Wednesday, 12 August 2020

Current Affairs- 13/08/2020

1. 2020 ആഗസ്റ്റിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നിപർവതം- Mount Sinabung


2. പഞ്ചാബിലെ Mullanpur International Cricket Stadium- ന്റെ പുതിയ പേര്- Maharaja Yadavindra Singh International Cricket Stadium


3. 2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനം- Air India Express Flight IX 1344 

4. കർഷകർക്കായി Mukhya Mantri Kisan Sahay Yojana ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

5. ലോകത്തിലാദ്യമായി Covid- 19 വാക്സിൻ വികസിപ്പിച്ച രാജ്യം- റഷ്യ 
  • റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ- Sputnik V
6. 2020- ലെ അന്താരാഷ്ട്ര യുവജന ദിനം (August 12)- ന്റെ പ്രമേയം- Youth Engagement for Global Action


7. പെറുവിന്റെ പുതിയ പ്രധാനമന്ത്രി- Walter Martos


8. Making sense of Indian Democracy എന്ന പുസ്തകത്തിന്റെ രചയിതാവ്- Yogendra Yadav

9. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്റ്- Apple Inc


10. നഗരപ്രദേശത്തെ ആളുകൾക്ക് വനഭൂമി അവകാശ സർട്ടിഫിക്കറ്റ് നൽകിയ രാജ്യത്തെ മുൻസിപ്പൽ കോർപ്പറേഷൻ- ജഗദൽപൂർ (ഛത്തീസ്ഗഢ്) 


11. Emirates Formula 170th Anniversary Grand Prix 2020- ക്ക് അർഹനായ വ്യക്തി- Max Verstappen 


12. 'Corona Kavithakal', 'Republic Day 2020', and 'Thus Speaks the Governor' എന്നീ പുസ്തകങ്ങളുടെ രചയിതാവ്- P.S. Sreedharan Pillai (മിസോറാം ഗവർണർ)  


13. മൗറിടാനിയയുടെ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Mohamed Ould Bilal 


14. 2020- ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം- Youth Engagement for Global Action
  • ആഗസ്റ്റ്- 12 ആണ് യുവജന ദിനമായി ആചരിക്കുന്നത് 
15. അടുത്തിടെ Franz Alt (German Environmental Journalist)- മായി ചേർന്ന് ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ പുറത്തിറക്കുന്ന പുസ്തകം- 'Our Only Home: A Climate Appeal to the World' 


16. 'Connecting, Communicating, Changing' എന്ന പുസ്തകം പുറത്തിറക്കിയ വ്യക്തി- രാജ്നാഥ് സിംഗ് (Raksha Mantri) 


17. ഇന്ത്യയില പുതുതായി Indian Institute of Management (IM) നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്


18. ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജിവെച്ച ലബനൻ പ്രധാനമന്ത്രി ആര്- ഹസൻ ദിയാബ്


19. കോവിഡ് ബാധയെത്തുടർന്ന് ഓഗസ്റ്റ് 11- ന് അന്തരിച്ച പ്രശസ്ത ഉറുദു കവി ആര്- രഹാത് ഇന്ദോരി


20. ലോക ആന (world Elephant day) ദിനം എന്ന്- ആഗസ്റ്റ് 12 
  • ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പോർട്ടലാണ് SURAKHSYA.
21. റഷ്യയിലെ ഏത് ഇൻസ്മിറ്റ്യൂട്ടിൽ നിന്നാണ് കോവിഡ് 19- നു എതിരെ ഉള്ള വാക്സിൻ വികസിപ്പിച്ചത്- മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട്


22. ഐ. എസ്. ആർ. ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് ആർക്കാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാര തുക ആയ 1.3 കോടി രൂപ കൈമാറിയത്- നമ്പി നാരായണൻ

23. 2020- ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന Swachhata Awareness Campaign- Gandagi Mukt Bharat


24. Swachh Bharat Mission- ന്റെ ഭാഗമായി ഇന്ത്യയിൽ Rashtriya Swachhta Kendra നിലവിൽ വന്നത്- ന്യൂഡൽഹി 
  • ഉദ്ഘാടനം- നരേന്ദ്രമോദി
25. COVID- 19 പരിശോധനയ്ക്കായി ഇന്ത്യയിലെ ആദ്യ Mobile RT-PCR Lab വികസിപ്പിച്ച സ്ഥാപനം- IISc Bengaluru


26. COVID- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവരുടെ നടപടിക്രമങ്ങൾ Contactless ആക്കുന്നതിനായി Delhi International Airport or cold Online Portal- Air Suvidha Portal


27. കോവിഡ് രോഗം സ്ഥിരീകരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്- പ്രണബ് മുഖർജി


28. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണ്ണമായും ഏത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്- 101 പ്രതിരോധ ഉൽപ്പന്നങ്ങൾ
  • റൈഫിൾ , പീരങ്കി മുതലായവ ഇന്ത്യയിൽ നിർമിക്കാൻ തയ്യാറെടുക്കുന്നു. 
29. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേറ്റത് ആര്- പ്രദീപ് കുമാർ ജോഷി 


30. സി.ആ.ർ.പി.എഫ് ഇൻസ്പെക്ടർ ജനറൽ ആയി നിയമിതനായത് ആര്- പി എസ് റാനിഫസെ 


31. ആഗസ്റ്റ് ക്രാന്തി ദിനം ആയി ആചരിക്കുന്നത് എന്ന്- ആഗസ്റ്റ് 8 
  • ക്വിറ്റിന്ത്യ സമരത്തിൻറെ 78- മത് വാർഷികം
32. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇയ്യിടെ പ്രസിദ്ധീകരിച്ച പുസ്തകം- The India way: Strategies for an uncertain world


33. ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ (Rafale) വിമാനങ്ങളിൽ ആദ്യ മെത്തിയ അഞ്ചെണ്ണം ഏത് ക്യാമ്പിലാണ് വിന്യസിച്ചിരിക്കുന്നത്- അംബാല (Ambala) വ്യോമ സേനാ താവളത്തിൽ (ഹരിയാണ)
  • 'കാറ്റിന്റെ പ്രവാഹം' (Gust of wind) എന്നാണ് റഫാൽ എന്ന വാക്കിന്റെ  അർഥം. 
  • മണിക്കുറിൽ 1380 കിലോ മീറ്ററാണ് ഈ ബഹുമുഖ യുദ്ധ വിമാനത്തിന്റെ  വേഗം
34. ഐക്യ രാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുവ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- അർച്ചന സോറെംഗ്  (Archana Soreng)

  • ഒഡിഷയിലെ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ട 24 കാരിയായ അർച്ചനയുടെ നിയമനം പ്രഖ്യാപിച്ചത് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആണ്. 
35. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനം (world day against trafficking in persons)- ജൂലായ് 30 

No comments:

Post a Comment