1. 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2023- ന്റെ വേദി- തിരുവനന്തപുരം
2. ജൽ ശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന ജൽ ഇതിഹാസ് ഉത്സവിന്റെ വേദി - ന്യൂഡൽഹി
3. ഇന്ത്യയുടെ ആദ്യത്തെ എക്സറേ പൊളാരി മീറ്റർ സാറ്റലൈറ്റ്- എക്സ്പോസാറ്റ്
4. 2023 ഫിഫ U-17 പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- ജർമ്മനി
5. ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന 3 -ാമത്തെ ഇന്ത്യക്കാരി- വൈശാലി രമേഷ് ബാബു
6. ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പലിലെ ആദ്യ വനിത കമാൻഡിങ് ഓഫീസർ- Prerna Deosthalee
7. ഫോർ വീലർ ലൈസൻസ് ലഭിക്കുന്ന ഇരുകൈകളും ഇല്ലാത്ത ഏഷ്യയിലെ ആദ്യ വനിത- ജിലു മോൾ
8. 2023-24 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ നേടിയത്- മലപ്പുറം
9. കൊനെരു ഹമ്പിക്കും ഹരിക ദ്രോണ വല്ലിക്കും പിൻഗാമിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാം ഇന്ത്യൻ വനിത- R. Vaishali
10. 2019- ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 'ഡാർക്ക് പാറ്റേൺ തട്ടിപ്പ് ' നടത്തിയാലുള്ള പിഴ- 10 ലക്ഷം രൂപ
- ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന ഓൺലൈൻ വിൽപന തന്ത്രങ്ങളാണ് 'ഡാർക്ക് പാറ്റേൺ’
11. 2023 ഡിസംബറിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത്- ഡോ. എസ്. ബിജോയ് നന്ദൻ
12. അടുത്തിടെ അന്തരിച്ച യു.എസ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി- സാന്ദ്ര ഡേ ഒകോണർ
13. ICC പുരുഷ T20 ലോകകപ്പിന് യോഗ്യത നേടിയ അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യം- ഉഗാണ്ട
14. അണ്ടർ-17 ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്- ജർമനി
15. 2023 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ജേതാക്കളായത്- മലപ്പുറം
16. 'Rocketing Through The Skies: An Eventful park Life at ISRO' എന്ന പുസ്തകം രചിച്ചത്- ജി മാധവൻ നായർ
17. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ ആരംഭിക്കുന്ന പോർട്ടൽ- കെ-സ്മാർട്ട്
18. 2023 ഡിസംബറിൽ പ്രസിഡന്റ്സ് കളർ അവാർഡ് ലഭിച്ച സ്ഥാപനം- AFMC, പൂനെ
19. യുദ്ധക്കപ്പലിലെ ആദ്യ വനിത കമാൻഡിങ് ഓഫീസറായി നിയമിതയായത്- പ്രേരണ ദിയോസ്തലി
20. 2025- ഓടെ സംസ്ഥാനത്തെ എച്ച്.ഐ.വി മുക്തമാക്കുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ- ഒന്നായ് പൂജ്യത്തിലേക്ക്
21. ചൈനയെ പ്രതിരോധിക്കാൻ യു എസും ബ്രിട്ടനും ഓസ്ട്രേലിയയും തമ്മിൽ സൈനികരംഗത്തെ സാങ്കേതിക സഹകരണ കരാർ- ഓക്കസ്
22. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ഒരുങ്ങുന്നു രാജ്യം- മൗറീഷ്യസ്
23. കാലാവസ്ഥ വ്യതിയാനത്താൽ ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് 10 കോടി ഡോളർ ധനസഹായം നൽകാൻ തീരുമാനിച്ച രാജ്യങ്ങൾ- യു.എ.ഇ, ജർമനി
24. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലീജിയൺ ദ ഹോണേർ എന്ന ബഹുമതി ലഭിച്ച മലയാളി ശാസ്ത്രജ്ഞ- വി.ആർ, ലളിതാംബിക
25. മുൻ അമേരിക്കൻ പ്രസിഡന്റന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ- ദി അപ്രന്റിസ്ൽവൻ, ഐ.എൻ.എസ് മൻഗ്രോൾ
26. കർണാടക സംഗീതജ്ഞയും നടിയുമായിരുന്ന വ്യക്തി- ആർ. സുബ്ബലക്ഷ്മി
- ആകാശവാണിയുടെ തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.
27. കേരളത്തിലെ മുൻ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി- പി. സിറിയക് ജോൺ
28. ഇൻഡോനേഷ്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്- ജർമ്മനി
29. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായി അശോകസ്തംഭത്തിന് പകരം ഇടംപിടിച്ചത്- ധന്വന്തരിയുടെ ചിത്രം
30. ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന രീതി അറിയപ്പെടുന്നത്- ഡാർക്ക് പാറ്റേൺ
No comments:
Post a Comment