1. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ പ്രണബ് മുഖർജിയെക്കുറിച്ച് 'പ്രണബ് : മൈ ഫാദർ' എന്ന പുസ്തകം രചിച്ചത്- ശർമിഷ്ഠ മുഖർജി
2. രാജ്യാന്തര ക്രിക്കറ്റിൽ 'ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് ' നിയമപ്രകാരം ഔട്ടാകുന്ന ആദ്യ ബംഗ്ലാദേശ് താരം- മുഷ്ഫിഖുർ റഹിം
3. സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ മസ്റ്ററിങ്ങിലെ പരിഗണിച്ച് 'നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് നേടിയ പദ്ധതി- അക്ഷയ
4. മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് മാപ്പിള കലാ അക്കാദമി നൽകുന്ന മോയിൻകുട്ടി വൈദ്യർ പുരസ്കാര ജേതാവ്- വിളയിൽ ഫസീല (മരണാനന്തര ബഹുമതിയായാണ് ലഭിക്കുന്നത്)
5. ബിബിസിയുടെ പുതിയ ചെയർമാൻ ആയി 2023 ഡിസംബറിൽ നിയമിതനായ ഇന്ത്യൻ വംശജൻ- സമീർഷാ
6. ഫിനാൻഷ്യൽ ടൈംസ് ഉടമസ്ഥതയിലുള്ള ദി ബാങ്കറിന്റെ അവാർഡ്സ് 2023' നേടിയ ബാങ്ക്- ഫെഡറൽ ബാങ്ക്
7. 2023 ഡിസംബറിൽ മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയ പാർട്ടി- സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി (ZPM)
- സ്ഥാപകൻ- ലാൽ ദുഹോമ
8. ടൈം മാഗസിന്റെ 'CEO ഓഫ് ദ ഇയർ 2023 ആയി തിരഞ്ഞെടുത്തത്- സാം ഓൾട്ട്മാൻ
9. നാസയുടെ "Mars Perseverance Rover' പ്രവർത്തിപ്പിച്ച ആദ്യ ഇന്ത്യൻ വനിത- ഡോ. അതാ കൃഷ്ണമൂർത്തി
10. ഊർജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഊർജ മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ആന്ധ്രപ്രദേശ്
- രണ്ടാം സ്ഥാനം- കേരളം
11. ICC യുടെ T-20 ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്പിന്നർ- രവി ബിഷ്ണോയ്
12. യു എ ഖാദർ ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീധരൻ ചെറുവണ്ണൂർ
13. 2023 ഡിസംബറിൽ മ്യൂസിയം ഓഫ് ദ മൂൺ പ്രദർശനം നടന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം
14. ജമ്മു കാശ്മീരിന്റെ യൂത്ത് വോട്ടർ അവയർനസ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന
15. 2023 ഡിസംബറിൽ ഇന്ത്യൻ നാവികസേനക്ക് കൈമാറിയ സർവ്വേ വെസ്സൽ കപ്പൽ- ഐ എൻ എസ് സന്ധ്യക്
16. കലാനിധി ട്രസ്റ്റ് ഏർപ്പെടുത്തിയ വി.ദക്ഷിണാമൂർത്തി സംഗീത ശ്രേഷ്ഠ സുവർണ്ണ മുദ്രാ പുരസ്കാരതിനർഹയായത്- പ്രൊഫ. എൻ. ലതിക
17. അടുത്തിടെ വിരമിച്ച ലോക ഫുട്ബോളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമയായ കാനഡ താരം- ക്രിസ്റ്റിൻ സിൻക്ലെയർ
18. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപീകരിച്ച ദേശീയ കൗൺസിലിൽ ദക്ഷിണേന്ത്യയുടെ പ്രതിനിധി- കൽക്കി സുബ്രമണ്യം
19. 2025- ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം- ജപ്പാൻ (ഒസാക്ക)
20. സ്വവർഗ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം- നേപ്പാൾ
21. 2023 ഡിസംബറിൽ അന്തരിച്ച സന്തോഷ് ട്രോഫി നേടിയ കേരള ടീം മുൻ ക്യാപ്റ്റൻ- ജി ബാലകൃഷ്ണൻ നായർ
22. ടി. പത്മനാഭന്റെ ജീവിതവും സാഹിത്യവും പ്രമേയമാകുന്ന ചലച്ചിത്രം- നളിനകാന്തി
- സുസ്മേഷ് ചന്ത്രോത്താണ് സംവിധായകൻ
23. 2023- ലെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത്- ജർമനി
24. 2023 ഡിസംബറിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്- മീഷോങ്
25. സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം
26. BBC- യുടെ പുതിയ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഡോ സമീർ ഷാ
27. അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് 2024- ൽ ജനുവരിയിൽ വേദിയാകുന്നത്- തിരുവനന്തപുരം,കേരളം
28. സ്പോർട്സ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡിന് അർഹനായത്- ജയ്‌ഷാ
29. പി. ഗോവിന്ദപിള്ള ദേശീയ പുരസ്കാരത്തിനർഹനായത്- അരുന്ധതി റോയ്
30. വനിത IPL താരാലേലത്തിൽ ഏറ്റവും കൂടിയ തുക ലഭിച്ച ഇന്ത്യൻ താരം- കാശ്വി ഗൗതം
No comments:
Post a Comment