എ) പണിക്കർ
ബി) തമ്പ്രാക്കൾ
സി) ഗുരുക്കൾ
ഡി) അമ്മമാർ
2. 'Dispute' എന്നതിന്റെ അർത്ഥം.
എ) ദ്വയാർത്ഥം
ബി) വ്യത്യാസം
സി) വഴക്കുകൾ
ഡി) തർക്കം
Ans:- d
3. 'അലമാരി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത് ?
എ) പോർച്ചുഗീസ്
ബി) പ്രാകൃതം
സി) അറബി
ഡി) ഹിന്ദി
Ans:- a
4. താഴെപറയുന്നവയിൽ ഭാഷാവൃത്തം അല്ലാത്തത്.
എ) മഞ്ചരി
ബി) കാകളി
സി) കേക
ഡി) അനുഷ്ടപ്പ്
Ans:- d
5. തത്സമത്തിന് ഉദാഹരണം അല്ലാത്തത്.
എ) പിതാവ്
ബി) മാതാവ്
സി) സ്വിച്ച്
ഡി) കുപ്പായം
Ans:- d
6. മാടമ്പി എന്നതിന്റെ സ്ത്രീലിംഗം.
എ) കെട്ടിലമ്മ
ബി) കുഞ്ഞമ്മ
സി) നങ്ങ
ഡി) തങ്കച്ചി
Ans:- a
7. വൈത്തിപ്പട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
എ) ചന്തുമേനോൻ
ബി) അപ്പുനെടുങ്ങാടി
സി) സി.വി. രാമൻപിള്ള
ഡി) തകഴി
Ans:- a
8. പറയുന്ന ആളിന് പകരം നിൽക്കുന്ന സർവ്വനാമം
എ) പ്രഥമ പുരുഷൻ
ബി) മധ്യമ പുരുഷൻ
സി) ഉത്തമ പുരുഷൻ
ഡി) ഇവയൊന്നുമല്ല
Ans:- c
9. 'Technologies of Self' എന്നതിന്റെ ശരിയായ പരിഭാഷ
എ) സാങ്കേതിക വ്യക്തിത്വം
ബി) സ്വത്വ സങ്കേതങ്ങൾ
സി) വ്യക്തിത്വങ്ങളുടെ സങ്കേതങ്ങൾ
ഡി) സാങ്കേതികമായ സ്വത്വം
Ans:- b
10. അനുജ്ഞായക പ്രകാരത്തിന്റെ പ്രത്യയം
എ) ആട്ടെ
ബി) അണം
സി) ആം
ഡി) പ്രത്യയമില്ല
Ans:- c
11 'കേരളപ്രാസം' എന്നറിയപ്പെടുന്ന അലങ്കാരം
എ) ദ്വിതീയാക്ഷര പ്രാസം
ബി) ശ്ളേഷം
സി) അനുപ്രാസം
ഡി) ഉൽപ്രേഷ
Ans:- a
12. 'റാന്തൽ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത് ?
എ) ഫ്രഞ്ച്
ബി) പ്രാകൃതം
സി) അറബി
ഡി) പോർച്ചുഗീസ്
Ans:- d
13. 'കുഴിവെട്ടിമൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന് രചിച്ചത്.
എ) ഇടശ്ശേരി
ബി) ചങ്ങമ്പുഴ
സി) ഉള്ളൂർ
ഡി) പാലാ നാരായണൻ നായർ
Ans:- a
14. 'എന്റെ നാടുകടത്തൽ' ഏത് സാഹിത്യശാഖയിൽപ്പെടുന്നു ?
എ) നാടകം
ബി) ആത്മകഥ
സി) യാത്രാവിവരണം
ഡി) ജീവചരിത്രം
Ans:- b
15. ക്രിയയുടെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ്.
എ) സകർമ്മകം, അകർമ്മകം
ബി) കേവലം, പ്രയോജകം
സി) കാരിതം, അകാരിതം
ഡി) മുറ്റുവിന, പറ്റുവിന
Ans:- d
16. അയ്യനേത്ത് എന്നത് ആരുടെ തൂലികാ നാമമാണ്?
എ) എ.പി. പത്രോസ്
ബി) കെ. ശ്രീകുമാർ
സി) പി. സച്ചിദാനന്ദൻ
ഡി) എം.ആർ. നായർ
Ans:- a
17. 'അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല'. വാക്യത്തിൽ തെറ്റായ പ്രയോഗമേത്?
എ) അവനവന്റെ
ബി) പ്രവർത്തിയുടെ
സി) ഫലം അനുഭവിക്കാതെ
ഡി) നിവൃത്തിയില്ല
Ans:- b
18. 'There is a little water in that well' എന്നതിന്റെ ശരിയായ പരിഭാഷ.
എ) കുറച്ചു വെള്ളമേ ആ കിണറ്റിലുള്ളൂ
ബി) ആ കിണറ്റിൽ വെള്ളം കുറവാണ്
സി) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ല
ഡി) ആ കിണറ്റിൽ വെള്ളം കുറഞ്ഞു വരുന്നു
Ans:- c
19. ഘടക പദങ്ങളിൽ പൂർവ്വപദം സംഖ്യയായി വരുന്ന സമാസം.
എ) കർമ്മധാരയൻ
ബി) അവ്യയീഭാവൻ
സി) തത്പുരുഷൻ
ഡി) ദ്വിഗു
Ans:- d
20. മലയാള ഭാഷയ്ക്കില്ലാത്തത്.
എ) ഏകവചനം
ബി) ബഹുവചനം
സി) ദ്വിവചനം
ഡി) പൂജക ബഹുവചനം
Ans:- c
21. ഗാഥാവൃത്തം എന്നറിയപ്പെടുന്നത്.
എ) മഞ്ജരി
ബി) കേക
സി) കാകളി
ഡി) നതോന്നത
Ans:- a
22. ദ്വിതീയാക്ഷരപ്രാസത്തിന്റെ ഉപജ്ഞാതാവ്.
എ) എ.ആർ. രാജരാജവർമ്മ
ബി) കേരളവർമ്മ വലിയകോയിതമ്പുരാൻ
സി) ചങ്ങമ്പുഴ
ഡി) കുമാരനാശാൻ
Ans:- b
23. 'രാമൻ പഠിച്ചു'. ഈ വാക്യം .
എ) സങ്കീർണ്ണനം
ബി) കേവലം
സി) മഹാവാക്യം
ഡി) ഇതൊന്നുമല്ല
Ans:- b
24. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥയ്ക്കെതിരെ കുമാരനാശാൻ രചിച്ച കൃതി.
എ) ദുരവസ്ഥ
ബി) ലീല
സി) കരുണ
ഡി) വീണപൂവ്
Ans:- a
25. വെൺ + നിലാവ് = വെണ്ണിലാവ് സന്ധി ഏത് ?
എ) ആദേശം
ബി) ലോപം
സി) ദ്വിത്വം
ഡി) ആഗമം
Ans:- a
26. ഭൈമീ കാമുകന്മാർ എന്ന ശൈലിയുടെ അർഥം?
(എ) പെരുങ്കള്ളൻമാർ
(ബി) ദുഷ്ടൻമാർ
(സി) സ്ഥാനമോഹികൾ
(ഡി) പ്രമാണിമാർ
Ans:- c
27. I respond to situations as the case may be എന്നതിന്റെ പരിഭാഷ?
(എ) എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും
(ബി) സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കൂ.
(സി) അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു
(ഡി) അവസരോചിതം ഞാൻ സംഭവങ്ങളോട് പ്രതികരിക്കുന്നു.
Ans:- d
28. ശാസ്ത്രജ്ഞൻ എന്ന പദം എങ്ങനെ പിരിച്ചെഴുതണം?
(എ) ശാസ്ത്ര+ജ്ഞൻ
(ബി) ശാസ്ത്രം+അജ്ഞൻ
(സി) ശാസ്ത്രം+ ജ്ഞൻ
(ഡി) ശാസ്+ ത്രജ്ഞൻ
Ans:- c
29. 'A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ?
(എ) ഒരു മനുഷ്യനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു.
(ബി) ഒരു മനുഷ്യൻ കൊലചെയ്യപ്പെട്ടിരുന്നു.
(സി) കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു.
(ഡി) ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കി കൊന്നു.
Ans:- c
30. ആകർഷക ക്രിയ ഏത്?
(എ) ഉറങ്ങി
(ബി) ഓടിച്ചു
(സി) തിന്നു
(ഡി) അടിച്ചു
Ans:- a
31. സാമ്പാർ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ്
(ബി) പ്രാകൃതം
(സി) അറബി
(ഡി) മറാഠി
Ans:- d
32. ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ്.
(എ) മധ്യമ പദലോപി
(ബി) ബഹുവ്രീഹി
(സി) തത്പുരുഷൻ
(ഡി) നിത്യസമാസം
Ans:- a
33. ഏതു വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത്?
(എ) കേക
(എ) കേക
(ബി) കാകളി
(സി) മഞ്ജരി
(ഡി) അനുഷ്ടപ്പ്
Ans:- a
34. ഗണം എന്ന് അർഥം വരാത്ത പദമേത്?
(എ) അശ്മം
(ബി) കൂട്ടം
(സി) സഞ്ചയം
(ഡി) സംഘാതം
Ans:- a
35. 'Palmistry' എന്നതിന്റെ ശരിയായ പരിഭാഷ?
(എ) ഹസ്തരേഖാ ശാസ്ത്രം
(ബി) മുഖലക്ഷണ ശാസ്ത്രം
(സി) ജ്യോതി ശാസ്ത്രം
(ഡി) നാഡീ ശാസ്ത്രം
Ans:- a
36. 'I will be there at two o'clock without fail' എന്നതിന്റെ ശരിയായ പരിഭാഷ?
(എ) ഞാൻ രണ്ടു മണിക്ക് അവിടെയെത്തിയാൽ രക്ഷപ്പെട്ടു.
(ബി) പരാജയപ്പെട്ടില്ലെങ്കിൽ ഞാൻ രണ്ടു മണിക്ക് തിരിച്ചെത്തും
(സി) തീർച്ച; ഞാൻ രണ്ടു മണിക്ക് അവിടെ എത്തിയിരിക്കും
(ഡി) ഞാൻ രണ്ടു മണിക്ക് പരാജയപ്പെട്ടിരിക്കും.
Ans:- c
37. 'വന്ന ഉടനെ വീണുപോയി' ഈ വാക്യത്തിൽ അനുപ്രയോഗം.
(എ) വന്ന
(ബി) ഉടനെ
(സി) വീണു
(ഡി) പോയി
Ans:- d
38. നാമത്തെ വിശേഷിപ്പിക്കാൻ അതിന്റെ കൂടെ ചേർക്കുന്ന അപൂർണകിയ
(എ) പേരെച്ചം
(ബി) വിനയെച്ചം
(സി) കാരിതം
(ഡി) അകാരിതം
Ans:- a
39. വട്ടം+ചട്ടി= വട്ടച്ചട്ടി സന്ധിയേത്
(എ) ആദേശസന്ധി
(ബി) ആഗമസന്ധി
(സി) ലോപസന്ധി
(ഡി) ദ്വിത്വസന്ധി
Ans:- d
40. തെറ്റായ രൂപമേത്?
(എ) അസുരത്വം
(ബി) മൃഗത്വം
(സി) പുരുഷത്വം
(ഡി) മടയത്വം
Ans:- d
41. ശബ്ദാലങ്കാരത്തിന് ഉദാഹരണമേത്?
(എ) അനുപ്രാസം
(ബി) ദ്വിതീയാക്ഷരപ്രാസം
(സി) യമകം
(ഡി) ഇവയെല്ലാം
Ans:- d
42. ഭേദകം എന്ന പദത്തിന്റെ അർത്ഥം?
(എ) ഭിന്നിപ്പിക്കൽ
(ബി) വേർതിരിച്ച് കാണിക്കൽ
(സി) താരതമ്യം
(ഡി) വിശേഷണം
Ans:- d
43. മെത്രാൻ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) ഗ്രീക്ക്
(ബി) പോർച്ചുഗീസ്
(സി) സുറിയാനി
(ഡി) പേർഷ്യൻ
Ans:- a
44. അക്കരെ പറ്റുക എന്ന ശൈലിയുടെ അർത്ഥം.
(എ) കാര്യം സാധിക്കുക
(ബി) അബദ്ധംപറ്റുക
(സി) നിർബദ്ധം
(ഡി) ഇവയൊന്നുമല്ല
Ans:- a
45. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽപെടുന്നു?
(എ) ചെറുകഥ
(ബി) നാടകം
(സി) ആത്മകഥ
(ഡി) നോവൽ
Ans:- c
46. ജലത്തിന്റെ പര്യായപദമല്ലാത്തത്?
(എ) നീർ
(ബി) വാരി
(സി) വഹ്നി
(ഡി) അംബു
Ans:- c
47. മൂവാണ്ട്-സമാസമേത്?
(എ) ബഹുവ്രിഹി
(ബി) കർമധാരയൻ
(സി) ദ്വിഗു
(ഡി) ദ്വിത്വം
Ans:- c
48.ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം
(എ) മണിപ്രവാളം
(ബി) ചമ്പു
(സി) പാട്ട്
(ഡി) ഇതൊന്നുമല്ല
Ans:- b
49. മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
(എ) വേളൂർ കൃഷ്ണൻകുട്ടി
(ബി) ചന്തുമേനോൻ
(സി) തകഴി
(ഡി) കേശവദേവ്
Ans:- a
50. ക്രിയാധാതു, വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്.
(എ) നിർദ്ദേശകപകാരം
(ബി) നിയോജകപ്രകാരം
(സി) വിധായകപ്രകാരം
(ഡി) അനുജായകപ്രകാരം
Ans:- c
No comments:
Post a Comment