Sunday, 9 August 2020

Current Affairs- 10/08/2020

1. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അദ്ധ്യക്ഷൻ- പ്രഭാത് പട്നായിക് 


2. 2020 ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെറ്റായി പ്രഖ്യാപിച്ച 'തടിയുരുളിരിപ്പാറ' ഏത് ജില്ലയിലാണ്- പത്തനംതിട്ട 


3. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി Mahila Evam Kishori Samman Yojana and Mukhya Mantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന 


4. അടുത്തിടെ അന്തരിച്ച പുലിറ്റ്സർ അവാർഡ് ജേതാവായ വനിത- Shirley Ann Grau

5. ദേശീയ ദന്ത ശുചിത്വ ദിനം- ഓഗസ്റ്റ് 1 

6. 2020 ഓഗസ്റ്റ് 1- ന് ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ 100-ാം ചരമ വാർഷിക മാണ് ആചരിച്ചത്- ബാലഗംഗാധര തിലക് 


7. ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട് രാജിവെച്ച മൈക്കൽ ലോബർ ഏത് രാജ്യത്തിലെ അറ്റോർണി ജനറൽസ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു- സ്വിറ്റ്സർലാൻഡ് 


8. 2020 ഓഗസ്റ്റിൽ അന്തരിച്ച 'വീലർ-ഡീലർ' എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്- അമർ സിംഗ് 


9. രാഷ്ട്രപതിയുടെ സ്പെഷ്യൽ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- ബാലാ പ്രസാദ്  


10. ഇറ്റലി ആസ്ഥാനമായ International Centre for Theoretical Physics (ICTP)- ന്റെ പുതിയ Theorotical Physicst ആയി നിയമിതനായ വ്യക്തി- Atish Dabholkar 


11. അടുത്തിടെ നാസയുടെ ഒരു കൂട്ടം ജ്യാതിശാസ്ത്രജ്ഞർ കണ്ടുപിടിച്ച സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ലോകം അറിയപ്പെടുന്നത്- സൂപ്പർ എർത്ത് 


12. രാത്രികാലങ്ങളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് അവർക്കരികിലെത്തി ശുശ്രൂഷ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- പാതിരാവിലും പരിരക്ഷ 
  • ആരംഭിച്ച നഗരസഭ- പൊന്നാനി 
13. നെയ്ത്തുകാരെയും കരകൗശല നിർമ്മാതാക്കളെയും പിന്തുണയ്ക്കുന്നതിനായി ഫ്ളിപ്പ്കാർട്ട് ആരംഭിച്ച പദ്ധതി- സമർത്ഥ് 


14. World Ranger day- ജൂലൈ 31  


15. Mobikwik ആരംഭിച്ച UPI പേയ്മെന്റ് ലിങ്ക് സർവ്വീസ്- mpay.me 


16. ഐവറി കോസ്റ്റിന്റെ പുതിയ പ്രധാനമന്ത്രി- Hamed Bakayoko


17. ഗേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ മുൻ ആർ.ബി.ഐ. ഗവർണർ- ഉർജിത് പട്ടേൽ 


18. paytm money- യുടെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- വരുൺ ശ്രീധർ 


19. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്ക് മൂന്ന് മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം- ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് 


20. 2020 ജൂലൈയിൽ കോവിഡ്- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി Defence Institute of Advanced Technology (DIAT)- ൽ വികസിപ്പിച്ച മെഡിക്കൽ ബെഡ് എസലോഷൻ സിസ്റ്റം- Aashray 


21. അടുത്തിടെ അന്തരിച്ച നാടൻപാട്ട് കലാകാരനും പദ്മശ്രീ ജേതാവുമായ വ്യക്തി- Sonam Tshering Lepcha 


22. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ.പി.ബെഡിലും പൈപ്പ് ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി- പ്രാണ-എയർ ഫോർ കെയർ

23. ഹഗിയ സോഫിയ (Hagia Sophia) ഏത് രാജ്യത്താണ്- തുർക്കി  
  • തുർക്കിയിലെ പ്രശസ്ത മ്യൂസിയമായിരുന്ന ഹഗിയ സോഫിയയെ അടുത്തിടെ മുസ്ലിം ആരാധനാലയമായി മാറ്റിയിരുന്നു.  
  • ബൈസന്റെയ്ൻ സാമ്രാജ്യത്തിന്റെ  (കിഴക്കൻ റോമാ സാമ്രാജ്യം) ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമനാണ് എ.ഡി. 537- ൽ ക്രിസ്തീയ ദേവാലയമായി ഹഗിയ സോഫിയ നിർമിച്ചത്. 
  • 1453- ൽ ഓട്ടോമൻ ചക്രവർത്തിയായ മെഹമദ് അന്ന് കോൺസ്റ്റാൻറിനോപ്പിൾ എന്നറിയപ്പെട്ടിരുന്ന ഈസ്താംബുൾ പിടിച്ചടക്കി ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി മാറ്റി. 
  • 1935- ൽ 'ആധുനിക തുർക്കിയുടെ പിതാവ്' എന്നുകൂടി അറിയപ്പെടുന്ന മുസ്തഫ കെമാൽ അതാതുർക്ക് ആണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. 
  • റസപ് തയ്യിപ് ഉർദുഗാൻ (Recep Tayyip Erdogan) ആണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ്  
24. അടുത്തിടെ അന്തരിച്ച ആൻഡ്രേമൻഗേനി (Andrew Mlangeni) അറിയപ്പെടുന്നത് ഏത് പോരാട്ടത്തിലൂടെയായിരുന്നു- ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടം 
  • നെൽസൺ മൻഡേലയ്ക്കൊപ്പം മൻഗേനി 26 വർഷക്കാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 
  • 1964- ൽ മൻഡേലയ്ക്കൊപ്പം ജയിലിൽ അടയ്ക്കപ്പെട്ട എട്ട് പോരാളികളിൽ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ്. 
25. ലോകാരോഗ്യ സംഘടനയുടെ മലയാളിയായ ഇപ്പോഴത്തെ ചീഫ് സയൻറിസ്റ്റ്- ഡോ.സൗമ്യ സ്വാമിനാഥൻ 

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ.എം.എ സ്. സ്വാമിനാഥന്റെ മകളാണ്
26. കേന്ദ്രസർക്കാരിന്റെ ഭൗസൂചികാ പദവി അടുത്തിടെ നേടിയ കശ്മീരി കാർഷികോത്പന്നം- കാശ്മീരിലെ കുങ്കുമം (Saffron).

  • സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ കുങ്കുമച്ചെടി വളരുന്ന ഏക പ്രദേശമാണ് കശ്മീർ 
27. ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day)- ജൂലായ് 28 

  • അന്താരാഷ്ട്ര കടുവ ദിനം- ജൂലായ് 29 
28. നഗരങ്ങളിലെ കാലാവസ്ഥാ പ്രവചനത്തിനായി കേന്ദ്ര ഭൂമിശാസ്ത്ര വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- മൗസം (MAUSAM)


29. 'Overdraft: Saving the Indian Saver' എന്ന പുസ്തകം രചിച്ചത്- ഉർജിത് പട്ടേൽ (റിസർവ് ബാങ്ക് മുൻ ഗവർണർ)


30. സിംഗപ്പൂർ പാർലമെന്റിന്റെ  ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ- പ്രീതം സിങ് (Pritam Singh)  
  • സിംഗപ്പൂർ പ്രസിഡന്റായ (1981-85) മലയാളിയാണ് സി.വി. ദേവൻ നായർ

No comments:

Post a Comment