Wednesday, 19 August 2020

Current Affairs- 20/08/2020

1. മേഘാലയയുടെ പുതിയ ഗവർണർ- സത്യപാൽ മാലിക്


2. AIL India Football Federation (AIFF), Sports Authority of India- യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform- E-Pathshala


3. COVID- 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വിവരം ആശ്രിതർക്ക് ലഭിക്കുന്നതിനായി COVID Patient Management System ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ


4. പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും September 1, Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- പശ്ചിമബംഗാൾ


5. Sports Eye Wear ബ്രാൻന്റ് ആയ Oakley- യുടെ ബ്രാൻഡ് അംബാസിഡർ-  രോഹിത് ശർമ്മ


6. 2020 ആഗസ്റ്റിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter- ALEKH 


7. 2020- ലെ Indian Premier League (IPL)- ന്റെ Title Sponsor- Dream 11 (വേദി-UAE)


8. 2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements'- ൽ ഒന്നാമതെത്തിയ സ്ഥാപനം- IIT Madras (രണ്ടാമത് - IIT Bombay)


9. COVID- 19 പ്രതിരോധത്തിന് DRDO വികസിപ്പിച്ച Ultra Violet based area sanitiser- UV Blaster


10. 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി ഒന്നാമതെത്തിയത്- മണ്ണുത്തി പോലീസ് സ്റ്റേഷൻ (തൃശ്ശൂർ), പത്തനംതിട്ട പോലീസ് സ്റ്റേഷൻ


11. അടുത്തിടെ ഗോവ സംസ്ഥാനത്തിന്റെ അധിക ചുമതല ലഭിച്ച മഹാരാഷ്ട്ര ഗവർണർ- Bhagat Singh Koshyari  


12. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ അടുത്തിടെ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം- Ninja 


13. One Arranged Murder എന്ന പുസ്തകത്തിന്റെ രചയിതാവ്- Chetan Bhagat 


14. SEBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി- G.P. Garg 


15. സൈനികർക്ക് കാർഷിക വായ്പകൾ ലഭ്യമാക്കുന്നതിനായി അടുത്തിടെ HDFC ബാങ്ക് ആരംഭിച്ച സംവിധാനം- Shaurya KGC (Kisan Gold Credit) Card 


16. 2021- ലെ Joel Henry Hilde brand Award- ന് അടുത്തിടെ അർഹനായ വ്യക്തി- Biman Bagchi  


17. സ്ത്രീകളുടെ വിവാഹപ്രായം പുനഃക്രമീകരിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയെ നയിക്കുന്ന വ്യക്തി- ജയ ജയ്റ്റ്ലി  


18. മധ്യപ്രദേശിലെ ഗ്വാളിയർ- ചമ്പൽ എക്സ്പ്രസ് വേ അടുത്തിടെ ഏതു പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്- അടൽ ബിഹാരി വാജ്പേയി ചമ്പൽ പ്രാഗ്രസ് വേ  


19. 'Tharoorosaurus' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശിതരൂർ 


20. സൈനികർക്കായി ശൗര്യ കെ.ജി.സി. (കിസാൻ ഭാൾഡ് ക്രെഡിറ്റ്) കാർഡ് പുറത്തിറക്കുന്ന ബാങ്ക്- എച്ച്.ഡി.എഫ്.സി. 


21. ലോക്സഭയിൽ അടുത്തിടെ ആരംഭിച്ച ഭാഷാ പഠന പദ്ധതിയിൽ ഏത് ഭാഷയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്- ഫ്രഞ്ച് 


22. Kailash Satyarthi Children's Foundation കുട്ടികൾക്ക് എതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ബീഹാറിൽ ആരംഭിച്ച ക്യാംപയിൻ- Mukti Caravan 


23. 2020- ലെ സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതിയുടെ പോലീസ് മെഡൽ മരണാനന്തര ബഹുമതിയായി ലഭിച്ച സി.ആർ.പി. എഫ്. ജവാനായ മലയാളി- എൻ. എസ്.ലജു  


24. 2020- ൽ നാവികസേനാ മെഡൽ ലഭിച്ച മലയാളി- ധനുഷ് മേനോൻ 


25. അടുത്തിടെ ട്രൈബൽ അഫേഴ്സ് മിനിസ്ട്രി പുറത്തിറക്കിയ ആരോഗ്യ പോർട്ടൽ- SWASTHYA 


26. കൊറോണ വൈറസിന്റെ വർഗ്ഗത്തിൽപെടുന്നതും എന്നാൽ അതിനേക്കാൾ പത്തിരട്ടി വ്യാപനതോതുള്ള DG14G എന്ന വൈറസ് അടുത്തിടെ കണ്ടെത്തിയത്- മലേഷ്യ 


27. 2020 ആഗസ്റ്റിൽ ഭാരത മാതാവിന്റെ ശിൽപം അനാവരണം ചെയ്ത  സംസ്ഥാനം- മധ്യപ്രദേശ് 


28. കേന്ദ്ര ജല കമ്മീഷനുമായി വെളളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാനുളള പ്രവർത്തനങ്ങളിൽ സഹകരിക്കുന്നത്- ഗൂഗിൾ


29. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റിന്റെ ഇന്ത്യയിലെ മികച്ച 50 എം.എൽ.എ.മാരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ വ്യക്തി- വി.ടി.ബൽറാം 


30. ഭവന നിർമ്മാണ മേഖലയിലേക്കുള്ള വനിതാ വദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ച പദ്ധതി- Nirmanshree 


31. അലിഗഢ് മുൻസിപ്പൽ കോർപ്പറേഷന്റെ ആദ്യത്തെ നാഷണൽ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Shahzan Mujeeb 


32. A Bend in Time : Writings by children on the Covid- 19 Pandemic എന്ന പുസ്തകത്തിന്റെ രചയിതാവ്- Bijal Vachharajani 


33. അടുത്തിടെ Arab Accords എന്ന പേരിൽ സമാധാന കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ- ഇസ്രായേൽ, യു.എ.ഇ. 


34. 2020- ലെ കീർത്തിചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്- അബ്ദുൾ റഷീദ് ഖലാസ് 


35. 2020- ലെ ശൗര്യചക്ര അവാർഡ് ലഭിച്ച മലയാളി- വിശാഖ് നായർ 

No comments:

Post a Comment