2. 1857- ലെ വിപ്ലവം ആരംഭിച്ചത്- 1857 മേയ് 10- ന് മീററ്റിൽ (യു.പി.)
4. 1857- ലെ വിപ്ലവത്തെ ഇന്ത്യയുടെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്- വി.ഡി. സവർക്കർ
5. അഭിനവ ഭാരത് എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്- വി.ഡി. സവർക്കർ
6. 1857- ലെ വിപ്ലവത്തിന് ഡൽഹിയിൽ നേത്യത്വം നൽകിയത്- ബക്ത് ഖാൻ
7. 1857- ലെ വിപ്ലവത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയത്- ഝാൻസി റാണി
8. ഝാൻസി റാണിയുടെ യഥാർഥ നാമം- മണികർണിക
9. 1857- ലെ വിപ്ലവം കാൺപുരിൽ നയിച്ചത്- നാനാസാഹിബ്, താന്തിയാതോപി
10. അയാധ്യയിൽ 1857- ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ വനിത- ബീഗം ഹസ്രത് മഹൽ
11. 1857- ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത്- ബഹദൂർ ഷാ II
12. 1858- ൽ റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തിയ മുഗൾ രാജാവ്- ബഹദൂർ ഷാ II
13. 1857- ലെ വിപ്ലവത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്- ശിപായി ലഹള
14. മംഗൾ പാണ്ഡ ഉൾപ്പെടുന്ന സൈനികവിഭാഗം- 34-ാം ബംഗാൾ ഇൻഫെൻററി റെജിമെൻറ് (ബരക്പുർ)
15. മംഗൾ പാണ്ഡയാൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ- ജെയിംസ് ഹ്യൂസൺ
16. ജയിംസ് ഹ്യൂസൺ വധിക്കപ്പെട്ടത്- 1857 മാർച്ച് 29
17. ജയിംസ് ഹ്യൂസണെ വധിച്ചതിനെ തുടർന്ന് മംഗൾ പാണ്ഡയെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടത്- ജോൺ ഹെയ്സി
18. മംഗൾ പാണ്ഡയെ അറസ്റ്റു ചെയ്യാൻ ഉത്തരവു ലഭിച്ചിട്ടും അറസ്റ്റുചെയ്യാത്തതിനെ തുടർന്ന് വധശിക്ഷ ലഭിച്ച ശിപായി- ജാമേദാർ ഈശ്വരിപ്രസാദ്
19. ഈശ്വരിപ്രസാദിനെ തൂക്കിലേറ്റിയത്- 1857 ഏപ്രിൽ 22
20. ഈശ്വരിപ്രസാദ് വിസമ്മതിച്ചതിനെ തുടർന്ന് മംഗൾ പാണ്ഡയെ അറസ്റ്റു ചെയ്തത്- ഷെയ്ഖ് പാൽത്തു
21. മംഗൾ പാണ്ഡയുടെ ജനനസ്ഥലം- ബല്ലിയ (യു.പി.)
22. 1857- ലെ കലാപത്തിന്റെ കാരണമായി കരുതപ്പെടുന്നത്- ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ് പി- 53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകൾ പൊതിഞ്ഞിരിക്കുന്നതിൽ പശു, പന്നി എന്നിവയുടെ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ട് എന്ന സംശയത്താൽ
23. മംഗൾ പാണ്ഡയെ പിടികൂടിയതിനെ തുടർന്ന് ഏതു തസ്തികയിലേക്കാണ് ഷെയ്ഖ് പാൽത്തുവിന് ഉദ്യോഗക്കയറ്റം ലഭിച്ചത്- ഹവിൽദാർ
24. 1857- ലെ വിപ്ലവത്തിൽ ജീവൻ നഷ്ടമായ ആദ്യ ബ്രിട്ടീഷുകാരൻ കേണൽ ഫിന്നിസ്
25. 1857- ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യ മുദ്ര- ചപ്പാത്തിയും ചുവന്ന താമരയും
26. 1857- ലെ വിപ്ലവം അവസാനിച്ചത്- 1858 ജൂലായ്
27. പേഷ്വാ ബാജിറാവുവിന്റെ ദത്തു പുത്രൻ- നാനാസാഹിബ്
28. നാനാസാഹിബിന്റെ യഥാർഥ പേര്- ദോണ്ടു പാന്ത്
29. നാനാ സാഹിബിന്റെ ദിവാനായിരുന്നത്- അസിമുള്ള ഖാൻ
30. നാനാസാഹിബ് പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സേനയെ നയിച്ചത്- ജനറൽ വിലർ
31. 1857- ലെ വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത്- നാനാ സാഹിബ്
32. 1859- ൽ നാനാ സാഹിബ് എങ്ങോട്ടേക്കാണ് പലായനം ചെയ്തത്- നേപ്പാൾ
33. കാൺപുർ കീഴടക്കിയ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്- ഹാവ് ലോക്ക്
34. നാനാസാഹിബിന്റെ സൈന്യാധിപൻ- താന്തിയാ തോപി
35. താന്തിയാതോപിയുടെ യഥാർഥ പേര്- രാമചന്ദ്ര പാണ്ഡുരംഗ്
36. ഗറില്ലാ യുദ്ധമുറകൾക്ക് പ്രസിദ്ധനായിരുന്ന വ്യക്തി- താന്തിയാതോപി
37. താന്തിയാതോപി വധിക്കപ്പെട്ടത്- 1859 ഏപ്രിൽ 7
38. മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത്- നാനാസാഹിബ്
39. മനുഭായ്, മന്ത്രാഭായി എന്നിങ്ങനെ അറിയപ്പെട്ടത്- ലക്ഷ്മിഭായി
40. ഇന്ത്യയിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്- ഝാൻസി റാണി
41. ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയെന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്- ഹ്യൂഗ്റോസ്
42. വിപ്ലവകാരികളുടെ സമുന്നത നേതാവെന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്- ഹ്യൂഗ്റോസ്
43. ഇരുണ്ട പശ്ചാത്തലത്തില പ്രകാശമാനമായ ബിന്ദുവെന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്- ജവാഹർലാൽ നെഹ്റു
44. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്- 1885 ഡിസംബറിൽ
45. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണത്തിന് കാരണക്കാരനായ ബ്രിട്ടീഷുകാരൻ- എ.ഒ. ഹ്യൂം
46. കോൺഗ്രസ് എന്ന പേര് നിർദേശിച്ചത്- ദാദാഭായ് നവറോജി
47. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ- ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളജിൽ
48. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ- 72 പേർ
49. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്- ഡബ്ലു.സി. ബാനർജി
50. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ്- സുഭാഷ് ചന്ദ്രബോസ്
51. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനത്തിൽ (1886- ലെ കൽക്കത്ത സമ്മേളനം) അധ്യക്ഷനായിരുന്നത്- ദാദാഭായ് നവറോജി
52. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മൂന്നാം സമ്മേളനത്തിൽ (1887, മദ്രാസ്) അധ്യക്ഷത വഹിച്ച ആദ്യത്ത മുസ്ലിം പ്രസിഡന്റ്- ബദറുദ്ദീൻ തിയാബ്ജി
53. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വിദേശി പ്രസിഡന്റ്- ജോർജ് യൂൾ
54. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്- ആനിബസൻറ് (1917- ലെ കൽക്കത്താ സമ്മേളനം)
55. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഭാരതീയ വനിത- സരോജിനി നായിഡു (1925- ലെ കാൻപുർ സമ്മേളനം)
56. കോൺഗ്രസിന്റെ ആദ്യത്ത (ഒരേയൊരു) മലയാളി പ്രസിഡന്റ- സി. ശങ്കരൻനായർ
57. കോൺഗ്രസിന്റെ 1897- ലെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി- സി. ശങ്കരൻനായർ
58. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായിരുന്നത്- മൗലാനാ അബുൾകലാം ആസാദ്
59. ഗാന്ധിജി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം- 1924- ലെ ബെൽഗാം സമ്മേളനം
60. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിരിഞ്ഞ 1907- ലെ സൂററ്റ് സമ്മേളനത്തിലെ അധ്യക്ഷൻ- റാഷ് ബിഹാരി ബോസ്
61. തീവ്രവാദി വിഭാഗവും മിതവാദി വിഭാഗവും വീണ്ടും ഒരുമിച്ചു ചേർന്ന 1916- ലെ ലഖ്നൗ സമ്മേളനത്തിന്റെ അധ്യക്ഷൻ- അംബികാ ചരൺ മജുംദാർ
62. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായ 1938- ലെ സമ്മേളനം നടന്നത്- ഹരിപുര (51-ാം സമ്മേളനം)
63. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ 1939- ലെ സമ്മേളനംനടന്നത്- ത്രിപുരി സമ്മേളനം (52-ാം സമ്മേളനം)
64. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയത്- പട്ടാഭി സീതാരാമയ്യയെ
65. പൂർണ സ്വരാജ് പ്രഖ്യാപനമുണ്ടായ 1929- ലെ ലഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ- ജവാഹർലാൽ നെഹ്റു
66. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത്- ജെ.ബി. കൃപലാനി
67. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ കോൺഗ്രസ് സമ്മേളനം നടന്നത്- 1946- ൽ മീററ്റിൽ
No comments:
Post a Comment