- ഇന്ത്യയിൽ റാഫേൽ യുദ്ധവിമാനങ്ങൾ Land ചെയ്തത്- Ambala Air Force Station (ഹരിയാന)
3. Great Eastern Shipping Company Ltd.- ന്റെ Additional and Independent Director ആയി നിയമിതനായത്- ഉർജിത് പട്ടേൽ (RBI മുൻ ഗവർണർ)
4. 53-ാമത് Beil International Chess Festival 2020- ൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം- പി. ഹരികൃഷ്ണ (Overall വിഭാഗത്തിൽ)
5. ഇന്ത്യയിൽ ആദ്യമായി Muslim Women's Rights Day ആചരിച്ചത്- 2020 ആഗസ്റ്റ് 1
- 2019 ആഗസ്റ്റ് 1- ന് നിലവിൽ വന്ന മുത്തലാഖ് നിരോധന നിയമത്തിന്റെ സ്മരണാർത്ഥം
6. രാത്രികാലങ്ങളിൽ രോഗീപരിചരണം ആവശ്യമുള്ളവർക്ക് അവർക്കരികിലെത്തി രോഗശുശ്രൂഷ നൽകുന്നതിനായി 'പാതിരാവിലും പരിരക്ഷ' പദ്ധതി ആരംഭിച്ച നഗരസഭ- പൊന്നാനി (മലപ്പുറം)
7. കോവിഡ് വ്യാപനത്തെ തുടർന്ന് സ്റ്റാർട്ട്അപ്പുകളും, ചെറുകിട സംരംഭകരും നേരിടുന്ന പ്രശ്നങ്ങൾ ബോധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- Chief Minister's Entrepreneurship Development Programme
8. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ- അനിൽ മുരളി
9. 2020 ജൂലൈയിൽ അന്തരിച്ച 'Mr. Democracy' എന്നറിയപ്പെട്ടിരുന്ന തായ്വാൻ മുൻ പ്രസിഡന്റ്- Lee Teng-hui
10. 'Standard Treatment Guidelines for the Management of Substance Use Disorders and Behavioural Addictions' എന്ന പുസ്തകത്തിന്റെ രചയിതാവ്- Harsh Vardhan
11. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ്- M.Phil
12. അടുത്തിടെ ഇറാൻ ആരംഭിച്ച സൈനികാഭ്യാസം- Great Prophet 14
13. 53-ാമത് Biel International ചെസ്റ്റ് ഫെസ്റ്റിവലിൽ Grandmaster triathlon ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ ചെസ്സ് കളിക്കാരൻ- പി. ഹരികൃഷ്ണ
14. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച രജത് ഭാട്ടിയ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്
15. ഫ്രാൻസിൽ നിന്നുള്ള 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തെ അഞ്ചണ്ണം ഇന്ത്യൻ വ്യോമസേനയുടെ ഏത് എയർബേസ് സ്റ്റേഷനിലാണ് എത്തിയത്- അംബാല എ.എഫ്.എസ് (ഹരിയാന)
16. അടുത്തിടെ നടന്ന 6th BRICS Environment Minister's meeting- ൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- Prakash Javadekar
17. പൂർണ്ണമായും റിന്യൂവബിൾ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ കെമിക്കൽ പ്ലാന്റ്- SABIC Chemical Plant (Spain)
18. അടുത്തിടെ Gustave Trouve Award നേടിയ ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്- Aadithya
19. ഓഗസ്റ്റ് ഒന്നിന് 100-ാം ചരമ വാർഷിക ദിനം ആചരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആര്- ബാലഗംഗാധര തിലകൻ
- സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ഉയർത്തിയ വ്യക്തി.
- കോൺഗ്രസ്സിലെ തീവ്രവാദി എന്ന് അറിയപ്പെട്ടു.
- ആദ്യമായാണ് യൂറോപ്യൻ യൂണിയൻ സൈബർ ഉപരോധം ഏർപ്പെടുത്തുന്നത്.
22. ജൂലൈ 31- ന് 140-ാം ജന്മ വാർഷികം ആചരിച്ച പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ ആര്- മുൻഷി പ്രേംചന്ദ്
23. ആറാമത് ബ്രിക്സ് എൻവിയോൺമെന്റ് മിനിസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആര്- പ്രകാശ് ജാവദേക്കർ
- റഷ്യയുടെ നേതൃത്വത്തിലാണ് വീഡിയോ കോൺഫറൻസ് നടന്നത്.
24. ഭൗമ ശാസ്ത്ര മന്ത്രാലയം മികച്ച ഗവേഷകർക്ക് നൽകുന്ന ശാസ്ത്ര ഗവേഷണ പുരസ്കാരത്തിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ- സുരേഷ് ബാബു
25. ചൊവ്വാ പര്യവേഷണത്തിനായി നാസ 2020- ൽ വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്- MARS 2020
26. ഇന്ത്യൻ ഓയിൽ കോർപറേഷൻന്റെ സഹായത്തോടെ ജയിൽ വകുപ്പ് ആരംഭിച്ച ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നിർവഹിച്ചത് ആര്- പിണറായി വിജയൻ
27. അടുത്തിടെ അന്തരിച്ച മലയാള കവി- ലൂയിസ് പീറ്റർ
28. അടുത്തിടെ കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഘടന- 5+3+3+4
- നയം തയാറാക്കിയ സമിതിയുടെ അധ്യക്ഷൻ Dr. കസ്തൂരിരംഗൻ
- 1986- ലാണ് 10+2 എന്ന തരത്തിലുള്ള ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെട്ടത്
30. NITI Aayog- ന്റെ നേതൃത്വത്തിൽ അടുത്തിടെ പുറത്തിറങ്ങിയ Aspirational Districts റാങ്കിങ്ങിൽ ഒന്നാമതെത്തിയ ജില്ല- ബീജാപ്പൂർ
31. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്- ജൂലൈ 30
- തീം 2020- പ്രതിജ്ഞാബദ്ധരായി ലക്ഷ്യബോധത്തോടെ മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കാം.
32. അമേരിക്കയിലെ നാഷണൽ ബാസ്കറ്റ്ബാൾ അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിച്ച ആദ്യ മലയാളി ബാസ്കറ്റ് ബോൾ താരമാര്- ആൻ മേരി
33. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് 30- വർഷത്തിനു ശേഷം നേടിയതാര്- ലിവർപൂൾ
34. ഈയിടെ ജൻമദിനമാചരിക്കുന്ന പ്രശസ്ത ഇംഗ്ളീഷ് സാഹിത്യകാരി ആര്- എമിലി ബ്രോണ്ടി
- വുതറിങ് ഹൈറ്റ്സ് ഏറ്റവും പ്രശസ്തമായ രചന
35. ഈ വർഷം മുതൽ ആരംഭിച്ച 2023- ലെ ഐ സി സി വേൾഡ് കപ്പിനു വേണ്ടിയുള്ള ടീമുകളുടെ യോഗ്യത മത്സരം ഏത്- വേൾഡ് കപ്പ് സൂപ്പർ ലീഗ്
No comments:
Post a Comment