1. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു & കാശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണർ- മനോജ് സിൻഹ
2. അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്- നരേന്ദ്രമോദി (2020 ആഗസ്റ്റ് 5) (ഉത്തർപ്രദേശ്)
3. 2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- Iker Casillas (Goal keeper)
4. ഇന്ത്യയിലെ ആദ്യ Snow Leopard Conservation Centre നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
5. കേരളത്തിൽ 'സുബലാ പാർക്ക്' നിലവിൽ വരുന്ന ജില്ല- പത്തനംതിട്ട
- (പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച സുബലാ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്)
7. 2020 ആഗസ്റ്റിൽ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ ദൂരദർശൻ ചാനൽ- DD Assam
8. 2020- നെ Sushasan Sankalp Varsh ആയി ആചരിക്കുന്ന സംസ്ഥാനം- ഹരിയാന
9. 2020 ആഗസ്റ്റിൽ കേന്ദ്രസർക്കാർ Swadesh Darshan Scheme- ന്റെ ഭാഗമായി 'Thenzawl Golf Resort' നിലവിൽ വന്ന സംസ്ഥാനം- മിസോറാം
10. ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി Dadra and Nagar Haveli and Daman and Diu- ൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- E-Gyan Mitra
11. 2020 ജൂലൈയിൽ ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാ രീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- സിംബാബ് വേ
12. HDFC ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ & സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- ശശിധർ ജഗദീശൻ
13. ആരോഗ്യ പ്രവർത്തനങ്ങൾക്കായി സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ രൂപകൽപ്പന ചെയ്ത റോബോർട്ട്- രക്ഷക്
14. ഏത് സംസ്ഥാനത്തെ 3- റെയിൽവെ സ്റ്റേഷനുകളിലാണ് ഇന്ത്യൻ റെയിൽവേ അടുത്തിടെ ഓട്ടോമാറ്റിക് ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചത്- മധ്യപ്രദേശ്
15. അടുത്തിടെ അന്തരിച്ച മുൻ നോബേൽ സമ്മാന ജേതാവ്- ജോൺ ഹ്യൂ (അയർലന്റ്) (സമാധാനത്തിന് നോബേൽ സമ്മാനം ലഭിച്ചു)
16. അടുത്തിടെ അന്തരിച്ച അരുണാചൽ പ്രദേശ് മുൻ ഗവർണർ- രാം ഡി പ്രധാൻ
17. Political reporting- ന് അടുത്തിടെ Prem Bhatia Award- ന് അർഹനായ ഇന്ത്യൻ പത്രപ്രവർത്തകൻ- Dipankar Ghose
18. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനായി അടുത്തിടെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക പരിപാടി- വിദ്യാർത്ഥി വിജ്ഞാൻ മന്തൻ
19. SEBI ചെയർമാനായി വീണ്ടും നിയമിതനായതാര്- അജയ് ത്യാഗി
- (കാലാവധി 2022 ഫെബ്രുവരി വരെ നീട്ടി)
21. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഓർമയ്ക്കായി ഹിരോഷിമ ദിനമായി ആചരിക്കുന്നതെന്ന്- ഓഗസ്റ്റ് 6
22. 2020- ലെ ന്യയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്- മൂത്തോൻ
- സംവിധാനം- ഗീതു മോഹൻദാസ്
- മികച്ച നടൻ- നിവിൻ പോളി
- എസ്.എസ്.മോട്ടിവേഷൻ ചാനലിന്റെ സ്ഥാപകനും സി.ഇ.ഒയം ആണ്
25. 2020 ഓഗസ്റ്റിൽ ഉഗ്ര സ്ഫോടനമുണ്ടായ ബെയ്റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്- ലബനൻ
26. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ്- ബൈജൂസ് ആപ്പ്
27. 2019- ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി- പ്രദീപ് സിങ്ങ്
28. പരുത്തിയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി Cotton Corporation of India- യുടെ നേതൃത്വത്തിൽ Cotton Warehouse സ്ഥാപിക്കുന്ന രാജ്യം- വിയറ്റ്നാം
29. കോവിഡ്- 19 ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും Self test system ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
30. കോവിഡ് -19 പ്രതിരോധനത്തിനായുള്ള ഫണ്ട് ശേഖരണത്തിനായി 3T Cricket Solidarity Cup Tournament നടത്തിയ രാജ്യം- ദക്ഷിണാഫ്രിക്ക
31. 2020 ഓഗസ്റ്റിൽ അന്തരിച്ച നാടൻപാട്ട് കലാകാരൻ- ജിതേഷ് കക്കിടിപ്പുറം
32. അയോധ്യ രാമക്ഷേത്ര മാതൃകയിൽ പുനർ നിർമിക്കുന്ന റെയിൽവേ സ്റ്റേഷൻ- അയോധ്യ റെയിൽവേ സ്‌റ്റേഷൻ
33. 2020 ഓഗസ്റ്റിൽ വാഹനങ്ങളുടെ ദീർഘ കാല ഇൻഷുറൻസ് പദ്ധതി പിൻവലിച്ച കേന്ദ്ര ഗവണ്മെന്റ് അതോറിറ്റി ഏത്- ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)
34. 2020 ഓഗസ്റ്റിൽ സംസ്ഥാന ജുഡീഷ്യൽ സേവനത്തിൽ കൂടുതൽ പിന്നാക്ക വിഭാഗങ്ങൾക്ക് 5% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- രാജസ്ഥാൻ
35. മണിപ്പൂരിന്റെ ചീഫ് സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- രാജേഷ് കുമാർ
No comments:
Post a Comment