Tuesday, 12 December 2023

Current Affairs- 12-12-2023

1. 28th IFFK- യിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയത്- Wanuri Kahiu


2. ഫിഷറീസ് കോൺഫറൻസ് ഇന്ത്യ 2023- ന്റെ വേദി- അഹമ്മദാബാദ്


3. 2023 നവംബറിൽ അർജന്റീനയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഹവിയർ മിലൈ 


4. 2023 നവംബറിൽ ടിക് ടോക് നിരോധിച്ച ഏഷ്യൻ രാജ്യം- നേപ്പാൾ


5. 2023 നവംബറിൽ OpenAI സി.ഇ.ഒ ആയി നിയമിതനായത്- എമ്മറ്റ് ഷിയർ


6. 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2023- ലെ സത്യജിത് റായ് ആജീവനാന്ത പുരസ്കാരം നേടിയ ഹോളിവുഡ് നടൻ- മൈക്കൾ ഡഗ്ലസ്


7. 2023- ലെ RBI സർവ്വേ പ്രകാരം രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശരാശരി ദിവസ വേതനം ലഭിക്കുന്ന സംസ്ഥാനം- കേരളം


8. 2023 നവംബറിൽ ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർഹമായ മലയാള ചിത്രം- കാക്കിപ്പ


9. 2023 നവംബറിൽ മൈഥിലി ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ബംഗ്ലാദേശ്

  • പേര് നൽകിയത്- മാലിദ്വീപ്

10. തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചതിന്റെ 60 ആം വാർഷികം ആചരിച്ചത്- 2023 നവംബർ 21

  • റോക്കറ്റ് വിക്ഷേപിച്ചത്- 1963 നവംബർ 21

11. 54-ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത് റായ് ആജീവനാന്ത പുരസ്കാരം നേടിയത്- മൈക്കിൾ ഡഗ്ലസ്


12. മൈക്രോ സോഫ്റ്റിന്റെ നിർമ്മിത ബുദ്ധി നൂതന ഗവേഷണത്തിനുള്ള സംഘത്തെ അയക്കുന്നതിനായി CEO ആയി നിയമിച്ചത്- സാം ഓൾട്ട്മാൻ


13. 2023 അഴീക്കോട് പുരസ്കാര ജേതാവ്- ഗോപിനാഥ് മുതുകാട്


14. ലോക ശിശു ദിനം (നവംബർ- 20) Theme 2023- For every child, every right 


15. ഇന്റർനാഷണൽ എമ്മി ഫോർ കോമഡി അവാർഡ് നേടിയത്- വീർ ദാസ്


16. 2023- ലെ ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് പുരസ്കാരത്തിന് അർഹയായത്- ഏക്ത കപൂർ


17. ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ '30 അണ്ടർ 30 പട്ടികയിൽ ഇടം നേടിയ UAE- യിലെ മലയാളി യുവ സംരംഭകർ- അലോക് കുമാർ, കെസ്വിൻ സുരേഷ്


18. ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26-ആം തവണയും കിരീടം നേടി ഇന്ത്യൻ താരം- പങ്കജ് അധ്വാനി


19. കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ് വിൽ അംബാസിഡറായ നടി- കീർത്തി സുരേഷ്


20. ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ- വീർ ദാസ്


21. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചന്ദ്ര എന്തിന്റെ ഇനമാണ്- കുരുമുളക്


22. പ്രഥമ എം.എസ്. സ്വാമിനാഥൻ കാർഷികാശയം പുരസ്കാരത്തിന് അർഹനായത്- ചെറുവയൽ രാമൻ


23. 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- കാച്ചിങ് ഡസ്റ്റ്


24. ഇന്തോ-പസഫിക് മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയുമായി ധാരണയിലെത്തിയ രാജ്യം- ഓസ്ട്രേലിയ


25. അടുത്തിടെ മാനുകളെ ബാധിക്കുന്ന ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (സോംബിഡീർ ഡിസീസ്) എന്ന അപൂർവ രോഗം റിപ്പോർട്ട് ചെയ്ത രാജ്യം- യു.എസ്.എ (യെല്ലോ സ്റ്റോൺ പാർക്ക്)


26. പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ എന്നീ മൂന്ന് പുതിയ തുമ്പികളെ കണ്ടെത്തിയ ദേശീയോദ്യാനം- സൈലന്റ് വാലി


27. ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം- നൊവാക് ജോക്കോവിച്ച് (7)


28. ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- നൊവാക് ജോക്കോവിച്ച്


29. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട മത്സ്യം- Ghol


30. 2035 ഓടെ ഇന്ത്യ സ്വന്തമായി നിർമ്മിക്കാൻ ഒരുങ്ങുന്ന ബഹിരാകാശ നിലയത്തിനു നൽകുന്ന പേര്- ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ


International Emmy Awards 2023

  • Best Actor- Martin Freeman
  • Best Actress- Karla Souza
  • Best Drama Series- The Empress
  • Best Comedy- Vir Das : Landing, Derry Girls - Season 3
  • Best Documentary- Mariupol : The people's Story

No comments:

Post a Comment