1. ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനകാലത്ത് ഗാന്ധിജിയുടെ വലം കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ജർമൻകാരനായ ജൂതൻ- ഹെർമൻ കല്ലൻബാഷ് (Hermann Kallenbach)
3. ഇന്ത്യൻ ന്യൂക്ലിയർ സയൻസിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോമി ജെ. ഭാഭ വിമാനാപകടത്തിൽ മരിച്ചതെന്ന്- 1966 ജനുവരി 24
4. ഡച്ച് ചിത്രകാരനായ വിൻസന്റ് വാൻ ഗോഗിന്റെ ജീവിതം ആധാരമാക്കി ഇർവിൻ സ്റ്റോൺ രചിച്ച നോവൽ- Lust for life (ജീവിതാസക്തി)
5. ഇന്ത്യയുടെ 'ഗസൽ രാജ്ഞി' (Queen of ghazal) എന്നറിയപ്പെടുന്നത്- ബീഗം അക്തർ (Begum Akhtar)
6. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക്
പൊതുതാത്പര്യഹർജി (Public interest litigation) പരിചയപ്പെടുത്തിയ സുപ്രിം കോടതി ചീഫ് ജസ്റ്റിസ്- പി.എൻ. ഭഗവതി
7. 'Flight to parliament' എന്നത് വാഹനാപകടത്തിൽ മരിച്ച ഏത് മുൻ കേന്ദ്രമന്ത്രിയുടെ ഓർമക്കുറിപ്പാണ്- രാജേഷ് പൈലറ്റ്
8. എ.കെ. 47 എന്ന റൈഫിൾ രൂപകല്പനചെയ്ത റഷ്യൻ മിലിട്ടറി എൻജിനീയർ- മിഖായേൽ കലാഷ്നികോവ്
9. 'സ്വന്തം രാജ്യത്തെ വിവാഹം കഴിച്ച രാജ്ഞി ', 'കന്യകയായ രാജ്ഞി' എന്നിങ്ങനെ അറിയപ്പെട്ട ബ്രിട്ടീഷ് രാജ്ഞി- എലിസബത്ത് I
10. ഹിറ്റ്ലറുടെ നാസി പാർട്ടിക്കു കീഴിൽ പ്രവർത്തിച്ചിരുന്ന 'എസ്.എസ്.' എന്നറിയപ്പെട്ട അർധ സൈനിക വിഭാഗത്തിന്റെ പൂർണനാമം- ഷുട്സ്റ്റാഫൽ (Schutzstaffel)
11. ഏപ്രിൽ പ്രബന്ധങ്ങൾ (April Theses) ഏത് റഷ്യൻ നേതാവുമായി ബന്ധപ്പെട്ടതാണ്- ലെനിൻ
12. ഇന്ത്യയുടെ ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച വി.വി.ഗിരി ഏതു കാലയളവിലാണ് കേരള ഗവർണറായി സേവന മനുഷ്ഠിച്ചത്- 1960-1965
13. 'ഭൂമിയിലെ ഏറ്റവും വിലയേറിയ വിഭവം' എന്ന് യു.എൻ. വിശേഷിപ്പിച്ചത്- ജലം
14. 'ബാബുജി' എന്ന പേരിൽ അറിയപ്പെട്ടത്- ജഗ്ജീവൻ റാം
15. ശ്രീനിവാസ രാമാനുജനെ ലണ്ടനിലേക്ക് ക്ഷണിച്ചുവരുത്തിയ പ്രസിദ്ധ ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ- ജി.എച്ച്. ഹാർഡി
16. എം.ടി. വാസുദേവൻ നായരുടെ 'മഞ്ഞ്' എന്ന നോവലിന്റെ പശ്ചാത്തലം എവിടെയാണ്- നൈനിത്താൾ (ഉത്തരാഖണ്ഡ്)
17. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- അലക്സാണ്ടർ പുഷ്പിൻ
18. ഡക്കാൻ രാജ്ഞി (Queen of Deccan) എന്നറിയപ്പെടുന്ന നഗരം- പുണെ (മഹാരാഷ്ട്ര)
19. ഇറ്റലിയിലെ വെസൂവിയസ് അഗ്നി പർവത സ്ഫോടനം നിരീക്ഷിക്കവെ മരിച്ച പുരാതന റോമൻ പണ്ഡിതൻ- പ്ലിനി (Pliny)
20. യഹൂദരായ എത്യോപ്യക്കാർ അറിയപ്പെടുന്ന പേര്- ഫലാഷ (Falasha)
21. ബുദ്ധമതഗ്രന്ഥമായ 'അഭിധർമ കോശം' രചിച്ചത്- വസുബന്ധു
22. 'സാമ്രാജ്യസിംഹാസനം കാട്ടെലിയോട് തോറ്റുപോയി' എന്ന പ്രസ്താവന ഏതു യുദ്ധവുമായി ബന്ധപ്പെട്ടതാണ്- ഒൗറംഗസബിന്റെ മുഗൾസന ശിവജിയുടെ മറാത്താ സേനയോട് പരാജയപ്പെട്ട യുദ്ധം
23. ന്യൂഡൽഹിയിൽ വിദേശ സ്ഥാനപതി മന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പേര്- ചാണക്യപുരി (Chanakyapuri)
24. ഇന്ത്യയിൽ ഇംഗ്ലീഷ് ആധിപത്യത്തിനുവേണ്ടി പോരാടിയ ഒരു പടനായകനെ ബ്രിട്ടീഷ് പ്രധാന മന്ത്രി വില്യം പിറ്റ് വിശേഷിപ്പിച്ചത് സ്വർഗജാതനായ ജനറൽ (Heaven Born General) എന്നാണ്. 49-ാം വയസ്സിൽ സ്വയം ജീവനൊടുക്കിയ ഇദ്ദേഹത്തിന്റെ പേര്- റോബർട്ട് ക്ലൈവ്
25. ഖമർ (Khmer) ജനത കൂടുതലായി അധിവസിക്കുന്ന രാജ്യം- കംബോഡിയ
26. ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ മരിച്ചതെങ്ങനെ- വിമാനാപകടത്തിൽ (1968 മാർച്ച് 27)
27. സംഗീത നൃത്തത്തെത്തെ വിദഗ്ധകളായ 'ഗെയിഷകൾ' (Geisha) ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജപ്പാൻ
28. ഫെബ്രുവരി 29- ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി- മൊറാർജി ദേശായി (1896)
29. അസമിൽ 598 വർഷക്കാലം ഭരണം നടത്തിയിരുന്ന രാജവംശം- അഹോം (Ahom)
30. 'Beauty of the water' എന്നറിയപ്പെടുന്ന തലസ്ഥാന നഗരം- സ്റ്റാക്ഹാം (സ്വീഡൻ)
31. 'പഷ്തൂണുകൾ '(Pashtuns) ഏതു രാജ്യത്തെ ജനവിഭാഗങ്ങളാണ്- അഫ്ഗാനിസ്താൻ, പാകിസ്താൻ
32. 'സാഞ്ചോ പാൻസ' (Sancho Panza) എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്- സെർവാന്റിസ്
33. നെപ്പോളിയൻ ബ്രിട്ടനെതിരേ പ്രയോഗിച്ച സാമ്പത്തിക ഉപരോധം- കാണ്ടിനെന്റെൽ പദ്ധതി
34. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം- രാമവർമപുരം (തൃശ്ശൂർ)
35. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം- 1980 (ഹാമിൽട്ടൻ, കാനഡ)
36. ഗാന്ധി പീസ് ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം- 1958
37. 'ഫ്രണ്ട്സ് നോട്ട് മാസ്റ്റേഴ്സ്' ഏത് മുൻ പാക് പ്രസിഡന്റിന്റെ ആത്മകഥയാണ്- അയൂബ്ഖാൻ
38. ഏതു കാലഘട്ടത്തിലാണ് ചൈനയിൽ ബോക്സർ ലഹള (Boxer Rebellion) നടന്നത്- 1899 -1901
39. 1940- ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് പദവി രാജിവെക്കണ്ടിവന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി- നെവിൽ ചേംബർലയിൻ (Neville Chamberlain)
40. 'ഉറങ്ങിക്കിടന്ന രാക്ഷസൻ ഉണർന്നെഴുന്നേറ്റു' എന്ന വിശേഷണം ഏതു രാജ്യത്തിന്റെ അഭിവൃദ്ധിയെപ്പറ്റിയുള്ള പരാമർശമാണ്- ചൈന
41. 'തടങ്കൽപ്പാളയം'(Concentration Camp) എന്ന സമ്പ്രദായം ആദ്യമായി നടപ്പിലാക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്- ബുവർ (Boer) യുദ്ധത്തിൽ
42. ഫ്രഞ്ച് ജനത അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്കായി സ്വാതന്ത്ര്യ പ്രതിമ (Statue of Liberty) സമ്മാനിച്ചത് എന്നാണ്- 1886 ഒക്ടോബർ 28- ന്
43. 'Unfinished Journey' ഏത് വയലിനിസ്റ്റിന്റെ ആത്മകഥയാണ്- യഹൂദി മെനുഹിൻ (Yehudi Menuhin)
44. ഇന്ത്യയിൽ ആദ്യമായി 'വൃത്താന്ത പത്രശൃംഖല' ആരംഭിച്ചത്- രാംനാഥ് ഗോയങ്ക (ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്)
45. തിരുവിതാംകൂർ ചരിത്രത്തിൽ നാവുപിഴുത് സ്വയം ജീവനൊടുക്കിയതായി പറയപ്പെടുന്ന വനിത- ഉമ്മിണിത്തങ്ക
46. രാവണന്റെ പത്നിയുടെ പേര്- മണ്ഡോദരി
47. മധ്യപ്രദേശിലെ ഉജ്ജയിൻ നഗരം സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ്- ക്ഷിപ്രാ (Kshipra) നദി
48. സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപ് ഒളിവു ജീവിതം നയിക്കവെ സ്വീകരിച്ച 'കാകാബാബു'(Kakababu) എന്ന പേരിൽ അറിയപ്പെട്ട ബംഗാളിയായ കമ്യൂണിസ്റ്റ് നേതാവ്- മുസഫർ അഹമ്മദ് (Muzaffar Ahmed)
49. ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും', ചാൾസ് ഡിക്കൻസിന്റെ 'രണ്ടു നഗരങ്ങളുടെ കഥ', അലക്സാണ്ടർ ഡ്യൂമാസിന്റെ 'കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' തുടങ്ങിയ വിഖ്യാത കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വനിത- ആനി തയ്യിൽ
50. കോഴിക്കോട് സാമൂതിരിക്കുമുമ്പ് മാമാങ്കത്തിന്റെ രക്ഷാ പുരുഷ പദവി വഹിച്ചിരുന്നത്- വള്ളുവക്കോനാതിരി
51. സൂർ വംശ സ്ഥാപകനാര്- ഷേർഷ
52. 'മറാത്ത മാക്യവെല്ലി' (Maratha Machiavelli) എന്നറിയപ്പെട്ടത്- നാനാ ഫഡ്നാവിസ് (Nana Fadnavis)
53. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ' എന്ന വരികൾ രചിച്ചത്- ചങ്ങമ്പുഴ കൃഷ്ണപിള്ള (വാഴക്കുല)
Hey, Really great article. thanks for sharing the post, I have applied this Method job but how prepare please suggest.
ReplyDeleteLive Current Affairs
Live Sarkari Naukri
How to get a Government Job easily
Facebook Video Download Online