Tuesday, 19 December 2023

Current Affairs- 19-12-2023

1. 2023 UNHCR Nansen Refugee Award നേടിയത്- Abdullahi Mire


2. അടുത്തിടെ വി.പി.സിംഗിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ട സംസ്ഥാനം- തമിഴ്നാട്


3. അടുത്തിടെ പന്നിപ്പനിയുടെ പുതിയ വകഭേദമായ A(H1N2v) മനുഷ്യനിൽ റിപ്പോർട്ട് ചെയ്ത രാജ്യം- യു.കെ.


4. ലോക സുസ്ഥിര ഗതാഗത ദിനം (World Sustainable Transport Day) ആചരിച്ചത്- നവംബർ 26


5. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിന്റെ പുതിയ പേര്- ആയുഷ്മാൻ ആരോഗ്യ മന്ദിർ


6. 2023 നവംബറിൽ സത്ലജ് നദിയുടെ തീരത്ത് നിന്നും കണ്ടെത്തിയ അപൂർവ്വ ലോഹം- TANTALUM


7. അങ്കണവാടികളിലെത്തുന്ന ഭിന്നശേഷി കുട്ടികളെ പരിപാലിക്കാൻ പ്രത്യേക പ്രോട്ടോക്കോൾ പുറത്തിറക്കുന്നത് ഏതെല്ലാം പദ്ധതികളുടെമായാണ്- മിഷൻ സക്ഷം അങ്കണവാടി, പോഷൻ 2.0 


8. ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ സർവകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്വെയർ- K - REAP

  • കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്

9. 2023- ലെ പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റിന് വേദിയാകുന്ന നഗരം- കൊൽക്കത്ത

10. 2023- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദി- തിരുവനന്തപുരം  


11. കേരളത്തെ ദത്തെടുക്കൽ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന പരിപാടി- താരാട്ട് 


12. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം നേടിയത്- എൻസ് ബോർഡേഴ്സ് (പേർഷ്യൻ)

  • മികച്ച നടൻ- പൗറിയ റഹിം സാം
  • മികച്ച നടി- മെലാനി തിയറി 
  • മികച്ച സംവിധായകൻ- സ്റ്റീഫൻ കോമാൻഡെവ് (ചിത്രം- ബാഗ് സൺസ്)

13. ഇന്ത്യൻ നാവികസേനയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത- ജുഗ്‌മ പ്രസിത (മൗറീഷ്യസ്)


14. 2023- ലെ ഡേവിസ് കപ്പ് ടെന്നീസ് ചാമ്പ്യന്മാർ- ഇറ്റലി


15. 12-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് 2023- ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നോവേഷൻ അവാർഡ് നേടിയ ആരോഗ്യ വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം- ആഷാധാര


16. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്- മിമിക്രി


17. ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം 2023 നവംബറിൽ ഇന്ത്യൻപൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം- മലേഷ്യ


18. ആരോഗ്യ മേഖലയിലെ പുതിയ സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡിനർഹമായ സംസ്ഥാനം- കേരളം


19. ഈ വർഷത്തെ ബുക്കർ സമ്മാനത്തിന് അർഹനായ ഐറിഷ് സാഹിത്യകാരൻ- പോൾ ലിഞ്ച് (നോവൽ- PROPHET SONG)


20. 14-ാമത് (2023) ഇന്ത്യ അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ് എക്സർസൈസ്- ജഹാർ


21. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ്- മിഗ്ജാം (പേര് നിർദേശിച്ചത്- മ്യാൻമാർ)


22. 2023- ലെ ബുക്കർ സമ്മാനം ജേതാവ്- പോൾ ലിഞ്ച് (കൃതി- പ്രോഫെട് സോങ്ങ്) 


23. ഉപഭോക്താക്കളെ കൂടുതൽ സമയം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി യൂട്യൂബ് അവതരിപ്പിക്കുന്ന ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന സംവിധാനം- പ്ലേയബിൾസ്


24. യു.എസ് നിഘണ്ടുവായ മെറിയം വെബ്സ്റ്ററിന്റെ ഇക്കൊല്ലത്തെ വാക്കായി തിരഞ്ഞെടുത്തത്- Authentic


25. ഐ.പി.എൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനാവുന്നത്- ശുഭ്മാൻ ഗിൽ


26. ആദ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023- ന്റെ ഔദ്യോഗിക ചിഹ്നം- 'ഉജ്ജ്വല' എന്ന കുരുവി 


27. ദോഹയിൽ നടന്ന വനിതകളുടെ 6 റെഡ് സക്കർ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- വിദ്യാ പിള്ള


28. ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റിൽ ഓസ്ട്രേലിയയെ തോൽപിച്ച് ജേതാക്കളായത്- ഇറ്റലി


29. ഐക്യരാഷ്ട്ര സഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം നേടിയ കേരള ടൂറിസം പദ്ധതി- ഉത്തരവാദ ടൂറിസം മിഷൻ


30. 2023 നവംബറിൽ മുൻ പ്രധാനമന്ത്രി വി പി സിംഗിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട സംസ്ഥാനം- തമിഴ്നാട്

No comments:

Post a Comment