1. 2023 - ൽ ഐ.സി.എഫ്.ആർ. ഇ.യുടെ ഡയറക്ടർ ജനറലായി നിയമിതയായത്- കാഞ്ചൻ ദേവി
2. 2023- ൽ ജമ്മുകാശ്മീരിന്റെ യുത്ത് വോട്ടർ അവയർനെസ് അംബാസഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന
3. അടുത്തിടെ ദക്ഷ് മിഷൻ ആരംഭിച്ച സംസ്ഥാനം- ബിഹാർ
4. സൈദ് മോദി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റൺ 2023- ന്റെ വേദി- ലഖ്നൗ
5. ലോക ഡിജിറ്റൽ കോംപറ്റിറ്റീവ്സ് റാങ്കിംഗ് 2023 ൽ ഒന്നാമത് എത്തിയ രാജ്യം- യു. എസ്. എ.
6. ചെന്നൈയിൽ വൻ നാശനഷ്ടം വിതച്ച പേമാരിക്ക് കാരണമായ മിഷോങ് ചുഴലിക്കാറ്റിന്റെ അർത്ഥം- കരുത്ത്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു മടങ്ങിവരാനുള്ള ശേഷി
- പേരു നൽകിയത് മ്യാൻമാർ
7. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിൽ 2023 ഡിസംബറിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- മറാപി
8. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (OUP) തിരഞ്ഞെടുത്ത 2023- ലെ വാക്ക്- റിസ് (rizz)
9. ലോക മണ്ണ് ദിനം (ഡിസംബർ- 5) തീം- മണ്ണ്, ജലം, ജീവന്റെ ഉറവിടം
10. 2023 ഡിസംബറിൽ പൊട്ടിത്തെറിച്ച് മൗണ്ട് മറാപ്പി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ
11. തെലുങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- രേവന്ത് റെഡ്ഡി
12. ഐഫോൺ ബാറ്ററി നിർമ്മാതാക്കളായ ടിഡികെ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം- ഹരിയാന
13. 2023- ലെ BCI ഗ്ലോബലിന്റെ ലോകത്തിലെ വളർന്നു വരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ നഗരം- തിരുവനന്തപുരം
14. ടി പത്മനാഭന്റെ ജീവിതവും സാഹിത്യവും പ്രമേയമാക്കുന്ന ചലച്ചിത്രം- നളിന കാന്തി
- സംവിധാനം- സുസ്മേഷ് ചന്ദ്രോത്ത്
15. 2023 ഡിസംബറിൽ മിഗ് ജോം ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയമുണ്ടായ ഇന്ത്യൻ നഗരം- ചെന്നൈ
16. ടി പത്മനാഭന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- നളിനകാന്തി
- സംവിധാനം- സുസ്മേഷ് ചന്ദ്രോത്ത്
17. കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2023- ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാര ജേതാവ്- കെ ജി ശങ്കരപ്പിള്ള
18. ലോക ഡിജിറ്റൽ മത്സരക്ഷമതാ സൂചിക 2023- ൽ ( World Digital Competitiveness Index) ഇന്ത്യയുടെ സ്ഥാനം- 49
- ഒന്നാം സ്ഥാനം- അമേരിക്ക
19. 2005- ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം- കേരളം
20. ഖേൽ രത്ന, അർജ്ജുന,ദ്രോണാചാര്യ പുരസ്കാരങ്ങൾ നിർണയിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം നൽകിയ കമ്മിറ്റിയുടെ തലവൻ- ജസ്റ്റിസ് എ എം ഖാൻവിൽക്കർ
21. തിരുവനന്തപുരത്ത് നടന്ന 55- ആമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടിയത്- മലപ്പുറം
22. 2023 ഡിസംബറിൽ സ്ഫോടനം നടന്ന, ഇന്തോനേഷ്യയിലെ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം- മൗണ്ട് മറാപി (മറാപി എന്ന വാക്കിന്റെ അർത്ഥം 'തീ മല')
23. 2023- ലെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സമഗ്ര സംഭാവന പുരസ്കാര ജേതാവ്- കെ ജി ശങ്കരപ്പിള്ള
24. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- ഗുഡ്ബൈ ജൂലിയ
25. 2023 ഡിസംബറിൽ ഐസിസി ട്വന്റി20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രവി ബിഷ്ണോയ്
26. 2023 ഡിസംബറിൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സംസ്ഥാനം- തെലുങ്കാന
27. സ്പെയിനിൽ നടന്ന എലോ ബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംനേടിയ മലയാളി- എസ് എൽ നാരായണൻ
28. 2024- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റ് വേദി- അമേരിക്ക
29. വേലുത്തമ്പി ദളവ സേവാസമിതിയുടെ ഈ വർഷത്തെ വേലുത്തമ്പി പുരസ്കാരത്തിന് അർഹനായത്- ഇ ശ്രീധരൻ
30. ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രി- ആരോഗ്യ മൈത്രി ക്യൂബ്, ഗുരുഗ്രാം
No comments:
Post a Comment