2. National payment corporation of India- യുടെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്- റിതേഷ് ശുക്ല
4. അടുത്തിടെ കണ്ടെത്തിയ ഏത് കുത്തൻ ഗ്രഹത്തിനാണ് 'Ocean World' എന്ന പദവി നൽകിയത്- സിറസ്
5. രാജീവ് ഗാന്ധിയുടെ 15-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഏത് സംസ്ഥാനമാണ് 'Indira Rasoi Yojana' എന്ന പദ്ധതി ആവിഷ്കരിച്ചത്- രാജസ്ഥാൻ
6. 'India Tomorrow: Conversations with the Next Generation of political leaders' എന്ന പുസ്തകം രചിച്ചത്- Pradeep Chhibber & Harsh Shah
7. സ്വച്ഛ് സർവേക്ഷൻ 2020 പ്രകാരം ഇന്ത്യയിലെ ഏറ്റവും വ്യത്തിയുളള നഗരമായി തെരഞ്ഞെടുത്തത്- ഇൻഡോർ (മധ്യപ്രദേശ്)
8. അടുത്തിടെ അന്തരിച്ച മുൻ ബ്രിട്ടീഷ് ടെന്നീസ് പ്ലെയർ- Angela Byxton
9. ഗാന്ധിജിയുടെ നൂറു വർഷം പഴക്കം ഉള്ള കണ്ണട ലേലത്തിൽ വിൽക്കപ്പെട്ടത് എവിടെ- ബ്രിട്ടൻ
10. +2 പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ സേ പരീക്ഷയിലൂടെ വിജയിപ്പിച്ചെടുക്കാനായി ആരംഭിച്ച പദ്ധതി- ഉയരെ
11. 2020- ൽ നടക്കുന്ന എ.പി.എൽ. മത്സരങ്ങളുടെ സ്പോൺസർഷിപ്പ് അവകാശം നേടിയത്- ഡ്രീം ഇലവൻ
12. നൂതനാശയങ്ങളും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയത്- എം.ജി.സർവകലാശാല
13. മുൻ പ്രധാനമന്ത്രി ശ്രീ അടൽബിഹാരി വാജ്പേയുടെ 2-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ഏത് ഹൈവേയാണ് അദ്ദേഹത്തിന്റെ പേരിൽ പുനർനാമകരണം ചെയ്തിരിക്കുന്നത്- ഗ്വാളിയോർ-ചമ്പൽ എക്സ്പ്രസ്സ്
14. ലഹരി മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടു കൂടി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഏഴ് മാസം നീണ്ടു നിൽക്കുന്ന ക്യാംപെയ്ൻ- Nasha Mukt Bharat (ആരംഭിച്ചത് Aug 15, 2020)
15. 2020- ൽ കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ ചെയർമാനായി തെരഞ്ഞെടുത്ത വ്യക്തി- സുനിൽ ജോസ്
16. ബി.എസ്.എഫ് ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി- രാകേഷ് അസ്താന
17. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ 5 പോസ്റ്റൽ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്-
- Sarkhej Roza (Hiostoric city of Ahmedabad)
- Church of Bom Jesus
- Group of mounments at pattadakal
- Javeri temple (Khajuraho)
- Qutb Minar & its monuments
19. നാഗാലാന്റിൽ രൂപീകൃതമായ പുതിയ ജില്ല- നോക്ലോക്ക്
20. നോക്ലാക്ക് ജില്ലയുടെ ആദ്യത്തെ ഡെപ്യൂട്ടി കമ്മീഷണറായ മലയാളി- റെനി വിൽഫ്രഡ്
21. ലോകത്തിലെ ഏറ്റവും വലിയ കടൽപാലം നിർമ്മിക്കാൻ പോകുന്ന സംസ്ഥാനം- മണിപ്പുർ (141 മീറ്റർ ഉയരം)
22. ഇന്ത്യയുടെ 14ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് Ek IndiaTeam India എന്ന ക്യാംപെയ്ൻ സംഘടിപ്പിച്ചത്- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
23. പ്രതിരോധ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- വി. എസ്.കെ. കൗമുദി
24. 2020 ഓഗസ്റ്റിൽ അന്തരിച്ച പൂനലൂർ രാജൻ എന്തുമായി ബന്ധപ്പെട്ടിരിക്കന്ന- ഫോട്ടോഗ്രഫി
25. ഇന്ത്യയിൽ കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾ പ്രധാനമായും നടക്കുന്നത് പുണെയിലെ സിറം (Serum) ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇതിന്റെ സ്ഥാപകൻ- സൈറസ് എസ്. പൂനാവാല (Cyrus S. Poonawalla)
- 1966- ലാണ് പൂനാവാല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
- പാഴ്സി വ്യവസായിയായ അദ്ദേഹം 'Vaccine King of India' എന്നും അറിയപ്പെടുന്നു.
- മലയാളികൂടിയായ പി.സി.നമ്പ്യാരാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടർ.
26. പാകിസ്താൻ അതിർത്തിക്ക് സമീപം എവിടെയാണ് ഇന്ത്യൻ കരസേന ആദ്യമായി വനിതാ സൈനികരെ വിന്യസിച്ചത്- വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിൽ
- അസം റൈഫിൾസിൽ നിന്നുള്ള 30-ഓളം വനിതാ സൈനികരെയാണ് വിന്യസിച്ചത്.
27. അന്തരിച്ച ആയുർവേദാചാര്യൻ- അഷ്ട വൈദ്യൻ ഇ.ടി.നാരായണൻ മൂസ്സ്
- പത്മ ഭൂഷൺ (2010) ജേതാവാണ്
- കേന്ദ്രസർക്കാരിന്റെ ആയുർവേദ വിദ്യാപീഠ പുരസ്കാരം, കേരള സർക്കാരിന്റെ ആചാര്യ ശ്രേഷ്ഠ ബഹുമതി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
29. ശ്രീലങ്കൻ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ വീണ്ടും സത്യപ്രതിജ്ഞചെയ്തു. എത്രാം തവണയാണ് അദ്ദേഹം പ്രധാന മന്ത്രിയാകുന്നത്- നാലാം തവണ
- 225 അംഗ പാർലമെന്റിൽ 145 സീറ്റ് നേടിക്കൊണ്ടാണ് രാജ പക്സെ നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി (Sree Lanka Podujana Peramuna- SLPP) വിജയിച്ചത്
- 2005- മുതൽ 2015- വരെ ശ്രീലങ്കയുടെ പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം
- ഇദ്ദേഹത്തിന്റെ ഇളയ സഹോദരനായ ഗോതബയ രാജപക്സെയാണ് (Gotabaya Rajapaksa) ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ്
31. ഭൂരഹിതരായ കർഷകർക്കായി ഒഡിഷ ഗവൺമെന്റ് ആരംഭിച്ച വായ്പ പദ്ധതി- Balaram Yojana
32. 'Getting competitive: Practioner guide for India' എന്ന പുസ്തകത്തിന്റെ രചിച്ചയിതാവ്- ആർ.സി. ഭാർഗവ
33. 2020- ൽ 'Diana Award Roll of Honours' നേടിയ വിദ്യാർത്ഥി- Freya Thakral
34. തങ്ങളുടെ ഉപജാക്താക്കൾക്ക് HDFC ആരംഭിച്ച ഓൺലൻ instant auto loan- Zip drive
35. 2020- ലെ Common Wealth Short story prize ലഭിച്ച കൃതി- The Great Indian Tee and Snakes (രചയിതാവ് - കൃതികാ പാണ്ഡെ)
No comments:
Post a Comment