Friday, 22 December 2023

Current Affairs- 22-12-2023

1. 2023 കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ- മൃണാൾ സെൻ


2. 2023- ലെ തോപ്പിൽ ഭാസി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച ചലച്ചിത്ര താരം- മധു


3. ജീവിതകാലം മുഴുവൻ ആദായം ഉറപ്പു നൽകുന്ന ജീവൻ ഉത്സവ് പോളിസി അവതരിപ്പിച്ച ഇൻഷുറൻസ് കമ്പനി- LIC


4. 91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ വേദി- വിയന്ന


5. സംരക്ഷിക്കാൻ ആരുമില്ലാത്ത, കിടപ്പിലായ 60 വയസ്സ് പൂർത്തിയായവർക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- വയോസാന്ത്വനം


6. 2023 നവംബറിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച മണിപ്പൂരിലെ പഴയ തീവ്രവാദ ഗ്രൂപ്പ്- United National Liberation Front (UNLF)


7. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ ജീവിതം വെളിവാക്കുന്ന പുസ്തകം- മല്ലികാർജുൻ ഖാർഗെ: പൊളിറ്റിക്കൽ എൻഗേജ്മെന്റ് വിത്ത് കംപാഷൻ, ജസ്റ്റിസ് ആൻഡ് ഇൻക്ലൂസിവ് ഡവലപ്മെന്റ് 


8. പ്രധാൻമന്ത്രി ജൻ ഔഷധിയുടെ 10000 -ാമത് കേന്ദ്രം നൽകുന്ന കേന്ദ്രം- AIIMS Deoghar (ഝാർഖണ്ഡ്)


9. രാജ്യത്തെ സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകൾക്ക് ജീവിതമാർഗത്തിന് വേണ്ടി ഡ്രോൺ പറത്താനുള്ള പരിശീലനം കേന്ദ്രങ്ങൾ അറിയപ്പെടുന്നത്- പ്രധാൻമന്ത്രി മഹിളാ കിസാൻ ഡാൺ കേന്ദ്ര


10. 2030 വേൾഡ് എക്സ്പോ വേദി- റിയാദ്


11. രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി- പി എം ജൻമൻ യോജന


12. യൂ എസ് നിഘണ്ടുവായ മെറിയം വെബ്സ്റ്ററിന്റെ 2023- ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്- Authentic


13. 'ഒരു തദ്ദേശസ്ഥാപനം ഒരു കായിക പദ്ധതി' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പയിൻ- പ്രോജക്ട് 1000


14. 2024 എഡിഷനിലേക്കുളള ഐ.പി.എൽ. താരലേലത്തിന് വേദിയാകുന്നത്- ദുബായ്


15. 2023 നവംബറിൽ അന്തരിച്ച അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറിയും നൊബേൽ ജേതാവുമായ വ്യക്തി- ഹെൻറി കിസിഞ്ജർ


16. 2023 നവംബറിൽ നിയമസഭാ തിരഞ്ഞടുപ്പ് നടന്ന സംസ്ഥാനങ്ങൾ- മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം


17. 2023 നവംബറിൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ലീജിയൺ ദ ഓണർ നേടിയ മലയാളി ശാസ്ത്രജ്ഞ- വി. ആർ. ലളിതാംബിക


18. കാലാവസ്ഥ വ്യതിയാനത്താൽ ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്കുള നഷ്ടപരിഹാര ഫണ്ടിലേക്ക് 10 കോടി ഡോളർ വീതം ധനസഹായം നൽകാൻ തീരുമാനിച്ച രാജ്യങ്ങൾ- യു.എ.ഇ, ജർമ്മനി


19. 2023 ഡിസംബറിൽ നിര്യാതനായ സന്തോഷ് ട്രോഫി നേടിയ കേരള ടീം മുൻ ക്യാപ്റ്റൻ- ജി ബാലകൃഷ്ണൻ നായർ


20. ദക്ഷിണേഷ്യയിൽ സ്വവർഗ്ഗ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യം- നേപ്പാൾ


21. 2025- ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം- ജപ്പാൻ (ഒസാക്ക)


22. ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ആരംഭിച്ച ജില്ല- മലപ്പുറം


23. അടുത്തിടെ അന്തരിച്ച കർണാടക സംഗീതത്തെയും നടിയുമായ വ്യക്തി- ആർ സുബലക്ഷ്മി


24. ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയാർ ലീജിയൻ ദി ഹോണർ ബഹുമതി നേടിയ മലയാളി ശാസ്ത്രഞ- വി ആർ ലളിതാംബിക


25. തീവണ്ടി തട്ടി ആനകൾ ചരിയുന്നത് തടയാൻ റെയിൽവേ വികസിപ്പിച്ച നിർമിതബുദ്ധി അധിഷ്ഠിത സംവിധാനം- ഗജരാജ് സുരക്ഷ


26. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം- ഇന്ത്യ


27. അന്താരാഷ്ട്ര നടത്ത മത്സരം നിയന്ത്രിക്കാനുള്ള ജഡ്ജിയാകുന്ന ആദ്യ മലയാളി- ജോർജ് ഷിൻഡെ


28. പ്രകൃതി ദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനായി ഐ.എസ്.ആർ.ഒയും നാസയും ചേർന്ന് വികസിപ്പിക്കുന്ന റഡാർ- നിസാർ


29. 2023- ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത്- തിരുവനന്തപുരം


30. 2024- ലെ ട്വന്റി-20 ക്രിക്കറ്റ് വേൾഡ് കപ്പിൽ കളിക്കാൻ യോഗ്യത നേടിയത്- നമീബിയ

No comments:

Post a Comment