1. 2023- ൽ ICC- യുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തപ്പെട്ട ക്രിക്കറ്റ് താരങ്ങൾ- വീരേന്ദർ സേവാഗ് (ഇന്ത്യ), അരവിന്ദ ഡി സിൽവ (ശ്രീലങ്ക), ഡയാന എഡുൽജി (ഇന്ത്യ)
2. 42-ാമത് വേൾഡ് മെഡിസിൻ ആന്റ് ഹെൽത്ത് ഗെയിംസിന്റെ വേദി- കൊളംബിയ
3. ഏകദിന ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്- കെ.എൽ. രാഹുൽ
4. AMFI (ASSOCIATION OF MUTUAL FUNDS IN INDIA)- യുടെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായത്- വെങ്കട്ട് നാഗേശ്വർ ചലസാനി
5. 42-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2025- ന്റെ വേദി- പ്രഗതി മൈതാൻ
6. ഒരു ഏകദിനത്തിൽ ഏഴു വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡ് നേടിയ താരം- മുഹമ്മദ് ഷമി
7. കേരള സംസ്ഥാന സർക്കാർ ക്യൂബയുമായി ചേർന്ന് തിരുവനന്തപുരത്ത് നടത്തുന്ന ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ- ചെ
- ഉദ്ഘാടനം- പിണറായി വിജയൻ
8. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശ് തീരത്ത് വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ്- മിഥിലി
- പേര് നൽകിയ രാജ്യം- മാലിദ്വീപ്
9. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം 2023- ൽ നേടിയത്- പ്രഫ. എം. തോമസ് മാത്യു
10. സ്പെയിനിന്റെ പ്രധാനമന്ത്രിയായി 2023 നവംബറിൽ നിയമിതനായത്- പെട്രോ സാഞ്ചസ്
11. ചാറ്റ് ജിപിടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര്- കോ പൈലറ്റ്
12. ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം- Exercise Mitra Shakti- 2023
13. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
14. രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ചെറിയ പട്ടണമെന്ന കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്- തൃശ്ശൂർ
15. അടുത്തിടെ അന്തരിച്ച, മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിച്ച അപ്പോളോ- 8 ദൗത്യത്തിലെ കമാൻഡറായ വ്യക്തി- ഫ്രാങ്ക് ബോർമാൻ
16. 2023- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്- തോമസ് മാത്യു
17. കോഴിക്കോട് ജില്ലയിലെ പൊൻകുന്ന് മലയിൽ നിന്ന് കണ്ടെത്തിയ പുതിയയിനം ദേശാടനപ്പക്ഷി- ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി
- ഹിരുണ്ടാപ്പസ് കോഡിക്യൂട്ടസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം
18. 2023 നവംബറിൽ പ്രവർത്തനമവസാനിപ്പിച്ച ഓൺലൈൻ വീഡിയോ ചാറ്റിങ് പ്ലാറ്റ്ഫോം- ഒമേഗിൾ
19. 9-ാമത് ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം- ഫരീദാബാദ്
20. കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ- ഫിയ ക്യൂ.ഡി 10
21. 2023 നവംബറിൽ അന്തരിച്ച കൂടിയാട്ടം കലാകാരൻ- ആചാര്യർ പി കെ നാരായണൻ നമ്പ്യാർ
22. 60 വയസ്സിനു മുകളിലുള്ള കിടപ്പുരോഗികൾക്ക് എല്ലാ ജില്ലയിലും ഒരുങ്ങുന്ന പരിപാലന കേന്ദ്രങ്ങൾ- വയോസാന്ത്വനം
23. നിലവിലെ ഇന്റർനെറ്റ് വേഗതയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം- ചൈന
24. 130 വർഷങ്ങൾക്ക് ശേഷം പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷണ സംഘം കണ്ടെത്തിയ പാമ്പിനം- മൺപാമ്പ്
25. മിസ് ഏഷ്യ 2023 കിരീടം നേടിയത്-ഇലൂസ ഇഷ്വാൻ
26. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. എം തോമസ് മാത്യു
27. അന്താരാഷ്ട്ര ചെസ്സ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കമിട്ടത് ആരൊക്ക ചേർന്നാണ്- മുഖ്യമന്ത്രി പിണറായി വിജയനും ക്യൂബയിലെ വനിതാ ഗ്രാൻഡ്മാസ്റ്ററുമായ ലിസാൻ തെരേസ ഓർഡസ് വാൽഡേസും
28. 2023 ലെ രണ്ടാമത് ആഗോള മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്- അബുദാബി
29. ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരമായ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ വനിതാ താരം- ഡയാന എഡുൽജി
30. ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവത്തിൽ മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് ലോക റെക്കോർഡിട്ട നഗരം- അയോധ്യ
No comments:
Post a Comment