. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ 2023- ലെ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി- ബുസാൻ, ദക്ഷിണ കൊറിയ
No comments:
Post a Comment