1. ലൈഫ് ടൈം ഡിസ്റ്റർബിംഗ് ദ പീസ് അവാർഡ് 2023 ലഭിച്ചത്- സൽമാൻ റുഷ്ദി
2. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുളള നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പരിപാലന കേന്ദ്രങ്ങൾ- വയോസാന്ത്വനം
3. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്ഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ ഉച്ചകോടി 2023- ന്റെ വേദി- തിരുവനന്തപുരം
4. പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന്റെ വേദി- തിരുവനന്തപുരം
5. നാളികേര കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ- ഹലോ നാരിയൽ
6. 72-ാമത് (2023) മിസ് യൂണിവേഴ്സ്- ഷെന്നീസ് പലാസിയോസ് (നിക്കരാഗ്വ)
7. 54-ാമത് IFFI ഉദ്ഘാടന ചിത്രം- കാച്ചിംഗ് ഡസ്റ്റ്
8. വന്യജീവി സംരക്ഷണ നിയമഭേദഗതി പ്രകാരം ഒന്നാം പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ മൃഗങ്ങൾ- നാടൻ കുരങ്ങ്, കീരി, മുള്ളൻ പന്നി, കുറുക്കൻ, കാട്ടുപട്ടി, കേഴ, മ്ലാവ്
- ഒന്നാം പട്ടികയിൽ ഉൾപ്പെട്ട മൃഗങ്ങളെ അപായപ്പെടുത്തുന്നത് കുറ്റകരമാണ്
- ശിക്ഷ- 3 വർഷം മുതൽ 7 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും
9. 2023 ICC ലോകകപ്പ് ജേതാക്കൾ- ഓസ്ട്രേലിയ
- റണ്ണേഴ്സ് അപ്പ്- ഇന്ത്യ
10. സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം- ശംഖുമുഖം
11. അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്രാവിമാനം- ബോയിങ് 787 ഡ്രീം ലൈനർ
12. യു. എസ്. കമ്പനിയായ OpenAI- യുടെ താൽക്കാലിക സി. ഇ. ഒ ആയി 2023 നവംബറിൽ നിയമിതയായത്- മിറാ മൂറാട്ടി
- സാം ആൾട്ട്മാനെ പുറത്താക്കി
13. 2023- ലെ ജെ.സി.ബി സാഹിത്യ പുരസ്കാര ജേതാവ്- പെരുമാൾ മുരുകൻ (തമിഴ്)
- കൃതി- ആലണ്ട പാച്ചി (Fire bird)
- വിവർത്തനം ചെയ്തത്- ജനനി കണ്ണൻ
14. 2023 നവംബറിൽ അന്തരിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ- എസ് വെങ്കിട്ട രമണൻ
15. 2023 അഴീക്കോട് പുരസ്കാര ജേതാവ്- ഗോപിനാഥ് മുതുകാട്
16. 54 ആമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേള 2023 ഉദ്ഘാടന ചിത്രം- 'കാച്ചിങ് ഡസ്സ്
17. സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്- കോഴിക്കോട്
18. ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ചെറിയ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിലെ നഗരം- തൃശ്ശൂർ
19. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ട്വന്റി-20 ക്യാപ്റ്റനായി നിയമിതനായത്- ഷഹീൻ ഷാ അഫ്രീദി
20. രാജ്യത്താദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാമണ്ഡലം- റായ്പൂർ നോർത്ത്
21. ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം- മിത്ര ശക്തി 2023 (Venue- Pune)
22. രാജ്യത്തെ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികളിൽ ഒന്നാമതെത്തിയ എയർലൈൻ കമ്പനി- ഇൻഡിഗോ
23. 8-ാമത് ആഗോള ഔഷധസസ്യ ഗവേഷണ ഉച്ചകോടി വേദി- തായ്ലാൻഡ്
24. 2023- ലെ വിശ്വസുന്ദരി കിരീടം നേടിയത്- Sheynnis palacios
25. 2023 Cricket Word cup ജേതാക്കൾ- ഓസ്ട്രലിയ (6-ാമത്തെ കിരീടം)
26. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ- കെ.എൽ രാഹുൽ
27. ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ക്യാപ്റ്റൻ- രോഹിത് ശർമ്മ
28. ലോകപ്രശസ്ത ട്രാവൽ മാഗസിനായ 'കൊണ്ട് നാസ്റ്റ് ട്രാവലർ' 2024- ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമതായി തിരഞ്ഞെടുത്തത്- കൊച്ചി
29. വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
30. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി- എ എസ് ബയാറ്റ്
No comments:
Post a Comment