1. 2023 കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (28th IFFK) ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവായ പോളിഷ് സംവിധായകൻ- ക്രിസ്റ്റോഫ് സനൂസി
2. പ്രായോഗികവും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്ന ഡോക്ടർമാർക്കായി ആയുഷ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി- അഗ്നി (ആയുർവേദ ഗാൻ നൈപുണ്യ ഇനിഷ്യേറ്റീവ്)
3. 2023 നവംബറിൽ OpenAI യുടെ CEO ആയി വീണ്ടും നിയമിതനായത്- സാം ആൾട്ട്മാൻ
4. 2023- ൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി പരിശീലന അഭ്യാസം- ആസ്ട്രാ-ഹിന്ദ്
5. 2023 നവംബറിൽ ഉത്തരകൊറിയ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ചാര ഉപഗ്രഹം- സംയുക്ത
6. ഇന്ത്യയും ഓസ്ട്രേലിയയും 2023 നവംബറിൽ സംഘടിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസം- Austra-Hind 2023
7. 28-ാമത് IFFK യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- Krzysztof Zanussi
8. 54-ാമത് IFFI- യിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- Michael Douglas
9. 2024 ICC U-19 പുരുഷ ഏകദിന ലോകകപ്പ് വേദി- ദക്ഷിണാഫ്രിക്ക
10. സ്ത്രീ സുരക്ഷയ്ക്കായി 'സേഫ് സിറ്റി പദ്ധതി’ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
11. ആയുഷ് മന്ത്രാലയം നടപ്പിലാക്കുന്ന ആയുർവേദ ചികിത്സാ നൈപുണ്യ വികസന പദ്ധതി- അഗ്നി
12. 2023 നവംബറിൽ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പവർപ്ലാന്റ് ഏത് രാജ്യത്താണ് ഉദ്ഘാടനം ചെയ്തത്- UAE
13. പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി (Nishan-e-Pakistan) ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ- ഡോ. സൈദ് മുഫദ്ദൽ സൈഫുദ്ദീൻ
14. 2024- ലെ ICC അണ്ടർ- 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ദക്ഷിണാഫ്രിക്ക
15. 2023- ലെ IFFK ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ പോളിഷ് സംവിധായകൻ- ക്രിസ്റ്റോഫ് സനൂസി
16. കേരള സാക്ഷരത മിഷൻ ബ്രാൻഡ് അംബയി നിയമിതനാകുന്ന ചലച്ചിത്ര താരം- ഇന്ദ്രൻസ്
17. ഇന്ത്യ - യു.കെ. പ്രതിരോധ കൺസൾട്ടേറ്റീവ് ഗ്രൂപ്പ് വാർഷികയോഗം 2023- ന്റെ വേദി- ന്യൂഡൽഹി
18. ഗോവ സർക്കാർ നൽകുന്ന പ്രഥമ മനോഹർ പരീക്കർ യുവ പുരസ്കാരത്തിന് അർഹനായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ- Dr. Mathavaraj
19. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി എ.ഐ.ഡ്രൈവ് ഡാറ്റാ സെന്റർ ആരംഭിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
20. പ്രഥമ ഖേലോ ഇന്ത്യ പാരാതെയിംസ് വേദി- ന്യൂഡൽഹി
21. ഇന്ത്യയിൽ ഫിഫയുടെ ടാലന്റ് അക്കാദമി 2023- ൽ നിലവിൽ വന്നതെവിടെ- ഭുവനേശ്വർ
22. ഇന്റർ കമാൻഡ് ഓഷ്യൻ സെയിലിംഗ് റേസിന്റെ 2-ാം പതിപ്പിന്റെ വേദി- കൊച്ചി
23. 22 ഡിഗ്രി മൂൺ ഹാലോ രൂപപ്പെടുന്നതിന് കാരണം- അപവർത്തനം
24. 2023 നവംബറിൽ MALLYGUING 1 എന്ന ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം- ഉത്തരകൊറിയ
25. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദത്തെടുക്കൽ ബോധവൽക്കരണ പരിപാടി- താരാട്ട്
26. രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ പഞ്ചായത്ത്- ബെള്ളൂർ (കാസർകോട്)
27. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഫിഫ ടാലന്റ് അക്കാദമി തുടങ്ങിയത്- ഒഡീഷ
- ഒഡീഷ ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ചാണ് ഫിഫ അക്കാദമി തുടങ്ങിയത്
28. 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFK) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത്- ക്രിസ്റ്റോഫ് സനൂസി
- പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്
29. ചാര ഉപഗ്രഹമായ മലിാങ്-1 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് - ഉത്തരകൊറിയ
30. പ്രായോഗികവും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്ന ഡോക്ടർമാർക്കായി ആയുഷ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി- അഗ്നി (ആയുർവേദ ഗ്യാൻ നൈപുണ്യ ഇനിഷ്യേറ്റീവ്)
ജസ്റ്റിസ് എം ഫാത്തിമ ബീവി
- 2023 നവംബർ 23- ന് അന്തരിച്ചു
- സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
- ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിത
- 2023 കേരള പ്രഭ പുരസ്കാര ജേതാവ്
- കേരള പിന്നാക്ക വിഭാഗ കമ്മീഷന്റെ ആദ്യ അധ്യക്ഷ
- തമിഴ്നാട്ടിലെ ആദ്യ വനിതാ ഗവർണർ
- പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം
- ജീവചരിത്രം- 'ജസ്റ്റിസ് ഫാത്തിമ ബീവി : നീതിയുടെ നിരസ (എഴുതിയത്- കെ.ടി. അഷ്റഫ്)
- ജസ്റ്റിസ് ഫാത്തിമ ബീവിയെക്കുറിച്ചുള്ള മലയാളം ഡോക്യുമെന്ററി- നീതിപാതയിലെ ധീര വനിത (A Brave Woman on the Path of Justice)
- സംവിധാനം- പ്രിയാ രവീന്ദ്രൻ
No comments:
Post a Comment