Tuesday, 25 August 2020

Current Affairs- 26/08/2020

1. 2020 ആഗസ്റ്റിൽ ചൈന വിക്ഷേപിച്ച് Optical Remote Sensing Satellite- Gaofen- 9 (05)  

2. 2020 ആഗസ്റ്റിൽ മുസ്ലീം ദേവാലയമായി പരിവർത്തനം ചെയ്ത തുർക്കിയിലെ പുരാതന മ്യൂസിയം- Kariye Museum (Chora Church) 

3. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ഡൽഹി സർക്കാർ ആരംഭിച്ച രജിസ്ട്രേഷൻ പദ്ധതി- Nirman Mazdoor Registration Abhiyan 

4. COVID 19- ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം- The Anywhere School 

5. Indian Airforce- ൽ ചേരാൻ താല്പര്യമുള്ളവർക്ക് വേണ്ട വിവരം ലഭ്യമാക്കുന്നതിനായി Indian Airforce ആരംഭിച്ച പുതിയ Mobile Application- My IAF 

6. Mumbai Urban Transport Project III- നായി 500 Million USD Loan Agreement- ന് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- AIIB (Asian Infrastructure Investment Bank) 

7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം- Assam (ബ്രഹ്മപുത്രാ നദിയിൽ) 

8. വർഷം തോറും 1000- ത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനായി Gig-a-Opportunities എന്ന സംരംഭം ആരംഭിച്ച ബാങ്ക്- Axis Bank  

9. 'ഒപ്പം' എന്ന പേരിൽ COVID- 19 ബോധവത്കരണത്തിനായി ക്യാമ്പയിൻ ആരംഭിക്കുന്ന ജില്ല- പത്തനംതിട്ട

10. 2020 ആഗസ്റ്റിൽ USICPF (US- India strategic Partnership Forum) Leadership Award- ന് അർഹരായവർ- Anand Mahindra, Shantanu Narayen 

11. 2020 ആഗസ്റ്റിൽ Blacksea- ൽ വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയ രാജ്യം- തുർക്കി

12. COVID- 19 ബാധിച്ച് മരണപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെ  ഡോക്ടർമാർക്ക് 50- ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര

13. ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ Religare Health Insurance കമ്പനിയുടെ പുതിയ പേര്- Care Health Insurance 


14. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ- Fugaku (ജപ്പാൻ)
  • രണ്ടാമത്- സമ്മിറ്റ് (അമേരിക്ക)  
15. 2020- ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ - ഇഷാന്ത് ശർമ്മ, ദീപ്തി ശർമ്മ 


16. ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ കൗൺസിൽ- National Council for Transgender Persons (സമിതിയുടെ തലവൻ Thawar Chand Gehlot)

17. ഓണക്കാലത്ത് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് COVID- 19 പ്രതിരോധിക്കുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച ക്യാമ്പയിൻ - മാസ്സാണ് ത്യശ്ശൂർ മാസാണ് നമ്മുടെ ജീവൻ

18. ചന്ദ്ര ഭ്രമണ പഥത്തിൽ ഒരു വർഷം അടുത്തിടെ പൂർത്തിയാക്കിയ ഇന്ത്യയുടെ ബഹിരാകാശ പേടകം- ചന്ദ്രയാൻ - 2 

19. ഏത് രാജ്യമാണ് പുതിയ ഭരണഘടന തയ്യാറാക്കാനും പ്രസിഡന്റ് അധികാരങ്ങളിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാനും അടുത്തിടെ തീരുമാനിച്ചത്- ശ്രീലങ്ക  

20. കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്- അന്തിക്കാട് (തൃശ്ശൂർ) 

21. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ താരങ്ങൾ- സഹീർ അബ്ബാസ് (പാകിസ്ഥാൻ) ലിസ ലേക്കർ (ഓസ്ട്രേലിയ) ജാക് കാലിസ് (ദക്ഷിണാഫ്രിക്ക) 

22. ഇന്ത്യയുടെ ദേശീയപാതകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അടുത്തിടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിച്ച പുതിയ ആപ്ലിക്കേഷൻ- Harit path 

23. ഏത് അയൽരാജ്യത്തേക്കാണ് നേരിട്ടുള്ള കടത്തുവള്ള സേവനം ആരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്- ശ്രീലങ്ക 

24. തുമ്പി മഹോത്സവം 2020 എന്ന പേരിൽ അടുത്തിടെ ആദ്യ Dragon Fly Festival ആരംഭിച്ച സംസ്ഥാനം- കേരളം

25. ഇന്ത്യയിലെ ഏറ്റവും വലിയ റിവർ റോപ് വെ എവിടെയാണ്- അസ്സമിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് (ഗുവാഹത്തിയെയും നോർത്ത് ഗുവാഹത്തിയെയും ബന്ധിപ്പിക്കുന്നു) 

26. 2019- ലെ ടെന്നിസ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലഭിച്ചതാർക്ക്- വിങ് കമാൻഡർ - ഗജാനന്ദ് യാദവ് (എയർ അഡ്വഞ്ചർ കാറ്റഗറിയിലാണ് നേട്ടം) 

27. Earth overshoot day- August 22

28. തൊഴിലന്വേഷകർക്കായി ഗൂഗിൾ ഇന്ത്യയിൽ ആരംഭിച്ച ആൻഡ്രോയിഡ് ആപ്പ്- Kormo Jobs 

29. അടുത്തിടെ അരുൺ ജെയ്റ്റിലിയുടെയും സുഷമ സ്വരാജിന്റെയും പേരിൽ നാമകരണം ചെയ്ത പാലങ്ങൾ ഏത് നഗരത്തിലാണ്- അഹമ്മദാബാദ് 

30. India US Strategic Partnership Forum (USINPF) 2020- ലെ ലീഡർഷിപ്പ് അവാർഡ് ലഭിച്ചത്- ആനന്ദ് മഹീന്ദ്ര, ശന്തനു നാരായൺ 

31. 2020- ആഗസ്റ്റിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Green deposit programme എന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഫോറിൻ ബാങ്ക്- Harit Path 

32. അടുത്തിടെ കേരള സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം- ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്

33. International day of remembrance and tribute to the victims of Terrorism- August 21 

34. World Senior Citizen day- August 21

35. 2020- ലെ യൂറോ ലീഗ് കപ്പ് വിജയികൾ- സെവിയ്യ

No comments:

Post a Comment