1. Gunjan Saxena : The Kargil Girl എന്ന സിനിമയുടെ സംവിധായകൻ- Sharan sharma
2. സർക്കാർ സ്കൂളുകളിലെ 12-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോണുകൾ നൽകുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി- Punjab Smart Connect Scheme
3. ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി- Project Lion
4. നദികളിലേയും സമുദ്രങ്ങളിലേയും Dolphin കളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി- Project Dolphin
5. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ആഗസ്റ്റിൽ പുറത്തിറക്കിയ Central University Category in Government rankings- ൽ ഒന്നാമതെത്തിയ സർവകലാശാല.- Jamia Milia Islamia University (ന്യൂഡൽഹി)
6. പട്ടിക വർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര Tribal മന്ത്രാലയം ആരംഭിച്ച Tribal health & Nutrition Portal- SWASTHYA
7. കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കേരളത്തിൽ നിർമ്മിക്കുന്ന ആശുപത്രി നിലവിൽ വരുന്ന ജില്ല- കാസർകോട്
8. 20 മിനിറ്റ് കൊണ്ട് കോവിഡ്- 19 പരിശോധനാഫലം ലഭ്യമാക്കുന്നതിന് യുണിവേഴ്സി ഓഫ് മെൽബണിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം- N1-STOP-LAMP
9. 2020 ആഗസ്റ്റിൽ Center for Biopharma Analysis (CBA) നിലവിൽ വന്ന സ്ഥലം- പുനെ
10. 2020 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാളി ഫോട്ടോഗ്രാഫർ- പുനലുർ രാജൻ
11. 2020 ആഗസ്റ്റിൽ നടന്ന BRICS Anti Drug Working Group Meeting- ൽ ഇന്ത്യൻ പാനലിനെ നയിച്ചത്- Rakesh Asthana (Director General, Narcotics Control Bureau)
12. 2020 ആഗസ്റ്റിൽ Food waste കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Clean Plate Campaign 2.0 ആരംഭിച്ച രാജ്യം- ചൈന
13. Youth and COVID-19 Impacts on job, education, rights and mental well being എന്ന Survey നടത്തിയ അന്താരാഷ്ട്ര സംഘടന- International Labour Organisation (ILO)
14. എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിന് കേന്ദ്രസർക്കാർ 2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി- National Digital Health Mission (NDHM)
15. 2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾ- മഹേന്ദ്ര സിങ്ങ് ധോണി, സുരേഷ് റെയ്ന
16. 2020-ലെ Spanish F1 Grand Prix ജേതാവ്- Lewis Hamilton
17. Electric two wheeler rental platform ആയ eBikeGo- യുടെ Brand Ambassador- ഹർഭജൻ സിംഗ്
18. 2020 ആഗസ്റ്റിൽ വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള സ്ഥലങ്ങളിൽ പഠനസൗകര്യം ഒരുക്കുന്നതിന് Padhai Tuhar Para എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്
19. അധ്യാപകർക്കായി IIT Kharagpur- ലെ ഗവേഷകർ വികസിപ്പിച്ച e-classroom സംവിധാനം- Deekshak
20. തദ്ദേശീയ വ്യാപാരങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നാഗാലാന്റിൽ ആരംഭിച്ച Single window e-commerce platform- Yellow Chain
21. അടുത്തിടെ മഹാരാഷ്ട്ര സർക്കാർ മരണാനന്തരം Natvarya Prabhakar Panshikar അവാർഡ് നൽകിയ വ്യക്തി- Ratnakar Matkari
22. 2020 ഓഗസ്റ്റ് 15- നു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ- മഹേന്ദ്ര സിംങ് ധോണി
23. 2020 ഓഗസ്ററ് 15- നു ഇന്ത്യയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഏത് അറബ് രാജ്യത്തിന്റെ കെട്ടിടത്തിൽ ആണ് ത്രിവർണ പതാക ദൃശ്യ മായത്- UAE (ബുർജ് ഖലീഫ)
24. ഇന്ത്യയുടെ പ്രധാന ഫോർവേഡ് ബെയ്സായ നിമ ഏത് കേന്ദ്രഭരണ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു- ലഡാക്ക്
25. ഓർഗാനിക് ഫാമിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം-ഇന്ത്യ
- ആദ്യ ജൈവ സംസ്ഥാനം- സിക്കിം.
27. ഡോണുകളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ആന്റി ഡ്രോൺ സിസ്റ്റം രൂപ കല്പന ചെയ്തതാര്- DRDO
- ലേസർ ഉപയോഗിച്ച് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ കഴിയും.
28. 2020-ലെ ആഗോള ഉച്ചകോടിയിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ ഇന്ത്യൻ ഗവൺമെന്റിന്റെ ഡിജിറ്റൽ പദ്ധതി- My Gov Corona
29. ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച രണ്ട് സഞ്ചാരികൾ അടുത്തിടെ സുരക്ഷിതരായി മടങ്ങിയെത്തി. ഏത് കമ്പനിയാണ് ഈ ദൗത്യം നിർവഹിച്ചത്- യു.എസ്സിലെ സ്പേസ് എക്സ് (SpaceX) കമ്പനി
- ബോബ് ബെഹൻകൈൻ, ഡഫ് ഹുർലി എന്നിവരായിരുന്നു 'നാസ'യിൽനിന്നുള്ള സഞ്ചാരികൾ.
30. ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം നൽകിയ സ്ഥാപനം- Indian National Space Promotion and Authorization Centre (IN-SPACe)
31. ലോക മുലയൂട്ടൽ വാരം (World Breast feeding week)- ഓഗസ്റ്റ് 1 മുതൽ 7 വരെ
- Support Breast feeding for a helthier planet (ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാം) എന്നതായിരുന്നു 2020- ലെ വാരാചരണത്തിന്റെ വിഷയം.
32. ബ്രിട്ടീഷ് പ്രഭുസഭയിൽ (House of Lords) അംഗമായി നിയമിക്കപ്പെട്ട മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- ഇയാൻ ബോതം (Ian Botham)
33. ലോകത്തിലെ നാലാമത്തെ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് (Face transplant) വിധേയയായ അമേരിക്കൻ വനിത അടുത്തിടെ അന്തരിച്ചു. ഇവരുടെ പേര്- കോണി കൽപ് (Connie Culp)
34. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം യു.എൻ. ഏജൻസികൾക്കും അന്താരാഷ്ട്ര സമൂഹത്തിനും അയയ്ക്കുമെന്ന് പ്രഖ്യാപിച്ച അയൽരാജ്യം- നേപ്പാൾ
- ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും ഗുജറാത്തിലെ ജുനഗഢ്, മാനവദാർ, സർക്രീക് തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം പാകിസ്താനും ഈയിടെ പുറത്തിറക്കിയിരുന്നു.
No comments:
Post a Comment