1. 2020 ആഗസ്റ്റിൽ ലണ്ടനിൽ നടന്ന Mental Calculation World Championship- ൽ Gold Medal നേടി World's Fastest Human Calculator title സ്വന്തമാക്കിയ വ്യക്തി- Neelakanta Bhanu Prakash
2. 2020 ആഗസ്റ്റിൽ Shagun- Gift a Insurance എന്ന Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം- SBI General Insurance
3. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി Baggage Sanitation and wrapping machine സംവിധാനം Railway Station- Ahmedabad Railway Station
4. Running Toward Mystery : The Adventure of an unconventional Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Tenzin Priyadarshi, Zara Houshmand
5. Who Painted My Lust Red? എന്ന പുസ്തകത്തിന്റെ രചയിതാവ്- Sree lyer
6. ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് Scrap Market- നെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ Tata Steel പുറത്തിറക്കിയ മൊബൈൽ ആപ്പ്- Ferro Haat
7. 2020 ആഗസ്റ്റിൽ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക്- ICICI
8. COVID 19- ന്റെ പശ്ചാത്തലത്തിൽ Humanitarian Assistance മേഖലയിൽ Consulting Services and Logistic Training- ൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായ സ്ഥാപനങ്ങൾ- IIM Kozhikode, HELP Logistics (Switzerland)
9. Global Water Awards 2020- ൽ Water Deal of the Year വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- Kanpur STP Financing
10. അടുത്തിടെ DRDO (Defence Research and Development Organisation)- ന്റെ ചെയർമാനായി 2 വർഷത്തേക്കു കൂടി സേവന കാലാവധി നീട്ടിക്കിട്ടിയ വ്യക്തി- G. Satheesh Reddy
11. അടുത്തിടെ ചെന്നെയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ- C- 449
12. Women British Open (Golf) 2020 വിജയി- Sophia Popov
13. കായിക മേഖലയിലെ മികവിന് 2020- ലെ Maulana Abul Kalam Azad (MAKA) Trophy അടുത്തിടെ കരസ്ഥമാക്കിയ സ്ഥാപനം- പഞ്ചാബ് സർവ്വകലാശാല
14. കോവിഡ് 19- ന്റെ കാലയളവിൽ ഓൺലൈൻ വിദ്യാഭ്യാസം ത്വരിതപ്പെടുത്തുന്നതിന് അടുത്തിടെ ഗൂഗിൾ ആരംഭിച്ച സംരംഭം- The Anywhere School
15. WHO ആഗസ്റ്റ് 25- ന് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച് രാജ്യം ഏത്- ആഫ്രിക്ക
16. 2020- ലെ ലോകമെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്- ഇന്ത്യ (നീലകണ്ഠൻ ഭാനു പ്രകാശ്- ലോകത്തിലെ വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടി)
17. ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്- അനിതാ കുണ്ടു (എവറസ്റ്റ് പർവതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കുടെയും കയറിയ ആദ്യ വനിത)
18. രോഹിൻഗ്യൻ അഭയാർഥികളെ പുനരധി വസിപ്പിക്കാൻ സ്ഥലം ഒരുക്കിയ രാജ്യം ഏത്- ബംഗ്ലാദേശ് (ഭാഷൻചാർ ദ്വീപിലാണ്)
19. 2020 ഓഗസ്ൽ എം. വി. വീരേന്ദ്ര കുമാറിന്റെ മരണത്തെ തുടർന്ന് നടന്ന രാജ്യസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട വ്യക്തി- എം. വി ശയസ് കുമാർ
20. ഇന്ത്യയുടെ ഔദ്യോതിക വീഡിയോ കോൺഫറൻസ് ആപ് തയ്യാറാക്കാൻ കേന്ദ്ര ഗവണ്മെന്റ് സംഘടിപ്പിച്ച ചലഞ്ചിൽ ഒന്നാമത് എത്തിയ കമ്പനി- ടെക്ക് ജെനസിയാ
21. ഹാഗിയാ സോഫിയ യയ്ക്ക് പിന്നാലെ തുർക്കിയിലെ ചരിത്ര പ്രാധാന്യം ഉള്ള മറ്റൊരു നിർമിതി കൂടി മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയാണ്. എന്താണ് ഈ നിർമിതിയുടെ പേര്- ചോറ മ്യൂസിയം
22. പരിസ്ഥിതി സൗഹാർദ്ദ സംരംഭങ്ങൾക്കായി ഫിനാൻസ് നൽകുന്ന ക്ലെന്റ്സിന് മാത്രമായി 'Green deposit programme' എന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഫോറിൻ ബാങ്ക്- HSBC
23. അട്ടപ്പാടി ഊരുകളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നമ്ത്ത് ബാസെ
24. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്തു കടലിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OIC) ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- അന്തമാൻ നിക്കോബാർ ദ്വീപുകളുടെ ആസ്ഥാനമായ പോർട്ട് ബ്ലെയറും ചെന്നെയും തമ്മിൽ
- കേബിൾ ശൃംഖലയുടെ നീളം 2,312 കിലോമീറ്റർ. ചെലവ് 1,224 കോടി രൂപ
25. ആയുധങ്ങൾ ഉൾപ്പെടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏത് പദ്ധതിയുടെ ഭാഗമായാണ്- ആത്മനിർദർ ഭാരത്
26. റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ- Sputnik 5
- റഷ്യൻ പ്രതിരോധമന്ത്രാലയവും മോസ്കോയിലെ ഗമാലെയാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
- 1957 ഒക്ടോബർ നാലിന് മുൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്കിനെ അനുസ്മരിച്ചാണ് വാക്സിന് ആ പേര് നല്ലിയത്
27. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെടുത്തപ്പെട്ട മലയാളി- കെ.എൻ. അനന്തപത്മനാഭൻ
- നിലവിൽ അന്താരാഷ്ട്ര പാനലിലുള്ള നാല് ഇന്ത്യക്കാരിൽ ഒരാളാണ് അനന്തൻ. സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് മറ്റ് മൂന്നുപേർ.
- ടെസ്റ്റ് മത്സരങ്ങൾകൂടി നിയന്ത്രിക്കാൻ അധികാരമുള്ള ഐ.സി.സി.യുടെ എലൈറ്റ് പാനലിലേക്ക് (Elite Panel) കേരളത്തിൽ വേരുകളുള്ള നിതിൻ മേനോൻ ഈയിടെ തിരഞ്ഞടുക്കപ്പെട്ടിരുന്നു.
- എലൈറ്റ് പാനലിന് തൊട്ട് താഴെയുള്ളതാണ് അന്താരാഷ്ട്ര പാനൽ.
- കേരള ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് അനന്തപത്മനാഭൻ
- ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എ സ്. ദണ്ഡപാണി എന്നിവരാണ് അന്താരാഷ്ട്ര അമ്പയർമാരായ മറ്റ് മലയാളികൾ.
28. അടുത്തിടെ അന്തരിച്ച ചുനക്കര രാമൻകുട്ടി ഏത് മേഖലകളിലാണ് പ്രാഗല്ഭ്യം തെളിയിച്ചത്- കവിത, ഗാനരചന
29. പുതിയ ഇന്ത്യൻ അംബാസഡർമാരായി നിയമിതരായവർ- രാം കരൺ വർമ (കോംഗോ), മനിഷ് പ്രഭാത് (ഉസ്ബെക്കിസ്താൻ), രാഹുൽ ശ്രീവാസ്തുവ (മൊൾഡോവ), വീരേന്ദർ പോളിനെ കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായും നിയമിച്ചു
30. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം EIA- യുടെ പൂർണരൂപം- Environmental Impact Assessment
- 1984- ലെ ഭോപാൽ വാതക ദുരന്തത്തിനുശേഷം 1986- ലാണ് ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്.
- 1994- ൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആദ്യത്തെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു.
- 2006 മുതൽ പരിസ്ഥിതി നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ, കോടതി വിധികൾ എന്നിവ ഉൾപ്പെടുത്തി പുതിയ നിയമം കൊണ്ടുവരുന്നതിനായുള്ള കരട് വിജ്ഞാപനമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിട്ടുള്ളത്.
- പൊതുജനങ്ങളിൽ നിന്നായി 17 ലക്ഷത്തോളം അഭിപ്രായങ്ങളാണ് കരട് വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (MoEFCC) ലഭിച്ചത്
No comments:
Post a Comment