Friday, 14 August 2020

Current Affairs- 14/08/2020

1. Steel Authority of India- യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത- Soma Mondal


2. 45- നും 60- നും ഇടയിൽ പ്രായമുള്ള SC, ST, BC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആന്ധാപ്രദേശിൽ ആരംഭിച്ച പദ്ധതി- YSR Cheyutha Scheme


3. COVID- 19 പ്രതിരോധത്തിനായി Defence Institute of Advanced Technology (DIAT) വികസിപ്പിച്ച Microwave Steriliser- ATULYA
  • കേവലം 30 സെക്കന്റിനുള്ളിൽ ഏത് സ്ഥലവും അണുവിമുക്തമാക്കാൻ കഴിയുന്ന ഉപകരണമാണിത്
4. Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Virtual visiting card making application- People Cards


5. 2020 ആഗസ്റ്റിൽ Asian College of Journalism (ACJ) Award- ന്  അർഹരായവർ- Nitin Sethi (Huffington Post), Shiv Sahay Singh (The Hindu)


6. COVID 19- ന്റെ പശ്ചാത്തലത്തിൽ Contactless സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിൽ ആദ്യമായി Pocket Android POS device വികസിപ്പിച്ച സ്ഥാപനം- Paytm 


7. അമേരിക്കയിലെ Vice President തിരഞ്ഞെടുപ്പിൽ Democratic Party- യുടെ സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ- Kamala Harris


8. Amazon ഇന്ത്യയിൽ ആരംഭിച്ച Seller Driven Campaign- Itna Aasan Hei Campaign


9. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- ഡോക്സി വാഗൺ ക്യാമ്പയിൻ


10. Our Only Home: A Climatic Appeal to the world എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- 
  • Dalai Lama (ടിബറ്റൻ ആത്മീയ നേതാവ്)
  • Franz Alt (ജർമ്മൻ Environmental Journalist) 
11. അടുത്തിടെ സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ച നിയമ ഭേദഗതി- ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി 
  • ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തിൽ മകൾക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു)
  • 2005 സെപ്റ്റംബർ 9- നാണ് നിയമം നിലവിൽ വന്നത്. 
12. ഓറിയെന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതയായ വ്യക്തി- S.N. Rajeswari 


13. ഇന്ത്യയിൽ അടുത്തിടെ നിലവിൽ വന്ന റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- Hubbali (Karnataka) 


14. Making Sense of Indian Democracy എന്ന പുസ്തകത്തിന്റെ രചയിതാവ്- Yogendra Yadav 


15. പാകിസ്ഥാനിലേക്കുള്ള എണ്ണ വിതരണം അടുത്തിടെ നിർത്തലാക്കിയ രാജ്യം- സൗദി അറേബ്യ 


16. 'Best practices of Human-Elephant Conflict Management in India' എന്ന പുസ്തകം രചിച്ച വ്യക്തി- Prakash Javadekar 


17. 2020 ഓഗസ്റ്റിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച ലബനനിലെ മന്ത്രി- ആബേൽ സമദ് 


18. അന്താരാഷ്ട്ര യുവജന ദിനം എന്ന്- ഓഗസ്റ്റ് 12 
  • തീം- യൂത്ത് എൻഗേജ്മെൻറ് ഫോർ ഗ്ലോബൽ ആക്ഷൻ.
19. മികച്ച പത്രപ്രവർത്തകനുളള കെ.പി. നാരായണകുമാർ മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയത്- Shiv Sahay 


20. World Lion Day- ആഗസ്റ്റ് 10 


21. രാജ്യത്തെ ആദ്യ Pocket Android pos (point of sale) ഡിവൈസ് പുറത്തിറക്കിയത്- paytm 


22. നവംബറിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ദലൈലാമയുടെ പുസ്തകം- Our only home: A climate Appeal to the world 


23. Rockefeler foundation- ന്റെ ഫുഡ് വിഷൻ 2030 പ്രസ് കരസ്ഥമാക്കിയത്- Naandi Foundation  


24. മഹാരാജ യാദവീന്ദ്ര സിങ്ങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർ നാമകരണം ചെയ്ത മല്ലൻപൂർ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- പഞ്ചാബ് 


25. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ സബാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ എവിടെ മുതൽ എവിടെ വരെയാണ് സ്ഥാപിക്കുന്നത്- ചെന്നെ - പോർട്ട് ബ്ലയർ 


26. ബലാറസിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Alexander Lukashenko

27. World Biofuels Day 2020- ആഗസ്റ്റ് 10


28. ക്യാപ്പിറ്റൽ ഇന്ത്യ ഫിനാൻസിന്റെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- Harsh Kumar Bhanwala 


29. എമിറേറ്റ്സ് ഫോർമുല 1- ന്റെ 10-ാമത് വാർഷിക ഗ്രാൻഡ് പ്രിക്സ് ജേതാവ്- Max Verstappen


30. സ്ത്രീകൾക്കും തങ്ങളുടെ മാതാപിതാക്കളുടെ സ്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷൻ- ജസ്റ്റിസ് അരുൺ മിശ്ര


31. 'Project Cheetah'ഏത് സേനയുമായി ബന്ധപ്പെട്ടതാണ്- ഇന്ത്യൻ ആർമി 


32. Khadi and Village Industries Commission (KVIC)- ന്റെ ആദ്യ സിൽക്ക് ട്രെയിനിംഗ് കം പ്രൊഡക്ഷൻ സെന്റർ നിലവിൽ വരുന്ന സംസ്ഥാനം- അരുണാചൽപ്രദേശ്  


33. കേന്ദ്ര സർക്കാർ നഗര വികസന പദ്ധതിയായ AMRUT- ൽ ടോപ്പ് പെർഫോർമർ ആയ സംസ്ഥാനം- ഒഡീഷ 


34. International Day of the World's Indigenous people- ആഗസ്റ്റ് 9 


35. International Day of World indegenous people- ന്റെ ഭാഗമായി വനവാസികളെ സഹായിക്കാനും സ്വാശ്രയത്വം കൈവരിക്കാനുമായി ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച പദ്ധതി- Indira Van Mitan Yojana 

No comments:

Post a Comment