2. 'ലോക്പാൽ' (Lokpal) എന്ന പദം ആദ്യമായി ഉപയോഗിച്ചത്- ഡോ. എൽ.എം. സിങ് വി
4. 2019- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പീറ്റർ ഹാൻഡ്കെ (Peter Handke) ഏത് രാജ്യക്കാരനാണ്- ഓസ്ട്രിയ
5. ആദ്യ കംപ്യൂട്ടർ വൈറസായി കണക്കാക്കപ്പെടുന്നത്- ക്രീപർ (Creeper)
6. 1911- ലെ ദൽഹി ദർബാറിൽ പങ്കെടുത്ത ബ്രിട്ടീഷ് രാജാവ്- ജോർജ് അഞ്ചാമൻ
7. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)- യുടെ കാലാവധി- ഒരു വർഷം
8. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ടത് എന്ന്- 1941
9. 'ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു' (Something is rotten in Denmark) എന്നത് ഷേക്സ്പിയറുടെ ഏത് നാടകത്തിലെ സംഭാഷണമാണ്- ഹാംലെറ്റ്
10. 'ലിറ്റിൽ ടിബറ്റ്' എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
11. ലണ്ടനിലെ ബിഗ്ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്ന പേര്- എലിസബത്ത് ടവർ
12. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് എം. വെങ്കയ്യ നായിഡു- 13-ാമത്തെ
13. ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി. (Director General of Police) ആരാണ്- കാഞ്ചൻ ചൗധരി ഭട്ടാചാര്യ
14. ഇന്ത്യയുടെ ജനസംഖ്യാ ചരിത്രത്തിൽ 'ഗ്രേറ്റ് ഡിവൈഡ്' (Great Divide) എന്നറിയപ്പെടുന്ന വർഷം- 1921
15. കേന്ദ്രസർക്കാരിന്റെ ഇസഡ് വിഭാഗത്തിലുള്ള സുരക്ഷ ലഭിച്ച ആദ്യത്തെ സ്വകാര്യ വ്യക്തി- മുകേഷ് അംബാനി
16. 'ഗള്ളിവേഴ്സ് ട്രാവൽസ് (Gulliver's Travels) എന്ന കൃതി രചിച്ചത്- ജോനാതൻ സ്വിഫ്റ്റ്
17. 'തെക്കേ അമേരിക്കയുടെ ജോർജ് വാഷിങ്ടൺ' എന്നറിയപ്പെടുന്നത്- സൈമൺ ബൊളിവർ
18. 'ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- പെരിയോർ ഇ.വി. രാമസ്വാമി നായിക്കർ
19. 1974- ലെ റെയിൽവേ സമരം നയിച്ചത്- ജോർജ് ഫെർണാണ്ടസ്
20. രാമൻ സയൻസ് സെന്റെർ ആൻഡ് പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്- നാഗ്പുർ (മഹാരാഷ്ട്ര)
21. ഫ്രഞ്ച് ഭരണത്തിൽ നിന്ന് മയ്യഴി വിമോചിപ്പിക്കപ്പെട്ട വർഷം- 1954
22. കുട്ടംകുളം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്- കൂടൽമാണിക്യം ക്ഷേത്രം
23. ഇരിങ്ങാലക്കുട പാലക്കാട് ജില്ലയിലെ കോട്ടായിയിൽ സ്ഥിതി ചെയ്യുന്ന സ്മാരകം ആരുടേത്- ചെമ്പൈ വൈദ്യനാഥ ഭാഗവതർ
24. ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ ഉപാധ്യക്ഷന്മാർ ആരായിരുന്നു- എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണ മാചാരി
25. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്, കസ്തുരിരംഗൻ കമ്മിറ്റി റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ടിരിക്കുന്നത്- പശ്ചിമഘട്ട സംരക്ഷണം
26. അഷ്ഫാഖുള്ളാ ഖാൻ തൂക്കിലേറ്റപ്പെട്ടത് ഏത് കേസുമായി ബന്ധപ്പെട്ടാണ്- കാകോരി (Kakori) കേസ്
27. ബംഗാൾ ഉൾക്കടലിന് സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിര- പൂർവഘട്ടം
28. 1931- ൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ഗാന്ധിജി സഞ്ചരിച്ച കപ്പൽ- എസ്.എസ്. രജപുത്താന
29. നാഷണൽ ഓയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻറ (NRTI) ആസ്ഥാനം- വഡോദര (ഗുജറാത്ത്)
30. 'ജീവിതചിന്തകൾ' എന്ന കൃതി രചിച്ചത്- കെ.പി. കേശവമേനോൻ
31. ബക്സാർ (Buxar) യുദ്ധം നടന്ന വർഷം- 1764
32. തെഹ് രി (Tehri) അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ്- ഭാഗീരഥി (ഉത്തരാഖണ്ഡ്)
33. ഇന്ത്യയിൽ ഏറ്റവുമൊടുവിലായി എത്തിയ വിദേശികൾ- ഫ്രഞ്ചുകാർ
34. താരയുദ്ധപദ്ധതി (Star Wars) ആവിഷ്കരിച്ച യു.എസ്. പ്രസിഡന്റ്- റൊണാൾഡ് റീഗൻ
35. ഇന്ത്യൻ ധനകാര്യ കമ്മിഷൻ ആദ്യത്തെ അധ്യക്ഷൻ- കെ.സി. നിയോഗി
36. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി തുടങ്ങിയ സംസ്ഥാനം- സിക്കിം
37. മെൽവിൻ ജോൺസ് (Melvin Jones) സ്ഥാപിച്ച അന്താരാഷ്ട്ര സംഘടന- ലയൺസ് ക്ലബ്
38. ഏത് രാജ്യത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് മെർദേക്കാ പാലസ് (Merdeka Palace)- ഇൻഡൊനീഷ്യ
39. സിംബാബ് വേയുടെ തലസ്ഥാനമായ ഹരാരെ (Harare) മുൻപ് അറിയപ്പെട്ടിരുന്ന പേര്- സാലിസ്ബെറി
40. കോർട്ടസ് ജനറൽസ് (Cortes Generales) ഏത് രാജ്യത്ത പാർലമെന്റാണ്- സ്പെയിൻ
41. യുനെസ്കോ (UNESCO) സ്ഥാപിതമായത് എന്ന്- 1945 നവംബർ 4
42. മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ പുരസ്കാരം- ഗാന്ധി സമാധാന സമ്മാനം (Gandhi Peace Prize)
43. മലബാർ കലാപം എന്ന പുസ്തകം രചിച്ചത്- കെ. മാധവൻനായർ
44. കാർഗിൽ സ്ഥിതിചെയ്യുന്ന നദീ തീരം- സുരു (Suru)
45. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം- ബേലാപുർ (നവി മുംബൈ)
46. ലോകത്തിലെ ആദ്യ വാർത്താ വിനിമയ ഉപഗ്രഹം- ടെൽസ്റ്റാർ I (Telstar 1)
47. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ യഥാർഥ പേരെന്തായിരുന്നു- ജൂനാഖാൻ (Junakhan)
48. 'മാസ്റ്റർ ദാ' (Master Da) എന്ന് വിളിക്കപ്പെട്ട വിപ്ലവകാരി- സൂര്യ സെൻ
49. ഗാന്ധിജി നയിച്ച ദണ്ഡി മാർച്ചിനെയും ഉപ്പുസത്യാഗ്രഹത്തെയും 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' (Storm in tea cup) എന്ന് പരാമർശിച്ചത്- ഇർവിൻ പ്രഭു
50. 'നോത്രദാമിലെ കൂനൻ' (The Hunchback of Notre-Dame) എന്ന നോവൽ രചിച്ചത്- വിക്ടർ ഹ്യൂഗോ
51. ഗ്രാമി അവാർഡ് (Grammy Award) നേടിയ ആദ്യ ഇന്ത്യക്കാരൻ- പണ്ഡിറ്റ് രവിശങ്കർ
52. ജനിതക (Genetic) എൻജിനീയറിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത്- പോൾ ബർഗ് (Paul Berg)
53. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞത്- കാൾ മാർക്സ്
54. ഇന്ത്യൻ ഐൻസ്റ്റൈൻ (Einstein of India) എന്നറിയപ്പെടുന്നത്- നാഗാർജുന
55. ഭാരതരത്ന ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ- ഡോ. സി.വി. രാമൻ
56. യന്ത്രമനുഷ്യന് (Robot) പൗരത്വം നൽകിയ ആദ്യ രാജ്യം- സൗദി അറേബ്യ
57. മുൻ ഫ്രഞ്ച് കോളനിയായിരുന്ന ചന്ദ്രനഗർ ഏത് സംസ്ഥാനത്തോടാണ് കൂട്ടിച്ചേർത്തിട്ടുള്ളത്- പശ്ചിമബംഗാൾ
58. 'ഫിന' (FINA) ഏത് കായിക ഇനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയാണ്- നീന്തൽ
59. മെർക്കുറി വേപ്പർ ലാമ്പ് (രസബാഷ്പവിളക്ക്) പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ നിറം- വെളുപ്പ്
60. വിജയകരമായി മാറ്റിവെച്ച ആദ്യ കൃത്രിമ ഹൃദയത്തിന്റെ പേര്- ജാർവിക് 7
61. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള സംസ്ഥാന മന്ത്രി- വി.കെ. വേലപ്പൻ
62. വിമാനത്തിലെ ബ്ലാക് ബോക്സിന് സമാനമായിട്ടുള്ള കപ്പലിലെ ഉപകരണം- വോയേജ് ഡേറ്റാ റെക്കോഡർ (VDR)
No comments:
Post a Comment