2. 2020- ലെ National Sports Awards Selection Committee ചെയർമാൻ- മുകുന്ദകും ശർമ്മ
3. കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ- നീലേശ്വരം
4. COVID- 19 പ്രതിരോധത്തിന് മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 'Ek Mask-Anek Zindagi പ്രചരണമാരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
5. 2020- ലെ World Breastfeeding Week (ആഗസ്റ്റ് 1-7)- ന്റെ പ്രമേയം- Support breastfeeding for a healthier planet
6. 'Greenlights' എന്ന പുസ്തകത്തിന്റെ രചയിതാവ്- Matthew McConaughty
7. 66-ാമത് SKOCH Summit- ൽ SKOCH Gold Award for Empowerment of Tribals through IT enabled Scholarship Schemes മീഡിയ കേന്ദ്ര മന്താലയം- Ministry of Tribal Affairs
8. 6-11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രപഠനം കുടുതൽ രസകരമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം- Vidyarthi Vigyan Manthan (VVM)
9. ഇന്ത്യയിലെ COVID- 19 ബാധിതരുടെ വിവര ശേഖരണത്തിനായി ICMR , AIIMS എന്നിവ സംയുക്തമായി ആരംഭിക്കുന്ന സംരംഭം- National Clinical Registry (NCR)
10. ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരുടെ രജിസ്ട്രി, ഓരോരുത്തരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരം ലഭിക്കുന്ന ആരോഗ്യ ID തുടങ്ങിയവ ഉൾപ്പെടുത്തി ഇന്ത്യയിൽ രൂപീകരിക്കുന്ന പുതിയ സംവിധാനം- National Digital Health Mission (NDHM)
11. 2020 ജുലൈയിൽ 'Great Prophet 14' സൈനികാഭ്യാസം നടത്തിയ രാജ്യം- ഇറാൻ
12. Ivory Coast- ന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Hamed Bakayoko
13. പുരാതന ജീവിതത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനായി അടുത്തിടെ നാസ വിക്ഷേപിച്ച റോവറിന്റെ പേര്- Perseverance
14. ലോകത്തിലെ ഏറ്റവും വലിയ മൂല്യവത്തായ കമ്പനിയായി മാറിയത്- ആപ്പിൾ
15. Great Eastern Shipping Company Ltd- ന്റെ Additional and Independent Director ആയി നിയമിതനായ വ്യക്തി- ഊർജിത് പട്ടേൽ (ആർ.ബി.ഐ. മുൻ ഗവർണർ)
16. ചന്ദ്രയാൻ- 2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചരിച്ചു എന്ന നിഗമനം അടുത്തിടെ മുന്നോട്ട് വച്ച ചെന്നൈ സ്വദേശി- ഷൺമുഖ സുബ്രമണ്യൻ
17. അടുത്തിടെ അന്തരിച്ച തായ്വാൻ മുൻ പ്രസിഡന്റ്- Lee Teng-hui
18. ഇന്ത്യൻ എയർഫോഴ്സിന്റെ വെസ്റ്റേൺ എയർ കമാന്റിലെ Air Officer Commanding-in Chief ആയി നിയമിതനായ വ്യക്തി- V.R. Chaudhari
19. Back to Village എന്ന പേരിൽ പദ്ധതിക്ക് അടുത്തിടെ തുടക്കം കുറിച്ചത്- ജമ്മു & കാശ്മീർ
20. British Grand Prix title 2020- ന് അർഹനായ വ്യക്തി- Lewis Hamilton (Britain)
21. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് അന്തരിച്ച മന്ത്രി ആര്- കമൽ റാണി വരുൺ
- ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു.
22. മഹാത്മാഗാന്ധിയെ ആദരിച്ചുകൊണ്ട് നാണയം പുറത്തിറക്കുന്ന രാജ്യമേത്- ബ്രിട്ടൻ
- ഏഷ്യൻ വംശജരുടെയും കറുത്തവർഗക്കാരുടെയും സംഭാവനകൾ തിരിച്ചറിഞ്ഞാദരിക്കുന്നതിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കുന്നത്.
23. അന്തരിച്ച ആദ്യ ഭാഗിക മുഖംമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ അമേരിക്കക്കാരി ആര്- കോണി കെൽപ്പ്
24. ആണവോർജ്ജ ഉല്പാദനം തുടങ്ങിയ ആദ്യ ഗൾഫ് രാജ്യമേത്- യു.എ.ഇ
25. സ്കോളർഷിപ്പുകളിലൂടെ ആദിവാസി ഗോത്രവർഗക്കാരുടെ ഐ.ടി മേഖലയിലെ ശാക്തീകരണത്തിനുള്ള SKOCH ഗോൾഡ് അവാർഡ് നേടിയ മന്ത്രാലയമേത്- മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്സ്
26. സെപ്റ്റംബർ 19- നു യു എ ഇ'യിൽ നടക്കുന്ന ഐ പി.എൽ മത്സരത്തിൽ മലയാളി ആയ സഞ്ജു സാംസൺ പ്രധിനിധികരിക്കുന്ന ടീം- രാജസ്ഥാൻ റോയൽസ്
27. ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം കൊണ്ട് വരാനുള്ള ഏക ജാലക നോഡൽ ഏജൻസി ഏത്- (IN-SPACe) ഇൻ സ്പേസ്
- (ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ )
No comments:
Post a Comment