1. ICC- യുടെ International Panel of Umpires- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- K.N. Ananthapadmanabhan (മുൻ രഞ്ജി ക്രിക്കറ്റ് താരം)
2. Khadi & Village Industries Commission (KVIC)- യുടെ ആദ്യ Silk training cum production centre നിലവിൽ വരുന്ന സംസ്ഥാനം.- അരുണാചൽപ്രദേശ്
3. Atmanirbhar bharat പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച പദ്ധതി- Atmanirbhar Bharat Saptah
4. സ്റ്റാർട്ട് അപ്പ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് flipkart ആരംഭിച്ച ആദ്യ accelerator start up programme- Flipkart leap
5. Belarus- ന്റെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്- Alexander Lukashenko
6. Mauritania- യുടെ പുതിയ പ്രധാനമന്ത്രി- Mohamed Ould Bilal
7. വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയം പര്യാപ്തതയും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Vanmitan Yojana ആരംഭിച്ച സംസ്ഥാനം- Chattisgarh
8. 'കൊറോണ കവിതകൾ' എന്ന കവിതാ സമാഹാരം രചിച്ചത്- അഡ്വ. പി. എസ്. ശ്രീധരൻ പിളള (മിസോറാം ഗവർണർ)
9. കേന്ദ്ര സർക്കാർ നഗര വികസന പദ്ധതിയായ AMRUT (Atal Mission for Rejuvenation and Urban Transformation Scheme)- ൽ Top performer ആയ സംസ്ഥാനം- ഒഡീഷ
10. അടുത്തിടെ 'Food Systems Vision 2050 Prize' കരസ്ഥമാക്കിയ ഇന്ത്യൻ സംഘടന- Food Safety and Standards Authority of India
- Eat Right India Movement- നാണ് പുരസ്ക്കാരം ലഭിച്ചത്
11. ICC Men's T 20 World Cup 2021- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ
- T20 Women's World Cup 2022- ന് വേദിയാകുന്ന രാജ്യം- ആസ്ട്രേലിയ
12. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- മഹീന്ദ രാജപക്സെ
13. World Biofuel Day 2020- ന്റെ പ്രമേയം- Biofuels towards Atmanirbhar Bharat
- എല്ലാ വർഷവും ഓഗസ്റ്റ്- 10- നാണ് World Biofuel Day ആയി ആചരിക്കുന്നത്
- വന്യ ജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന രീതിയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യം
15. 'പെറു' വിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Walter Martos
16. അടുത്തിടെ ഗാന്ധിയൻ യംഗ് ടെക്നോളജിക്കൽ ഇന്നൊവേഷൻ (ജി ടി ഐ) അവാർഡ് 2020 ലഭിച്ച ഐ ഐ ടി- ഐ ഐ ടി ഖരക്പൂർ
25. 'RAW- A History of India's Covert Operations' എന്ന പുസ്തകത്തിന്റെ രചയിതാവ്- Yatish Yadav
- നനഞ്ഞ വസ്ത്രങ്ങളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ചതിനാണ് പുരസ്കാരം
18. ലോക സിംഹ ദിനം എന്ന്- ആഗസ്റ്റ് 10
- സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ടിയാചരിക്കുന്നു.
19. സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്ഷൻ ബന്ധിപ്പിക്കുന്നത് ഏത് ദ്വീപ് സമൂഹവുമായാണ്- ആൻഡമാൻ നിക്കോബാർ (നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു)
20. പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപ് രാഷ്ട്രം ഏത്- മൗറീഷ്യസ്
- ജാപ്പനീസ് കപ്പൽ MV Wakashio പവിഴപ്പുറ്റിലിടിച്ച് കടലിൽ എണ്ണ ചോരുന്നത് മൂലം.
21. ജൈവ ഇന്ധന ദിനമായി ആചരിക്കുന്നതെന്ന്- ആഗസ്റ്റ് 10
- കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി- ധർമ്മേന്ദ്ര പ്രഥാൻ.
- Theme 2020- Covid-19 and indigenouspeople's resilience.
24. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഈയിടെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്ന ക്യാമ്പയിൻ ഏത് നിയമത്തിനു എതിരെ ആണ്- EIA (Environment Impact Assessment)
25. 'RAW- A History of India's Covert Operations' എന്ന പുസ്തകത്തിന്റെ രചയിതാവ്- Yatish Yadav
26. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി അഗർബത്തി നിർമ്മാണമേഖലയെ ശാക്തീകരിക്കുന്നതിനായി Khadi and Village Industries Commission (KVIC)- യുടെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- Khadi Agarbathi Atma Nirbhar Mission
27. 2020 ആഗസ്റ്റിൽ പൂർണമായും പ്രവർത്തനക്ഷമമായ ചൈനയുടെ Global Satellite Navigation System- BeiDou
28. ആഗോളതലത്തിൽ Broadband Internet connection- ന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി Amazon Inc നടപ്പിലാക്കിയ പദ്ധതി- Project Kuiper
29. 2020 ആഗസ്റ്റിൽ അർഹരായവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നിനായി Parivar Pehchan Patra Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന
30. ഇന്ത്യയിൽ പുതുതായി Indian Institute of Management (IIM) നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
31. Covid- 19 രോഗികളെ പരിചരിക്കുന്നതിനായി IIT Madras, HELYXON എന്നിവർ ചേർന്ന് ആരംഭിച്ച ഉപകരണം- OXY2
32. ഇന്ത്യയിൽ വിവിധ ഭാഷകളിലായി 'More Together' എന്ന Consumer Marketing Campaign ആരംഭിച്ച കമ്പനി- Facebook
33. 'AXAA' എന്ന Artificial Intelligence അധിഷ്ഠിത Voice bot ആരംഭിച്ച ബാങ്ക്- Axis Bank
34. 2020- ലെ International Day of World's Indigenous Peoples (August 9)- ന്റെ പ്രമേയം- COVID 19 and Indigenous peoples resilience
2020- ലെ പ്രേം ഭാട്ടിയ പുരസ്കാര ജേതാക്കൾ-
- Dipankar Ghose (Indian Express)
- People's Archive of Rural India (PARI) (A non-profit Journalism website)
- മികച്ച ചിത്രം- മുത്തോൻ (സംവിധായക- ഗീതു മോഹൻദാസ്)
- മികച്ച സംവിധായകൻ- Achal Mishra (Ghamak Ghar)
- മികച്ച നടൻ- നിവിൻ പോളി (മുത്താൻ)
- മികച്ച നടി- Garggi Anathan (Run Kalyani)
- മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- Son Rise (Vibha Bhakshi)
No comments:
Post a Comment